FOR POUND RATE CLICK HERE

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2017

റോബിന്‍ ജോസഫ് (ലിമെറിക്ക്): സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമറിക്കില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വലിയ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ലിമറിക് റേസ് കോഴ്‌സില്‍ 2017 ആഗസ്ത് 22,23,24 തീയതികളില്‍ രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണി വരെയാണ് ഈ വര്‍ഷത്തെ ധ്യാനം നടക്കുക.’നിത്യജീവന്‍ 2017′ എന്നു പേരിട്ടിരിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ തൃശൂര്‍ ജെറുസലേം ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ റെവ.ഫാ.ഡേവിസ് പട്ടത്തിലും സംഘവുമാണ് നയിക്കുന്നത്. ധ്യാനത്തോടനുബന്ധിച്ച് സെഹിയോണ്‍ മിനിസ്ട്രി യുകെയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള ധ്യാനവും നടക്കും.

ധ്യാനവിജയത്തിനായി എല്ലാ കുടുംബങ്ങളുടെയും
പ്രാര്‍ത്ഥന ഉണ്ടാകണമെന്ന് സീറോ മലബാര്‍ സഭ ലിമറിക് ചാപ്ലയിന്‍
റവ. ഫാ.റോബിന്‍ തോമസ് അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്,

ഫാ.റോബിന്‍ തോമസ് (0894333124),
ബിജു തോമസ് ചെത്തിപ്പുഴ (0877650280),
ജോജോ ദേവസി(0877620925),
യാക്കോബ് മണവാളന്‍ (0874100153)

എന്നിവരുമായി ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ മെയ്മാസ വണക്ക സമാപനം ഇന്ന്
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ മെയ്മാസ വണക്ക സമാപനം ഇന്ന്
സോജിയച്ചന്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ശനിയാഴ്ച ടോട്ടന്‍ഹാമില്‍
സോജിയച്ചന്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ശനിയാഴ്ച ടോട്ടന്‍ഹാമില്‍
ആറാമത് മലങ്കര കാത്തലിക് കണ്‍വെന്‍ഷന്‍ അവതരണ ഗാനം പ്രകാശനം ചെയ്തു
ആറാമത് മലങ്കര കാത്തലിക് കണ്‍വെന്‍ഷന്‍ അവതരണ ഗാനം പ്രകാശനം ചെയ്തു
ബ്രോംലി മാസ്സ് സെന്ററില്‍ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം; അനുഗ്രഹത്തെ ആഘോഷമാക്കി പാരീഷംഗങ്ങള്‍.
ബ്രോംലി മാസ്സ് സെന്ററില്‍ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം; അനുഗ്രഹത്തെ ആഘോഷമാക്കി പാരീഷംഗങ്ങള്‍.
മാഞ്ചസ്റ്റര്‍ സെന്റ്. ജോര്‍ജ് ദേവാലയത്തില്‍ വി.ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും വാര്‍ഷിക ആഘോഷവും മെയ് 27, 28 തീയ്യതികളില്‍
മാഞ്ചസ്റ്റര്‍ സെന്റ്. ജോര്‍ജ് ദേവാലയത്തില്‍ വി.ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും വാര്‍ഷിക ആഘോഷവും മെയ് 27, 28 തീയ്യതികളില്‍
സഭാ സമുദായ സ്‌നേഹം നെഞ്ചിലേറ്റി ക്‌നാനായ ദര്‍ശന്‍
സഭാ സമുദായ സ്‌നേഹം നെഞ്ചിലേറ്റി ക്‌നാനായ ദര്‍ശന്‍
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്‍ ഒരുക്കുന്ന ഏകദിന ഒരുക്ക ധ്യാനം, മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും ബഹുമാനപ്പെട്ട ഫാ. സോജി ഓലിക്കലിന്റെയും നേതൃത്വത്തില്‍ ബ്രിസ്റ്റോളില്‍ ജൂണ്‍ 6ന്…
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്‍ ഒരുക്കുന്ന ഏകദിന ഒരുക്ക ധ്യാനം, മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും ബഹുമാനപ്പെട്ട ഫാ. സോജി ഓലിക്കലിന്റെയും നേതൃത്വത്തില്‍ ബ്രിസ്റ്റോളില്‍ ജൂണ്‍ 6ന്…
സ്റ്റീവനേജില്‍ ഫാത്തിമ സെന്റനറി ആഘോഷം മരിയന്‍ പ്രഘോഷണോത്സവമായി
സ്റ്റീവനേജില്‍ ഫാത്തിമ സെന്റനറി ആഘോഷം മരിയന്‍ പ്രഘോഷണോത്സവമായി
സീറോ മലബാര്‍ സഭാ ചൈതന്യം പുതുതലമുറയ്ക്കായി ഇനി ഇംഗ്ലീഷ് ഭാഷയിലും
സീറോ മലബാര്‍ സഭാ ചൈതന്യം പുതുതലമുറയ്ക്കായി ഇനി ഇംഗ്ലീഷ് ഭാഷയിലും
More Stories..