TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2018

Appachan Kannanchira (ടെന്‍ഹാം): വര്‍ഷാവസാന കൃതജ്ഞതാ ശുശ്രുഷകളും, പുതുവര്‍ഷ വരവേല്‍പ്പും, വെഞ്ചിരിപ്പ് നവീകരണവും ടെന്‍ഹാം കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് ഭക്തിപുരസ്സരം ഡിസംബര്‍ 31 നു തിങ്കളാഴ്ച ആചരിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, വാഗ്മിയും ആയ റവ.ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

2018 ല്‍ കരുതലോടെ സംരക്ഷിച്ചു പരിപാലിക്കുകയും, നിരവധിയായ അനുഗ്രഹങ്ങള്‍ പ്രാപ്യമാക്കുകയും ചെയ്ത അനന്ത സ്‌നേഹത്തിനു കൃതജ്ഞത അര്‍പ്പിക്കുവാനും, നവവത്സരം സന്തോഷവും സമാധാനവും നിറഞ്ഞ ദിവ്യകൃപയുടെ സംരക്ഷണത്തില്‍ ആയിരിക്കുവാനുള്ള പ്രാര്‍ത്ഥന അര്‍പ്പിക്കുവാനും, വാഹനങ്ങള്‍ അടക്കമുള്ള വസ്തുക്കളുടെ വെഞ്ചിരിപ്പ് നവീകരിക്കുന്നതിനും ഈ അനുഗ്രഹീത വേള ഉപയോഗിക്കുവാന്‍ ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു. ഡിസംബര്‍ 31നു തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.

തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോമോന്‍ ഹെയര്‍ഫീല്‍ഡ്: 07804691069
ഷാജി വാറ്റ്‌ഫോര്‍ഡ് : 07737702264 എന്നിവരുമായി ബന്ധപ്പെടുക.

പള്ളിയുടെ വിലാസം:The Most Holy name catholic church ,Old Mill Road , Denham UB9 5AR

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

‘ആത്മീയം 2019’ ദൈവകൃപ നിറഞ്ഞ ഒരു നോമ്പുകാല യാത്ര (കുട്ടികള്‍ക്കായി ഒരുക്കുന്ന ഏകദിന ധ്യാനം)
‘ആത്മീയം 2019’ ദൈവകൃപ നിറഞ്ഞ ഒരു നോമ്പുകാല യാത്ര (കുട്ടികള്‍ക്കായി ഒരുക്കുന്ന ഏകദിന ധ്യാനം)
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് ക്‌നാനായ കാത്തലിക് മിഷനില്‍ നോമ്പുകാല ധ്യാനം ഇന്ന് മുതല്‍
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് ക്‌നാനായ കാത്തലിക് മിഷനില്‍ നോമ്പുകാല ധ്യാനം ഇന്ന് മുതല്‍
ടെന്‍ഹാം നൈറ്റ് വിജില്‍ ശനിയാഴ്ച്ച; ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കും/
ടെന്‍ഹാം നൈറ്റ് വിജില്‍ ശനിയാഴ്ച്ച; ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കും/
‘ക്രിസ്തുവിന്റെ മാര്‍ഗ്ഗം പിന്തുടരുകയും, രക്ഷയുടെ തിരുവചനം പങ്കുവെക്കുകയും ചെയ്യുന്നവരാവണം യഥാര്‍ത്ഥ കിസ്ത്യാനികള്‍ ‘: മാര്‍ സ്രാമ്പിക്കല്‍; സ്റ്റീവനേജില്‍ ത്രിദിന ധ്യാനം സമാപിച്ചു
‘ക്രിസ്തുവിന്റെ മാര്‍ഗ്ഗം പിന്തുടരുകയും, രക്ഷയുടെ തിരുവചനം പങ്കുവെക്കുകയും ചെയ്യുന്നവരാവണം യഥാര്‍ത്ഥ കിസ്ത്യാനികള്‍ ‘: മാര്‍ സ്രാമ്പിക്കല്‍; സ്റ്റീവനേജില്‍ ത്രിദിന ധ്യാനം സമാപിച്ചു
ഹെയര്‍ഫീല്‍ഡില്‍ ബ്ര.സന്തോഷ് കരുമാത്ര നയിക്കുന്ന വാര്‍ഷീക ധ്യാനം 8, 9, 10 തീയതികളില്‍
ഹെയര്‍ഫീല്‍ഡില്‍ ബ്ര.സന്തോഷ് കരുമാത്ര നയിക്കുന്ന വാര്‍ഷീക ധ്യാനം 8, 9, 10 തീയതികളില്‍
മാര്‍ സ്രാമ്പിക്കല്‍ സ്റ്റീവനേജില്‍ വിശുദ്ധബലി അര്‍പ്പിക്കും; ആന്റണി പറങ്കിമാലില്‍ അച്ചന്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ഇന്ന് സമാപനം.
മാര്‍ സ്രാമ്പിക്കല്‍ സ്റ്റീവനേജില്‍ വിശുദ്ധബലി അര്‍പ്പിക്കും; ആന്റണി പറങ്കിമാലില്‍ അച്ചന്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ഇന്ന് സമാപനം.
“പരീക്ഷകള്‍ ദൈവത്തെ ശ്രവിക്കുവാനുള്ള വിളി, കൃതജ്ഞതയും അനുതാപവും വിജയ മന്ത്രം,” ഫാ.ആന്റണി പറങ്കിമാലില്‍; സ്റ്റീവനേജില്‍ ധ്യാനം ഇന്നും നാളെയും തുടരും.
“പരീക്ഷകള്‍ ദൈവത്തെ ശ്രവിക്കുവാനുള്ള വിളി, കൃതജ്ഞതയും അനുതാപവും വിജയ മന്ത്രം,” ഫാ.ആന്റണി പറങ്കിമാലില്‍; സ്റ്റീവനേജില്‍ ധ്യാനം ഇന്നും നാളെയും തുടരും.
സ്റ്റീവനേജില്‍ ഫാ.ആന്റണി പറങ്കിമാലില്‍ നയിക്കുന്ന വാര്‍ഷീക ധ്യാനം മാര്‍ച്ച് 1 ,2 ,3 തീയതികളില്‍
സ്റ്റീവനേജില്‍ ഫാ.ആന്റണി പറങ്കിമാലില്‍ നയിക്കുന്ന വാര്‍ഷീക ധ്യാനം മാര്‍ച്ച് 1 ,2 ,3 തീയതികളില്‍
വെംബ്ലിയില്‍ ഫാ.ജോസ് പള്ളിയില്‍ വി സി നയിക്കുന്ന ത്രിദിന ധ്യാനം മാര്‍ച്ച് 8, 9, 10 തീയതികളില്‍
വെംബ്ലിയില്‍ ഫാ.ജോസ് പള്ളിയില്‍ വി സി നയിക്കുന്ന ത്രിദിന ധ്യാനം മാര്‍ച്ച് 8, 9, 10 തീയതികളില്‍
More Stories..