TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2018

Benny Augustian: ലോകത്തിലെ ഏറ്റവും വലിയ നഴ്‌സിംഗ് സംഘടനയും സര്‍വ്വകലാശാലയുമായ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് 102 നാമത്തെ വാര്‍ഷിക പൊതുയോഗവും 51 ഏമാത്താതെ കോണ്‍ഗ്രസ്സും മെയ് 12 മുതല്‍ 16 ബെല്‍ഫാസ്റ്റില്‍ വച്ച് നടത്തുന്നു. പന്ത്രണ്ടാം തിയതി ഉച്ചകഴിഞ്ഞു 2:30 ന് ആരംഭിക്കുന്ന കോണ്‍ഗ്രസ്സില്‍ നഴ്‌സിംഗ് മേഖലയെ സംബന്ധിക്കുന്ന വിവിധങ്ങളായ 25 വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകളും ചര്‍ച്ചകളും നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 6000ല്‍ പരം പ്രതിനിധികള്‍ പങ്കെടുക്കും. 435000ല്‍ പരം അംഗങ്ങള്‍ ഉള്ള ആര്‍ സി എന്നിലെ 600ല്‍ പരം വോട്ടവകാശമുള്ളവരില്‍ ഒരാളായി മലയാളിയായ ശ്രീ അബ്രാഹം പൊന്നുംപുരയിടം ആദ്യാവസാനം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു.

ആര്‍ സി എന്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ ശ്രീ സ്റ്റുവര്‍ട് മക്കന്‍സി അദ്ധ്യക്ഷതയിലാണ് പരിപാടികള്‍ നടക്കുന്നത്. നഴ്‌സിങ് മേഖല സ്വകാര്യവല്‍ക്കരണത്തിന്റെയും കെടുകാര്യസ്ഥതയുടെയും ഗവണ്മെന്റിന്റെ ആരോഗ്യ സാമൂഹ്യ സുരക്ഷാ മേഖലകളിലുള്ള തെറ്റായ നയങ്ങളുടെയും പിടിയില്‍ അമര്‍ന്നിരിക്കുന്ന കാലഘട്ടത്തില്‍ നടത്തപ്പെടുന്ന ഈ കോണ്‍ഗ്രസില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ. നഴ്‌സിങ് മേഖലയില്‍ ജോലിചെയ്യുന്ന ബഹുഭൂരിപക്ഷം മലയാളികളെയും സാരമായി ബാധിച്ചെക്കാവുന്ന പ്രവാസി നഴ്‌സുമാര്‍ , റിക്രൂട്ട്‌മെന്റ് ആന്‍ഡ് റീട്ടെന്‍ഷന്‍, സ്റ്റാഫ് സബ്സ്റ്റിറ്റിയൂഷന്‍, ലിമിറ്റഡ് കമ്പനീസ്, മെയില്‍ നഴ്‌സിങ്, തുടങ്ങിയ വിഷയങ്ങളിലെ പ്രശ്‌നങ്ങളെക്കുറുച്ചും ചര്‍ച്ചകള്‍ നടക്കും.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

യുക്മ സ്റ്റാര്‍സിംഗര്‍ 3 ഗ്രാന്‍ഡ് ഫിനാലെ നാളെ ലെസ്റ്റര്‍ അഥീനയില്‍; മലയാളികളുടെ സ്വന്തം ജി വേണുഗോപാല്‍ മത്സരങ്ങളുടെ മുഖ്യ വിധികര്‍ത്താവാകുന്നു
യുക്മ സ്റ്റാര്‍സിംഗര്‍ 3 ഗ്രാന്‍ഡ് ഫിനാലെ നാളെ ലെസ്റ്റര്‍ അഥീനയില്‍; മലയാളികളുടെ സ്വന്തം ജി വേണുഗോപാല്‍ മത്സരങ്ങളുടെ മുഖ്യ വിധികര്‍ത്താവാകുന്നു
സംഗീത തപസ്യയുടെ മുപ്പത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ജി വേണുഗോപാലിന് ആദരം അര്‍പ്പിക്കുവാന്‍ യു കെ മലയാളികളും ലെസ്റ്റര്‍ അഥീനയും ഒരുങ്ങി
സംഗീത തപസ്യയുടെ മുപ്പത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ജി വേണുഗോപാലിന് ആദരം അര്‍പ്പിക്കുവാന്‍ യു കെ മലയാളികളും ലെസ്റ്റര്‍ അഥീനയും ഒരുങ്ങി
ജീവിത സായാഹ്ന്‌നത്തില്‍ അത്താണിയാകേണ്ട മകന് മാനസിക വിഭ്രാന്തി, രോഗികളായ വൃദ്ധ ദമ്പതികള്‍ സുമനസുകളുടെ സഹായം തേടുന്നു, വോകിംഗ് കാരുണ്യയോടൊപ്പം നമുക്കും ഒരു കൈത്താങ്ങാകാം?
ജീവിത സായാഹ്ന്‌നത്തില്‍ അത്താണിയാകേണ്ട മകന് മാനസിക വിഭ്രാന്തി, രോഗികളായ വൃദ്ധ ദമ്പതികള്‍ സുമനസുകളുടെ സഹായം തേടുന്നു, വോകിംഗ് കാരുണ്യയോടൊപ്പം നമുക്കും ഒരു കൈത്താങ്ങാകാം?
യുക്മ സ്റ്റാര്‍സിംഗര്‍ 3 ഗ്രാന്‍ഡ് ഫിനാലെക്ക് ഇനി നാല് ദിനങ്ങള്‍ കൂടി മാത്രം; എട്ടു മാസങ്ങളും എട്ട് റൗണ്ടുകളും പിന്നിട്ട് താരത്തിളക്കവുമായി ലെസ്റ്റര്‍ അഥീനയിലേക്ക് നടന്നു കയറുന്ന ഇവരെ പരിചയപ്പെടൂ
യുക്മ സ്റ്റാര്‍സിംഗര്‍ 3 ഗ്രാന്‍ഡ് ഫിനാലെക്ക് ഇനി നാല് ദിനങ്ങള്‍ കൂടി മാത്രം; എട്ടു മാസങ്ങളും എട്ട് റൗണ്ടുകളും പിന്നിട്ട് താരത്തിളക്കവുമായി ലെസ്റ്റര്‍ അഥീനയിലേക്ക് നടന്നു കയറുന്ന ഇവരെ പരിചയപ്പെടൂ
വേണുഗീതം 2018 ലണ്ടന്‍ വേദിയില്‍ ജി വേണുഗോപാലിനും മറ്റു പ്രശസ്ത ഗായകരോടുമൊപ്പം യുകെയിലെ കൊച്ചു ഗായകരും
വേണുഗീതം 2018 ലണ്ടന്‍ വേദിയില്‍ ജി വേണുഗോപാലിനും മറ്റു പ്രശസ്ത ഗായകരോടുമൊപ്പം യുകെയിലെ കൊച്ചു ഗായകരും
ഗര്‍ഷോം ടിവി യുക്മ സൂപ്പര്‍ ഡാന്‍സര്‍ ആദ്യ ഓഡിഷന്‍ ജൂണ്‍ 16 ന് ലണ്ടനില്‍.റെജിസ്‌ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി മെയ് 23
ഗര്‍ഷോം ടിവി യുക്മ സൂപ്പര്‍ ഡാന്‍സര്‍ ആദ്യ ഓഡിഷന്‍ ജൂണ്‍ 16 ന് ലണ്ടനില്‍.റെജിസ്‌ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി മെയ് 23
ഏഴാമത് ഇടുക്കി ജില്ലാ സംഗമം പ്രൌഡ ഗംഭീരമായി കൊണ്ടാടി
ഏഴാമത് ഇടുക്കി ജില്ലാ സംഗമം പ്രൌഡ ഗംഭീരമായി കൊണ്ടാടി
പതിനൊന്നാമത് കൈപ്പുഴ സംഗമം കൈത്താങ്ങാകും
പതിനൊന്നാമത് കൈപ്പുഴ സംഗമം കൈത്താങ്ങാകും
എം.എം.സി.എ നഴ്‌സസ് ദിനം ആഘോഷിച്ചു
എം.എം.സി.എ നഴ്‌സസ് ദിനം ആഘോഷിച്ചു
More Stories..