TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2017
File Image

 സ്വന്തം ലേഖകന്‍: ഇന്‍ഡിഗോ വിമാനത്തില്‍ അടുത്തിരുന്ന യുവതിയെ നോക്കി യുവാവിന്റെ സ്വയംഭോഗം, ഡല്‍ഹിയില്‍ ഇറങ്ങിയ യുവാവിനെ കൈയ്യോടെ പോലീസ് പൊക്കി. ഹൈദരാബാദില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. രമേഷ് ചന്ദ് എന്നയാളാണ് ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ വച്ച് തന്റെ അടുത്തിരുന്ന രമേഷ് ചന്ദ് പാന്റ്‌സിന്റെ സിബ്ബ് ഊരിയ ശേഷം പരസ്യമായി സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്ന് പരാതിക്കാരിയായ യുവതി പോലീസിനോട് പറഞ്ഞു.

സംഭവം വിമാന ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ യുവതിക്ക് മറ്റൊരു സീറ്റ് അനുവദിച്ചു. തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ രമേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്‍ഡിഗോയുടെ സെക്യൂരിറ്റി ജീവനക്കാര്‍ രമേഷിനെ തടഞ്ഞു വച്ച് പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു.

2009 ലും ഇന്‍ഡിഗോ വിമാനത്തില്‍ സമാനമായ സംഭവം നടന്നിരുന്നു. അന്ന് യാത്രാമദ്ധ്യേ ജനനേന്ദ്രിയം പുറത്തെടുത്ത യാത്രക്കാരന്‍ എയര്‍ ഹോസ്റ്റസിനെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു. അന്ന് പിടിയിലായയാളും ഡല്‍ഹി സ്വദേശിയാണ്. ഈ വര്‍ഷം ജനുവരിയില്‍ മുംബൈ യുഎസ് വിമാനത്തില്‍ ഒരു യാത്രക്കാരന്‍ സഹയാത്രികയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

സൗദിയില്‍ ജൂലൈ ഒന്നു മുതല്‍ കുടുംബ നികുതി പ്രാബല്യത്തില്‍, ആശങ്കയിലായ പ്രവാസികള്‍ കുടുംബങ്ങളെ നാട്ടിലേക്ക് അയച്ചു തുടങ്ങി

ബ്രിട്ടനില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ എങ്ങുമെത്താതെ ഇഴയുന്നു, ക്ഷമ നശിച്ച് മുന്നറിയിപ്പുമായി ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി, അനിശ്ചിതത്വം പ്രതിഫലിപ്പിച്ച് ക്വീന്‍സ് സ്പീച്ച്

സൗദിയില്‍ കൊട്ടാര വിപ്ലവം, മുഹമ്മദ് ബിന്‍ നായിഫിനെ പുറത്താക്കി മുഹമ്മദ് ബിന്‍ സല്‍മാ പുതിയ കിരീടാവകാശി

പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറിയ ട്രംപിന്റെ നടപടി ശുദ്ധ മണ്ടത്തരമെന്ന് ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സ്, അടുത്ത 500 വര്‍ഷത്തിനകം മനുഷ്യരാശി ഭൂമി വിടേണ്ടി വരുമെന്നും മുന്നറിയിപ്പ്

ഖത്തര്‍ പ്രതിസന്ധിയില്‍ മലക്കം മറിഞ്ഞ് അമേരിക്ക, ഖത്തറിനെ ഒറ്റപ്പെടുത്തിയതിന് സൗദിക്കും യുഎഇക്കും രൂക്ഷ വിമര്‍ശനം

ജെയ്‌ഷെ മുഹമ്മദിന്റെ തലവനും മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനുമായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ നീക്കത്തിന് ചൈന ഇടങ്കോലിടുന്നു

പാക് മണ്ണില്‍ നിന്ന് അഫ്ഗാനിസ്ഥാനെ ലക്ഷ്യം വച്ചുള്ള ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, പാകിസ്താനെതിരെ മുഖം കറുപ്പിച്ച് അമേരിക്ക, പാക് അതിര്‍ത്തിയില്‍ ആക്രമണം നടത്തുമെന്ന് സൂചന

‘മുസ്ലീങ്ങളെ മുഴുവന്‍ ഞാന്‍ കൊന്നൊടുക്കും,’ ലണ്ടന്‍ ഫിന്‍സ്‌ബെറി പള്ളി ആക്രമണത്തിലെ പ്രതി ജനക്കൂട്ടത്തോട് ആക്രമിച്ചതായി ദൃക്‌സാക്ഷികള്‍, ആക്രമണം മുസ്ലീങ്ങളെ ഉന്നംവച്ചാണെന്ന സംശയം ബലപ്പെടുന്നു

ലണ്ടന്‍ ടവറിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി, കത്തിയമര്‍ന്ന കെട്ടിടത്തിലെ ഒരു മുറിയില്‍ 42 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങളെന്ന് റിപ്പോര്‍ട്ട്

More Stories..