TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2018

കെന്റ് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ 2018 ഏപ്രില്‍ 15)o തിയതി ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ, ജില്ലിന്ഗം Medway ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു. കണിക്കൊന്നയും കണിവെള്ളരിയും നിലവിളക്കും നിറദീപവുമായി കണ്ണനെ തളികയിലൊരുക്കി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ പ്രതീക്ഷകളുണര്ത്തി കെന്റ് ഹിന്ദു സമാജം തുടര്ച്ച3യായ എട്ടാം വര്ഷിവും വിഷു ആഘോഷം സംഘടിപ്പിക്കുന്ന വിവരം സംഘാടകര്‍ അറിയിച്ചു. വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ എന്നിവയും സമാജാംഗങ്ങളുടെയും കുട്ടികളുടെയും കലാമത്സരങ്ങളും മറ്റും ആഘോഷത്തിനു മാറ്റ് ഏകും. 

എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി സംഘാടകരായ ശ്രീമതി സുഗത ബിജുവും ശ്രീമതി പ്രീത സജിതും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്ക്ക് :
EMail: [email protected]
Website: kenthindusamajam.org
Facebook: https://www.facebook.com/kenthindusamajam.kent
Twitter: https://twitter.com/KentHinduSamaj
Tel: 07838170203 / 07753188671 / 07448989448 / 07530191713 / 07973151975

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

സ്റ്റീവനേജ് ‘ജീസസ് മീറ്റില്‍’ കുര്‍ബ്ബാനയും, ആരാധനയും, സെന്റ് ജൂഡ് നൊവേനയും 21നു; ഫാ.പോള്‍ പാറേക്കാട്ടില്‍ നയിക്കും.

കേംബ്രിഡ്ജില്‍ ഫാ.പോള്‍ പാറേക്കാട്ടില്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം 22,23,24 തീയതികളില്‍

‘ആത്മീയം 2019’ ദൈവകൃപ നിറഞ്ഞ ഒരു നോമ്പുകാല യാത്ര (കുട്ടികള്‍ക്കായി ഒരുക്കുന്ന ഏകദിന ധ്യാനം)

മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് ക്‌നാനായ കാത്തലിക് മിഷനില്‍ നോമ്പുകാല ധ്യാനം ഇന്ന് മുതല്‍

ടെന്‍ഹാം നൈറ്റ് വിജില്‍ ശനിയാഴ്ച്ച; ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കും/

‘ക്രിസ്തുവിന്റെ മാര്‍ഗ്ഗം പിന്തുടരുകയും, രക്ഷയുടെ തിരുവചനം പങ്കുവെക്കുകയും ചെയ്യുന്നവരാവണം യഥാര്‍ത്ഥ കിസ്ത്യാനികള്‍ ‘: മാര്‍ സ്രാമ്പിക്കല്‍; സ്റ്റീവനേജില്‍ ത്രിദിന ധ്യാനം സമാപിച്ചു

ഹെയര്‍ഫീല്‍ഡില്‍ ബ്ര.സന്തോഷ് കരുമാത്ര നയിക്കുന്ന വാര്‍ഷീക ധ്യാനം 8, 9, 10 തീയതികളില്‍

മാര്‍ സ്രാമ്പിക്കല്‍ സ്റ്റീവനേജില്‍ വിശുദ്ധബലി അര്‍പ്പിക്കും; ആന്റണി പറങ്കിമാലില്‍ അച്ചന്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ഇന്ന് സമാപനം.

“പരീക്ഷകള്‍ ദൈവത്തെ ശ്രവിക്കുവാനുള്ള വിളി, കൃതജ്ഞതയും അനുതാപവും വിജയ മന്ത്രം,” ഫാ.ആന്റണി പറങ്കിമാലില്‍; സ്റ്റീവനേജില്‍ ധ്യാനം ഇന്നും നാളെയും തുടരും.

More Stories..