TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2018

മാര്‍ട്ടിന്‍: ചാരിറ്റി പ്രവര്‍ത്തനത്തിന് വ്യത്യസ്ത മുഖം നല്‍കി ബിര്‍മിങ്ഹാമിലെ 3 സഹോദരിമാര്‍ നടത്തിയ ചാരിറ്റി കറി നൈറ്റ് യുകെ മലയാളീ സമൂഹത്തിനു മാതൃകയാകുന്നു. ഏപ്രില്‍ 7 നു നടത്തിയ ചാരിറ്റി കറി നൈറ്റ് വഴി കേരളത്തിലെ ദുരിതമനുഭവിക്കുന്ന 3 വക്തികള്‍ക്ക് വേണ്ടിയും ബിര്‍മിങ്ഹാം സെയിന്റ് മേരിസ് ഹൊസ്പിസ് നു മായും ഇവര്‍ £3200 ല്‍ അധികം സമാഹരിച്ചു കഴിഞ്ഞു .പ്രതിക്ഷക്കതിതമയ സഹായ സഹകരണങ്ങളും സംഭവനയുമാണ് ഇവര്‍ക്ക് ലഭിച്ചത് .ഇത്രയും നല്ല ഒരു സമുഹം നമ്മുടെ ഇടയില്‍ ഉണ്ട് എന്ന തിരിച്ചറിവിന്റെ ആഹ്ലാദത്തിലാണ് ലാലി ജോസ്, പ്രെമ മാര്‍ട്ടിന്‍ , മോളി മാത്യു എന്നിവര്‍.

സാമാഹരിച്ച തുക ഈ മാസം അവസാനത്തോട് കൂടി കൈമാറാനാണ് ഇവര്‍ തീരുമാനി ച്ചിരിക്കുന്നത് .ഇവരുടെ തുടര്‍ന്നുള്ള പ്രവത്തനങ്ങള്‍ക്കു എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ സംഘടകര്‍ പ്രതിഷിക്കുന്നതോടൊപ്പം തങ്ങളുടെ പ്രവത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സംഭാവന നല്കിയ എല്ലാവരോടും നന്ദി അറിയിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

യുക്മ റീജിയണല്‍ കലാമേളകളുടെ കൊട്ടിക്കലാശം ശനിയാഴ്ച മാഞ്ചസ്റ്ററില്‍; നോര്‍ത്ത് വെസ്റ്റ് കലാമേള ജയകുമാര്‍ നായര്‍ ഉദ്ഘാടനം ചെയ്യും, ഡോ. ദീപാ ജേക്കബ് മുഖ്യാതിഥി… സമാപന സമ്മേളനം മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും, അഡ്വ. ഫ്രാന്‍സീസ് മാത്യു മുഖ്യാതിഥി

ലിംക കലാമേള ഒക്ടോബര്‍ 27ന്
ലിംക കലാമേള ഒക്ടോബര്‍ 27ന്
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലോത്സവത്തില്‍ മൂന്നാം സ്ഥാനം നേടി മിസ്മാ
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലോത്സവത്തില്‍ മൂന്നാം സ്ഥാനം നേടി മിസ്മാ
എട്ടാമത് ഇടുക്കി ജില്ലാ സംഗമം 2019 മെയ് 4ന് ബെര്‍മിങ്ങ്ഹാമില്‍
എട്ടാമത് ഇടുക്കി ജില്ലാ സംഗമം 2019 മെയ് 4ന് ബെര്‍മിങ്ങ്ഹാമില്‍
വയലിന്‍ തന്ത്രികളില്‍ ആത്മരാഗം മീട്ടി സ്മൃതികളില്‍ മറഞ്ഞ ബാലഭാസ്‌ക്കര്‍ക്ക് യുക്മയുടെ പ്രണാമം. 2018 ലെ ദേശീയ കലാമേള ‘ബാലഭാസ്‌ക്കര്‍ നഗറി’ല്‍
വയലിന്‍ തന്ത്രികളില്‍ ആത്മരാഗം മീട്ടി സ്മൃതികളില്‍ മറഞ്ഞ ബാലഭാസ്‌ക്കര്‍ക്ക് യുക്മയുടെ പ്രണാമം. 2018 ലെ ദേശീയ കലാമേള ‘ബാലഭാസ്‌ക്കര്‍ നഗറി’ല്‍
ശ്രുതി അനില്‍ കലാതിലകം, മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്ടസ്മൗത്ത് ചാമ്പ്യന്മാര്‍ : ദേശീയ കലാമേള ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ട് സൗത്ത് ഈസ്റ്റ്
ശ്രുതി അനില്‍ കലാതിലകം, മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്ടസ്മൗത്ത് ചാമ്പ്യന്മാര്‍ : ദേശീയ കലാമേള ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ട് സൗത്ത് ഈസ്റ്റ്
യുകെയിലെ പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ക്രോയ്ഡന്‍ ഹിന്ദു സമാജം; രാഹുല്‍ ഈശ്വര്‍ വരുന്നു
യുകെയിലെ പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ക്രോയ്ഡന്‍ ഹിന്ദു സമാജം; രാഹുല്‍ ഈശ്വര്‍ വരുന്നു
സുവര്‍ണ പ്രഭയില്‍ ‘പൈതൃകം 2018′ ന് വേദിയൊരുങ്ങി;ഓഷ്യാനയിലെ ക്‌നാനായ സംഗമം നാളെ മുതല്‍
സുവര്‍ണ പ്രഭയില്‍ ‘പൈതൃകം 2018′ ന് വേദിയൊരുങ്ങി;ഓഷ്യാനയിലെ ക്‌നാനായ സംഗമം നാളെ മുതല്‍
ബീനാ ഫ്രാന്‍സീസിനു ഇന്ന് ലണ്ടന്‍ യാത്രാമൊഴി നേരും
ബീനാ ഫ്രാന്‍സീസിനു ഇന്ന് ലണ്ടന്‍ യാത്രാമൊഴി നേരും
More Stories..