TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2018

രാജു വേലംകാല: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ജൂണ്‍ 17 ന് ഡോ: തോമസ് മാര്‍ തിമോത്തിയോസ് വി. കുര്‍ബാന അര്‍പ്പിക്കുന്നു. അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, 2018 ജൂണ്‍ 17?o തീയതി ഞായാറാഴ്ച അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ (St .Clements Episcopal Church, Matsrick Drive, Aberdeen, Scotland, UK, AB 16 6 UF) കോട്ടയം ഭദ്രസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ് തിരുമേനി വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നു

2018 ജൂണ്‍ 16 ?o തീയതി ശനിയാഴ്ച്ച വൈകുന്നേരം 3.15ന് അബര്‍ഡീന്‍ എയര്‍ പോര്‍ട്ടില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ് തിരുമേനിയെ ഇടവക ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഇടവക അഗങ്ങള്‍ ചേര്‍ന്നു സ്വികരിക്കുന്നതും വൈകുന്നേരം 7ന് സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗം ഉണ്ടായിരിക്കും

2018 ജൂണ്‍ 17 ?o തീയതി ഞായാറാഴ്ച രാവിലെ 6 30 ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ് തിരുമേനിയുടെ മുഖ്യാ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, , ആശിര്‍വാദം, കൈമുത്ത്, എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിശ്വാസത്തോടും, പ്രാര്‍ത്ഥനയോടുംകൂടി നേര്‍ച്ചകാഴ്ച്ചകളുമായി വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ ഏവരെയും കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

2018 ജൂണ്‍16 ശനി

03:15 PM സ്വികരണം അബര്‍ഡീന്‍ എയര്‍ പോര്‍ട്ടില്‍
06:00 PM സണ്‍ഡേസ്‌കൂള്‍
07.00 PM സന്ധ്യാ പ്രാര്‍ത്ഥന
07.30 PM സുവിശേഷ പ്രസംഗം: അഭിവന്ദ്യ ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ്‌മെത്രാപ്പൊലീത്ത

2018 ജൂണ്‍17 ഞായറാഴ്ച

06:30 AM പ്രഭാത നമസ്‌കാരം
07:00 AM വി. കുര്‍ബ്ബാന : അഭിവന്ദ്യ ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ്‌മെത്രാപ്പൊലീത്ത
08:00 AM മദ്ധ്യസ്ഥ പ്രാര്‍ത്ഥന
08:15 AM അനുഗ്രഹ പ്രഭാഷണം
08:45 AM ആശിര്‍വാദം, കൈമുത്ത്

പള്ളിയുടെ വിലാസം.

St .Clements Episcopal Church , Matsrick Drive ,
AB 16 6 UF , Aberdeen , Scotland , UK .

കൂടുതല്‍ വിവരങ്ങള്‍ക്ക്,

വികാരി റവ ഫാ: എബിന്‍ മാര്‍ക്കോസ് 07736547476

സെക്രട്ടറി രാജു വേലംകാല 07789411249, 01224 680500

ട്രഷറാര്‍ ജോണ്‍ വര്‍ഗീസ് 07737783234, 01224 467104

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

സെഹിയോന്‍ യുകെ നയിയ്ക്കുന്ന എവേയ്ക്ക് ലണ്ടന്‍ ശനിയാഴ്ച ചാള്‍സ് വൈറ്റ് ഹെഡ് ബൈബിള്‍ സന്ദേശം നല്‍കും
സെഹിയോന്‍ യുകെ നയിയ്ക്കുന്ന എവേയ്ക്ക് ലണ്ടന്‍ ശനിയാഴ്ച ചാള്‍സ് വൈറ്റ് ഹെഡ് ബൈബിള്‍ സന്ദേശം നല്‍കും
യുവജനങ്ങള്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ആഗസ്ത് 28 ന് കേംബ്രിഡ്ജ്‌ഷെയറില്‍
യുവജനങ്ങള്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ആഗസ്ത് 28 ന് കേംബ്രിഡ്ജ്‌ഷെയറില്‍
ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘അഭിഷേകാഗ്‌നി 2018′ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘അഭിഷേകാഗ്‌നി 2018′ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ന്റെ അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 28 ന് ചെല്‍റ്റ്‌നാമില്‍ വച്ച് നടക്കും
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ന്റെ അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 28 ന് ചെല്‍റ്റ്‌നാമില്‍ വച്ച് നടക്കും
നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹിന്ദു ഹെറിറ്റേജിന്റെ ”അമാവാസി പിതൃ തര്‍പ്പണം’ ആഗസ്റ്റ് 11 ന് നോട്ടിംങ്ങ്ഹാമില്‍
നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹിന്ദു ഹെറിറ്റേജിന്റെ ”അമാവാസി പിതൃ തര്‍പ്പണം’ ആഗസ്റ്റ് 11 ന് നോട്ടിംങ്ങ്ഹാമില്‍
മൂന്നാം ശിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗസ്ത് 18 ന് ചാള്‍സ് വൈറ്റ് ഹെഡ് സെഹിയോന്‍ ടീമിനോടൊപ്പം പാമേഴ്‌സ് ഗ്രീനില്‍
മൂന്നാം ശിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗസ്ത് 18 ന് ചാള്‍സ് വൈറ്റ് ഹെഡ് സെഹിയോന്‍ ടീമിനോടൊപ്പം പാമേഴ്‌സ് ഗ്രീനില്‍
ആവണി അവിട്ടം ആഘോഷമാക്കാന്‍ കവന്‍ട്രി ഹിന്ദു സമാജം ; സംഘമായി സദ്യയൊരുക്കല്‍ , നാളെ രാമനാമ സന്ധ്യയും ഔഷധ കഞ്ഞി സേവയും
ആവണി അവിട്ടം ആഘോഷമാക്കാന്‍ കവന്‍ട്രി ഹിന്ദു സമാജം ; സംഘമായി സദ്യയൊരുക്കല്‍ , നാളെ രാമനാമ സന്ധ്യയും ഔഷധ കഞ്ഞി സേവയും
“ഈ സെഞ്ച്വറി പരിശുദ്ധാത്മാവിന്”; കൃതജ്ഞതാ പ്രവര്‍ത്തനങ്ങളോടെ ആയിരങ്ങള്‍ നൂറാം സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനിലേക്ക്
“ഈ സെഞ്ച്വറി പരിശുദ്ധാത്മാവിന്”; കൃതജ്ഞതാ പ്രവര്‍ത്തനങ്ങളോടെ ആയിരങ്ങള്‍ നൂറാം സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനിലേക്ക്
വിശുദ്ധരായ അല്‍ഫോന്‍സാമ്മ, മദര്‍ തെരെസ്സാ, എവുപ്രാസ്യാമ്മ, ചാവറയച്ചന്‍ എന്നിവരുടെ തിരുനാള്‍ ഉംറ്റാറ്റയില്‍ ആചരിച്ചു
വിശുദ്ധരായ അല്‍ഫോന്‍സാമ്മ, മദര്‍ തെരെസ്സാ, എവുപ്രാസ്യാമ്മ, ചാവറയച്ചന്‍ എന്നിവരുടെ തിരുനാള്‍ ഉംറ്റാറ്റയില്‍ ആചരിച്ചു
More Stories..