TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2018

SOJI THEKEPADICKAL MATHEW: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട പീറ്റര്‍ ബൊറൊ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയുടെ 32ാമത് പരുമല പെരുനാളും അഥവാ ഇടവക പെരുന്നാളും മലങ്കരയുടെ മഹാ പരിശുദ്ധന്‍, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും ഭാരത ക്രൈസ്തവ സഭയിലെ പ്രഥമ പരിശുദ്ധനുമായ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനി അഥവ പരുമല തിരുമേനിയുടെ 116ാമത് ഓര്‍മ്മ പെരുനാളും 2018 നവംബര്‍ മാസം 9, 10 വെള്ളി, ശനി തിയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.

9ാം തിയതി വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പെരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി റവ ഫാ ടോം ജേക്കബ് പെരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. 6 മണിയ്ക്ക് ന്ധ്യാ നമസ്‌കാരം, ധ്യാന പ്രസംഗം, റാസ, ആശിര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവയും നടത്തും.

പത്താം തീയതി ശനിയാഴ്ച 9 മണിയ്ക്ക് പ്രഭാത നമസ്‌കാരത്തെ തുടര്‍ന്നുള്ള വി കുര്‍ബാനയ്ക്ക് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം മുന്‍ കേന്ദ്ര ഉപാധ്യക്ഷന്‍ റവ ഫാ നൈനാന്‍ പി കുര്യാക്കോസ് (അയര്‍ലന്‍ഡ്) മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ആഘോഷ പൂര്‍വ്വവും ഭക്തി നിര്‍ഭരവുമായ റാസ, ആശിര്‍വാദം, മാതൃ പിതൃവന്ദനം, കൈ മുത്ത്, ലേലം, സ്‌നേഹ വിരുന്ന്, കൊടിയിറക്ക് എന്നിവയോടു കൂടി സമാപിക്കുന്ന പുണ്യവാന്റെ പെരുനാളിലും ദൈവ കൃപ ചൊരിയുന്ന ആത്മീയ അനുഷ്ഠാനങ്ങളിലും ഒരുക്കത്തോട് പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളുടേയും പ്രാര്‍ത്ഥനാ നിര്‍ഭരമായ സാനിധ്യ സഹകരണങ്ങള്‍ കര്‍തൃ നാമത്തില്‍ സാദരം ക്ഷണിച്ചുകൊള്ളുന്നതായി വികാരി റവ ഫാ ടോം ജേക്കബ്, ട്രസ്റ്റി വര്‍ഗീസ് പി തോമസ്, സെക്രട്ടറി പോള്‍സണ്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

എല്‍ദോ കുര്യന്‍ (പെരുന്നാള്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍)

സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ലെഡ്ബറി റോഡ്, നെതര്‍ടോണ്‍, പീറ്റര്‍ബറോ , PE3 9RF, UK

Phone: 07471656264

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

സ്റ്റീവനേജ് ‘ജീസസ് മീറ്റില്‍’ കുര്‍ബ്ബാനയും, ആരാധനയും, സെന്റ് ജൂഡ് നൊവേനയും 21നു; ഫാ.പോള്‍ പാറേക്കാട്ടില്‍ നയിക്കും.
സ്റ്റീവനേജ് ‘ജീസസ് മീറ്റില്‍’ കുര്‍ബ്ബാനയും, ആരാധനയും, സെന്റ് ജൂഡ് നൊവേനയും 21നു; ഫാ.പോള്‍ പാറേക്കാട്ടില്‍ നയിക്കും.
കേംബ്രിഡ്ജില്‍ ഫാ.പോള്‍ പാറേക്കാട്ടില്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം 22,23,24 തീയതികളില്‍
കേംബ്രിഡ്ജില്‍ ഫാ.പോള്‍ പാറേക്കാട്ടില്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം 22,23,24 തീയതികളില്‍
‘ആത്മീയം 2019’ ദൈവകൃപ നിറഞ്ഞ ഒരു നോമ്പുകാല യാത്ര (കുട്ടികള്‍ക്കായി ഒരുക്കുന്ന ഏകദിന ധ്യാനം)
‘ആത്മീയം 2019’ ദൈവകൃപ നിറഞ്ഞ ഒരു നോമ്പുകാല യാത്ര (കുട്ടികള്‍ക്കായി ഒരുക്കുന്ന ഏകദിന ധ്യാനം)
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് ക്‌നാനായ കാത്തലിക് മിഷനില്‍ നോമ്പുകാല ധ്യാനം ഇന്ന് മുതല്‍
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് ക്‌നാനായ കാത്തലിക് മിഷനില്‍ നോമ്പുകാല ധ്യാനം ഇന്ന് മുതല്‍
ടെന്‍ഹാം നൈറ്റ് വിജില്‍ ശനിയാഴ്ച്ച; ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കും/
ടെന്‍ഹാം നൈറ്റ് വിജില്‍ ശനിയാഴ്ച്ച; ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കും/
‘ക്രിസ്തുവിന്റെ മാര്‍ഗ്ഗം പിന്തുടരുകയും, രക്ഷയുടെ തിരുവചനം പങ്കുവെക്കുകയും ചെയ്യുന്നവരാവണം യഥാര്‍ത്ഥ കിസ്ത്യാനികള്‍ ‘: മാര്‍ സ്രാമ്പിക്കല്‍; സ്റ്റീവനേജില്‍ ത്രിദിന ധ്യാനം സമാപിച്ചു
‘ക്രിസ്തുവിന്റെ മാര്‍ഗ്ഗം പിന്തുടരുകയും, രക്ഷയുടെ തിരുവചനം പങ്കുവെക്കുകയും ചെയ്യുന്നവരാവണം യഥാര്‍ത്ഥ കിസ്ത്യാനികള്‍ ‘: മാര്‍ സ്രാമ്പിക്കല്‍; സ്റ്റീവനേജില്‍ ത്രിദിന ധ്യാനം സമാപിച്ചു
ഹെയര്‍ഫീല്‍ഡില്‍ ബ്ര.സന്തോഷ് കരുമാത്ര നയിക്കുന്ന വാര്‍ഷീക ധ്യാനം 8, 9, 10 തീയതികളില്‍
ഹെയര്‍ഫീല്‍ഡില്‍ ബ്ര.സന്തോഷ് കരുമാത്ര നയിക്കുന്ന വാര്‍ഷീക ധ്യാനം 8, 9, 10 തീയതികളില്‍
മാര്‍ സ്രാമ്പിക്കല്‍ സ്റ്റീവനേജില്‍ വിശുദ്ധബലി അര്‍പ്പിക്കും; ആന്റണി പറങ്കിമാലില്‍ അച്ചന്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ഇന്ന് സമാപനം.
മാര്‍ സ്രാമ്പിക്കല്‍ സ്റ്റീവനേജില്‍ വിശുദ്ധബലി അര്‍പ്പിക്കും; ആന്റണി പറങ്കിമാലില്‍ അച്ചന്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ഇന്ന് സമാപനം.
“പരീക്ഷകള്‍ ദൈവത്തെ ശ്രവിക്കുവാനുള്ള വിളി, കൃതജ്ഞതയും അനുതാപവും വിജയ മന്ത്രം,” ഫാ.ആന്റണി പറങ്കിമാലില്‍; സ്റ്റീവനേജില്‍ ധ്യാനം ഇന്നും നാളെയും തുടരും.
“പരീക്ഷകള്‍ ദൈവത്തെ ശ്രവിക്കുവാനുള്ള വിളി, കൃതജ്ഞതയും അനുതാപവും വിജയ മന്ത്രം,” ഫാ.ആന്റണി പറങ്കിമാലില്‍; സ്റ്റീവനേജില്‍ ധ്യാനം ഇന്നും നാളെയും തുടരും.
More Stories..