1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2019

സന്ദര്‍ലാന്‍ഡ് : കാല്വ്രി കുന്നുകളിലെ യാഗത്തിന്റെ ഓര്മ്മ് പുതുക്കാനായി നോര്ത്ത് ഈസ്റ്റിലെ മലയാളിക്രൈസ്തവവിശ്വാസികള്‍ ഒസ്മതെര്‌ലിയ കുന്നുകളിലേക്ക് ദുഖവെള്ളിയാഴ്ച പീഡാനുഭവയാത്ര സംഘടിപ്പിക്കുന്നു. ഇംഗ്ലിഷ് ക്രൈസ്തവരുടെപാരമ്പര്യവിശ്വാസപ്രകാരം ഓസ്മതെര്‌ലിു കുന്നിലെ ഔര്‍ ലേഡി ചാപ്പലില്‍ വര്ഷം തോറും നടത്തിവരാറുള്ള ദുഖവെള്ളിയാഴ്ച പ്രാര്ഥാനകള്‍ ഇത്തവണ മലയാളി വിശ്വാസികളുടെ സഹകരണത്തോടെ വിശ്വാസപ്രഖ്യാപനമായി മാറും. ദുഖവെള്ളിയാഴ്ച, ഏപ്രില്‍19, രാവിലെ 10.30നു തുടങ്ങുന്ന പീഡാനുഭവ അനുസ്മരണയാത്രയില്‍ ഇംഗ്ലിഷ് വിശ്വസ്സികള്ക്ക് ഒപ്പം മലയാളിക്രൈസ്തവരും അണിനിരക്കും. തുടര്ന്ന് നടക്കുന്ന ദുഖവെള്ളി പ്രാര്തന്കള്ക്ക് സീറോ മലബാര്‍ കാത്തലിക് ചാപ്ലിന്‍ ബഹു. ഫാ. റോജിനരിതൂക്കില്‍മുഖ്യകാര്മിലകത്ത്വം വഹിക്കും. ഉപവാസദിനമായതിനാല്‍ തിരുകര്‍മങ്ങള്‍ക്ക്‌ശേഷം ലഘുഭക്ഷണം നല്കുന്നതാണ്.

പാര്ക്കിം ഗ്‌നിയന്ത്രണങ്ങള്ഉങള്ളതിനാല്‌ സ്വ്ന്തം വാഹനങ്ങളില്‍ വരുന്നവര്‍ നേരത്തെ ബന്ധപ്പെട്ട്, സൗകര്യം ക്രമീകരിക്കേണ്ടതാണ്.

അഡ്രസ് :Shrine Our Lady of Mount Grace, Ruebury Lane,OsmotherleyDL6 3AP
കൂടുതല്‍ വിവരങ്ങള്ക്ക് : 07590516672, 07846911218

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.