TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2018

Martin Jose: തൃശൂര്‍ കൂട്ടായ്മ സെപ്തംബര്‍ 9 ന് തന്നെ ബര്‍മ്മിംഹാമില്‍ കൂട്ടായ്മയിലൂടെ സ്വരൂപിക്കുന്ന തുക കേരളത്തിലേക്ക്. തൃശൂര്‍ നിവാസികളുടെ  തൃശൂര് കൂട്ടായ്മ’ ഈ മാസം 9ന് ഞായറാഴ്ച 10 മുതല്‍ 3 വരെ ബര്‍മ്മിങ്ഹാമിലെ നോര്‍ത്ത്ഫീല്‍ഡില്‍ വച്ചു നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. നാല്‍പതോളം വരുന്ന കുടുംബങ്ങള്‍ ഈ കൂട്ടായ്മയില്‍ പങ്കെടുക്കുന്നുണ്ട്. ഭാവി പരിപാടികള്‍ നിശ്ചയിക്കുകയും കേരളത്തിലെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും ഈ കൂട്ടായ്മയില്‍ തീരുമാനമെടുക്കും. എല്ലാ തൃശൂര്‍ നിവാസികളേയും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പരിപാടി നടക്കുന്ന സ്ഥലം ചുവടെ ചേര്‍ക്കുന്നു

Qurray club, 82, Quarry lane,Birmingham,Wst midlands, B312PY

മാര്‍ട്ടിന്‍ കെ ജോസ് 07793018277

ജോഷി വര്‍ഗീസ് 07728324877

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

യുക്മ ദേശീയ, റീജിയണല്‍ തലങ്ങളിലെ പ്രതിനിധി തെരഞ്ഞെടുപ്പ് വിജ്ഞാപനം

വേള്‍ഡ് യൂത്ത് ഡേ 2019; പാനമയ്‌ക്കൊപ്പം തയാറെടുത്ത് “ശാലോം വേള്‍ഡ്”

അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച യുക്മ ഫാമിലി ഫെസ്റ്റിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍; മാഞ്ചസ്റ്റര്‍ ഫോറം സെന്ററിലെ സംഘാടക മികവിന് അഭിനന്ദന പ്രവാഹം

ബാന്‍ബറി മലയാളി അസോസിയേഷന് നവനേതൃത്വം.ജിജി മാത്യു വീണ്ടും പ്രസിഡണ്ട്.ജോണ്‍ ആന്റണി സെക്രട്ടറി

യുക്മ ഫാമിലി ഫെസ്റ്റ് ഇന്ന് വിഥിന്‍ ഷോയില്‍; ഇവര്‍ വ്യക്തിഗത അവാര്‍ഡ് ജേതാക്കള്‍

ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ലഭിച്ചത് 3000 പൗണ്ട്

മികച്ച റീജിയണുകള്‍ക്കും അസ്സോസിയേഷ നുകള്‍ക്കുമുള്ള യുക്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു;  സമസ്ത മേഖലകളിലും സുവര്‍ണ നേട്ടവുമായി സൗത്ത് വെസ്റ്റ് റീജിയണ്‍ “ഗോള്‍ഡന്‍ ഗാലക്‌സി അവാര്‍ഡ്” ജേതാക്കള്‍

പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ അനുഗ്രഹീത കലാകാരന്‍മാര്‍; സന്ദര്‍ലാന്‍ഡ്, സാല്‍ഫോര്‍ഡ്, വാറിംഗ്ടണ്‍ അസോസിയേഷനുകളില്‍ നിന്നും ന്യത്ത സംഘങ്ങള്‍; യുക്മ ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

യുക്മ ഫെസ്റ്റിന് വെല്‍ക്കം ഡാന്‍സുമായി എം.എം.എയുടെ സ്റ്റെഫിയും സംഘവും; തിരുവാതിരയുമായി എം.എം.സി.എ; മ്യൂസിക് ബാന്‍ഡുമായി വി 4 യു; യുക്മ ഫെസ്റ്റിന്റെ പ്രവേശനം സൗജന്യമായി

More Stories..