TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2018

സ്വന്തം ലേഖകന്‍: ഏഴാമത് ഇടുക്കി ജില്ലാ സംഗമം മെയ് 12 ന് ബര്‍മിംഹ്ഹാമില്‍ വെച്ച് നടത്തപ്പെടുന്നു. യുകെയിലുള്ള ഇടുക്കി ജില്ലാക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഏഴാമത് കൂട്ടായ്മ മെയ് 12 ന് ശനിയാഴ്ച രാവിലെ 10ണി മുതല്‍ ബര്‍മിംഹ്ഹാമില്‍ വെച്ച് നടത്തപ്പെടുന്നു. ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും അസ്വാദകരമാക്കാന്‍ എല്ലാ ഇടുക്കിജില്ലക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരണമെന്ന് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഓര്‍മ്മിപ്പിക്കുന്നു.

യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഈ സ്‌നേഹ കുട്ടായ്മ യുകെയിലും, ഇടുക്കി ജില്ലയിലുമായി കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ കൊണ്ട് നിരവധി കുടുംബങ്ങളെയും, വ്യക്തികളെയും, സ്ഥാപനങ്ങളെയും സഹായിക്കന്‍ സാധിച്ചത് യുകെയിലുള്ള ഒരോ ഇടുക്കിജില്ലക്കാര്‍ക്കും അഭിമാനിക്കാനുള്ളതാണ്. വ്യത്യസ്ഥമായ കലാപരിപാടികളാലും, പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ന്യുതനവും, പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്തില്‍ നടത്തി വരുന്നു.

UK യില്‍ ഉളള എല്ലാം ഇടുക്കി ജില്ലക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ കൂട്ടായ്മയില്‍ കുടുംബ സമേധം പങ്ക് ചേരുവാനും, പരസ്പരം പരിചയം പുതുക്കുവാനും ഇടുക്കി ജില്ലാ സംഗമം ഹാദ്വവമായി നിങ്ങളെ ഏവരെയും മെയ് 12ന് ബര്‍മിങ്ങ്ഹാമിലേക്ക് ക്ഷണിക്കുന്നു.

വേദിയുടെ അഡ്രസ്,

communtiy cetnre,
Woodcross Lane
Bliston,
Wolverhampton,
BIRMINGHAM.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ഇടുക്കി ജില്ലാ സംഗമത്തിന് ലഭിച്ച പ്രളയസഹായനിധി കൈമാറി
ഇടുക്കി ജില്ലാ സംഗമത്തിന് ലഭിച്ച പ്രളയസഹായനിധി കൈമാറി
ക്രിസ്തുമസ് പുതുവത്സര സമ്മാനവുമായി യുക്മ; യു.കെ മലയാളികള്‍ക്ക് ബ്രാന്‍ഡ് ന്യൂ ടൊയോട്ടാ കാറും കൈ നിറയെ സ്വര്‍ണ്ണ നാണയങ്ങളും
ക്രിസ്തുമസ് പുതുവത്സര സമ്മാനവുമായി യുക്മ; യു.കെ മലയാളികള്‍ക്ക് ബ്രാന്‍ഡ് ന്യൂ ടൊയോട്ടാ കാറും കൈ നിറയെ സ്വര്‍ണ്ണ നാണയങ്ങളും
യുക്മ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു; അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് ജനുവരി 19ന് മാഞ്ചസ്റ്ററില്‍ യുക്മ ഫെസ്റ്റ് വേദിയില്‍
യുക്മ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു; അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് ജനുവരി 19ന് മാഞ്ചസ്റ്ററില്‍ യുക്മ ഫെസ്റ്റ് വേദിയില്‍
യുക്മ കലണ്ടറുകള്‍ വിതരണത്തിന് തയ്യാറായി
യുക്മ കലണ്ടറുകള്‍ വിതരണത്തിന് തയ്യാറായി
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്/ ന്യൂ ഇയര്‍ ചാരിറ്റി ഇന്നു മുതല്‍ (നവംബര്‍ 25)
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്/ ന്യൂ ഇയര്‍ ചാരിറ്റി ഇന്നു മുതല്‍ (നവംബര്‍ 25)
പൈതൃകം 2018 ചരിത്ര വിജയമാക്കിയ ബ്രിസ്‌ബേന്‍ ക്‌നാനായ കത്തോലിക് കമ്മ്യൂണിറ്റിക്കു പുതിയ ഭാരവാഹികള്‍
പൈതൃകം 2018 ചരിത്ര വിജയമാക്കിയ ബ്രിസ്‌ബേന്‍ ക്‌നാനായ കത്തോലിക് കമ്മ്യൂണിറ്റിക്കു പുതിയ ഭാരവാഹികള്‍
യുക്മ മാത്സ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു; ചെംസ്‌ഫോര്‍ഡിലെ നൈജില്‍ ജേക്കബ് നാഷണല്‍ ചാമ്പ്യന്‍. ഋഷികേശ് ജൂനിയറിലും ജോസഫ് ജോജോ സീനിയര്‍ വിഭാഗം വിജയികള്‍
യുക്മ മാത്സ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു; ചെംസ്‌ഫോര്‍ഡിലെ നൈജില്‍ ജേക്കബ് നാഷണല്‍ ചാമ്പ്യന്‍. ഋഷികേശ് ജൂനിയറിലും ജോസഫ് ജോജോ സീനിയര്‍ വിഭാഗം വിജയികള്‍
എം.എം.സി.എയുടെ ശിശുദിനാഘോഷം വര്‍ണാഭമായി
എം.എം.സി.എയുടെ ശിശുദിനാഘോഷം വര്‍ണാഭമായി
വോകിംഗ് കാരുണ്യയുടെ സഹായമായ ഒന്നരലക്ഷം രൂപ പ്രളയക്കെടുതിയില്‍ സര്‍വതും നശിച്ച വയനാട്ടിലെ മൂന്ന് കുടുംബങ്ങള്‍ക്ക് കൈമാറി
വോകിംഗ് കാരുണ്യയുടെ സഹായമായ ഒന്നരലക്ഷം രൂപ പ്രളയക്കെടുതിയില്‍ സര്‍വതും നശിച്ച വയനാട്ടിലെ മൂന്ന് കുടുംബങ്ങള്‍ക്ക് കൈമാറി
More Stories..