TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2019

Thomas K Antony: എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ നോബിള്‍ ജോസഫ് ശുശ്രൂഷകള്‍ നയിക്കും. ജനുവരി 19ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 6 മണിവരെ ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് കാത്തലിക് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒരുക്കിയിരിക്കുന്നു.

സെഹിയോന്‍ അട്ടപ്പാടി ധ്യാന കേന്ദ്രത്തിലെ പ്രശസ്ത ശുശ്രൂഷകനായ ഫാ നോബിള്‍ ജോസഫും ബര്‍മിങ്ഹാം രൂപതയുടെ പ്രതിനിധിയും സെഹിയോന്‍ യുകെയുടെ ട്രസ്റ്റിയുമായ ഡീക്കന്‍ ഡേവിഡ് പാമും തിയോളജിയനും കത്തോലിക്ക മത അധ്യാപകനുമായ ജിറ്റോ ഡേവിഡും ശുശ്രൂഷകള്‍ നയിക്കും. ഗാന ശുശ്രൂഷ ബ ടിങ്കുവും കുട്ടികളുടെ ശുശ്രൂഷ കിഡ്‌സ് ഫോര്‍ കിങ്ഡം ടീം നയിക്കും.

ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവസ്തുതി ആരാധന, ദൈവ വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന, രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്

സെന്റ് ആന്‍സ് കാതലിക് ഹൈ സ്‌കൂള്‍

ഓക്ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍, ലണ്ടന്‍, N13 5TY

സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ്: 07903867625

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

നോര്‍ത്താംപ്ടന്‍ പള്ളിയില്‍ പരിശുദ്ധ: വട്ടശ്ശേരില്‍ തിരുമേനിയുടെ 85 ത്  ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 22, 23 തീയതികളില്‍
നോര്‍ത്താംപ്ടന്‍ പള്ളിയില്‍ പരിശുദ്ധ: വട്ടശ്ശേരില്‍ തിരുമേനിയുടെ 85 ത്  ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 22, 23 തീയതികളില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബസംഗമവും ഭജനയും ടണ്‍ബ്രിഡ്ജ് വെല്‍സില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബസംഗമവും ഭജനയും ടണ്‍ബ്രിഡ്ജ് വെല്‍സില്‍
ആറ്റുകാല്‍ പൊങ്കാല ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ നാളെ 20 നു
ആറ്റുകാല്‍ പൊങ്കാല ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ നാളെ 20 നു
ഹെയര്‍ഫീല്‍ഡില്‍ ബ്ര. സാബു ആറുതൊട്ടി നയിക്കുന്ന ധ്യാനം മാര്‍ച്ച് 8,9,10 തീയതികളില്‍
ഹെയര്‍ഫീല്‍ഡില്‍ ബ്ര. സാബു ആറുതൊട്ടി നയിക്കുന്ന ധ്യാനം മാര്‍ച്ച് 8,9,10 തീയതികളില്‍
ഫാ. ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍ ടെന്‍ഹാമില്‍ 16 നു, നാളെ.
ഫാ. ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍ ടെന്‍ഹാമില്‍ 16 നു, നാളെ.
എയ്ല്‍സ്‌ഫോഡില്‍ സീറോ മലബാര്‍ മിഷന്‍ പ്രഖ്യാപനം ഞായറാഴ്ച; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘടനം ചെയ്യും
എയ്ല്‍സ്‌ഫോഡില്‍ സീറോ മലബാര്‍ മിഷന്‍ പ്രഖ്യാപനം ഞായറാഴ്ച; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘടനം ചെയ്യും
സ്റ്റീവനേജില്‍ ഫാ.ആന്റണി പറങ്കിമാലില്‍ നയിക്കുന്ന ത്രിദിന വാര്‍ഷീക ധ്യാനം മാര്‍ച്ച് 1 ,2 ,3 തീയതികളില്‍.
സ്റ്റീവനേജില്‍ ഫാ.ആന്റണി പറങ്കിമാലില്‍ നയിക്കുന്ന ത്രിദിന വാര്‍ഷീക ധ്യാനം മാര്‍ച്ച് 1 ,2 ,3 തീയതികളില്‍.
ബ്രദര്‍ റെജി കൊട്ടാരം നയിക്കുന്ന ആത്മാഭിഷേക ധ്യാനം മാര്‍ച്ച് 8,9,10 തീയ്യതിയില്‍ ലണ്ടനില്‍
ബ്രദര്‍ റെജി കൊട്ടാരം നയിക്കുന്ന ആത്മാഭിഷേക ധ്യാനം മാര്‍ച്ച് 8,9,10 തീയ്യതിയില്‍ ലണ്ടനില്‍
പന്ത്രണ്ടാമത് ആറ്റുകാല്‍ പൊങ്കാല ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ടെമ്പിളില്‍ 20 നു.
പന്ത്രണ്ടാമത് ആറ്റുകാല്‍ പൊങ്കാല ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ടെമ്പിളില്‍ 20 നു.
More Stories..