TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2019

Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ബാഡ്മിന്റണ്‍ ക്ലബ്ബ് വിഥിന്‍ഷോ ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ എം.കെ.സി.എ പ്രസിഡന്റ് ജിജി എബ്രഹാം ഉദ്ഘാടനം ചെയ്തു. അസോസിയേഷനിലെ സ്‌പോര്‍ട്‌സ് പ്രേമികളായ കുട്ടികളും മുതിര്‍ന്നവരുമായ നിരവധിയാളുകള്‍ ഉദ്ഘാടനത്തിന് എത്തിയിരുന്നു.

‘Health is welth’ എന്ന പോളിസിയുമായി തുടങ്ങി വച്ച പ്രസ്തുത ക്ലബ്ബിന്റെ കോഡിനേറ്റര്‍മാര്‍ ആന്‍സന്‍ സ്റ്റീഫന്‍, രാജു തോമസ്, ലിന്‍ഡാ പ്രതീഷ് തുടങ്ങിയവരായിരിക്കും. ക്ലബ്ബിനോടനുബന്ധിച്ച് ട്രെയിനിംഗ് ക്യാംമ്പ്, മത്സസരങ്ങള്‍ തുടങ്ങിയവ നടത്തുന്നതാണ്. എം.കെ.സി.എയുടെ പുതിയ സംരംഭത്തിന് സഹകരിച്ച എല്ലാ കുടുംബാംഗങ്ങള്‍ക്കും എക്‌സിക്യുട്ടീവ് കമിറ്റിക്ക് വേണ്ടി സെക്രട്ടറി ജിജോ കിഴക്കേക്കാട്ടില്‍ നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

അകാലത്തില്‍ തങ്ങളില്‍ നിന്നും വേര്‍പെട്ടു പോയ വാവച്ചിയുടെ സ്മരണയില്‍ അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് എന്ന ചാരിറ്റി നിശയുമായി ഒരിക്കല്‍ കൂടി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍

ഇടുക്കി ജില്ലാ സംഗമത്തിന്റെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ രാകേഷ് / മാത്യുസ് സഖ്യം വിജയികളായി

ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് നോട്ടിംഗ്ഹാമില്‍

ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ, യുക്മ ‘സ്‌നേഹക്കൂട്’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു

എസ്എന്‍ഡിപി യു കെ ശാഖാ 6170 ന്റെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡണില്‍

അംഗ അസ്സോസ്സിയേഷ നുകളുടെയും റീജിയനുകളുടെയും അഭ്യര്‍ത്ഥന മാനിച്ചു തീയതികളില്‍ മാറ്റം വരുത്തി യുക്മ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി.

കാന്‍സര്‍ രോഗിയായ വള്ളിത്തോട്ടിലെ കുമാരി കരുണതേടുന്നു, വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ?

യുക്മയുടെ അലൈഡ് ഫിനാന്‍സ് സ്‌പോണ്‍സര്‍ ചെയ്ത യു ഗ്രാന്റ് ബംപര്‍ സമ്മാനം ബര്‍മിങ്ഹാമിലെ സി.എസ്. മിത്രന്

More Stories..