1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2019

മോഹന്‍ഗാസ് കുന്നന്‍ചേരി (ഓസ്‌ക്‌സോര്‍ഡ്): ബ്രിട്ടനിലെ തൃശൂര്‍ ജില്ല സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ജുലൈ 6ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണിവരെ ഓക്‌ഫോര്‍ഡിലെ നോര്‍ത്ത്വേ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ നടത്തുന്ന ആറാമത് ജില്ലാ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത വ്യക്തികളും കുടുംബങ്ങളും ഉടനെ തന്നെ ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ എത്രയും വേഗം ബന്ധപ്പെടേണ്ടതാണ്.

ഹാളിന്റെ വിലാസം: Northway Evangelical Church

Sutton Road

Oxford

OX3 9 RB

കൂടുതല്‍ വിവരങ്ങള്‍ക്ക് 07825597760, 07727253424

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.