TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2018

Appachan Kannanchira (ലണ്ടന്‍): പ്രമുഖ ധ്യാന ചിന്തകനും, തിരുവചന ശുശ്രുഷകനുമായ ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജില്‍ നാളെ ശനിയാഴ്ച നടത്തപ്പെടുന്നതാണ്. ആല്മീയ കൃപകളുടെയും, പരിശുദ്ധാല്മ വരദാനങ്ങളുടെയും അനുഗ്രഹ വേദിയായി മാറിയ പ്രത്യുത നൈറ്റ് വിജില്‍ ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തില്‍ വെച്ചാണ് നടത്തപെടുക. രാത്രി മണി ആരാധനയോടൊപ്പം തഥവസരത്തില്‍ പരിശുദ്ധ ഫാത്തിമാ മാതാവിന്റെ തിരുന്നാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

ശനിയാഴ്ച വൈകുന്നേരം 7:30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രുഷകള്‍ ആരംഭിക്കുന്നതാണ്. കരുണക്കൊന്തക്കു ശേഷം ബ്ര.ചെറിയാന്‍ നയിക്കുന്ന പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ് ശുശ്രുഷ നടത്തപ്പെടും. ഒമ്പതു മണിക്ക് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന. തുടര്‍ന്ന് വചന പ്രഘോഷണത്തിനും ആരാധനക്കും ശേഷം രാത്രി 11:45 ഓടെ ശുശ്രുഷകള്‍ സമാപിക്കുന്നതാണ്.

ടെന്‍ഹാം നൈറ്റ് വിജില്‍ ശുശ്രുഷകളില്‍ പങ്കുചേര്‍ന്നു തങ്ങളുടെ പ്രാര്‍ത്ഥനകളും അഭിലാഷങ്ങളും ദൈവ സമക്ഷം സമര്‍പ്പിക്കുവാനും കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാന്‍ ഡയറക്ടര്‍ ഫാ.സെബാസ്റ്റിയന്‍ ചാമക്കാല ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോമോന്‍ ഹെയര്‍ഫീല്‍ഡ്: 07804691069,

ഷാജി വാഡ്‌ഫോര്‍ഡ്: 07737702264

പള്ളിയുടെ വിലാസം:

The Most Holyname church,Oldmill Road,DENHAM,Uxbridge.Ub9 5AR.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവം ഹെയര്‍ഫീല്‍ഡ് അക്കാദമിയില്‍ 29 ന്
ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവം ഹെയര്‍ഫീല്‍ഡ് അക്കാദമിയില്‍ 29 ന്
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ന്റെ ഏകദിന ഒരുക്ക ധ്യാനം ബഹുമാനപ്പെട്ട ഫാടോണി പഴകുളം CST യുടെ നേതൃത്വത്തില്‍ ഗ്ലോസ്റ്ററില്‍ വച്ച് സെപ്തംബര്‍ 22 ന് നടക്കും
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ന്റെ ഏകദിന ഒരുക്ക ധ്യാനം ബഹുമാനപ്പെട്ട ഫാടോണി പഴകുളം CST യുടെ നേതൃത്വത്തില്‍ ഗ്ലോസ്റ്ററില്‍ വച്ച് സെപ്തംബര്‍ 22 ന് നടക്കും
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോല്‍സവം ഗ്ലോസ്റ്ററില്‍; രജിസ്‌ട്രേഷനുള്ള അവസാന തീയതി സെപ്തംബര്‍ 23
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോല്‍സവം ഗ്ലോസ്റ്ററില്‍; രജിസ്‌ട്രേഷനുള്ള അവസാന തീയതി സെപ്തംബര്‍ 23
ഇംഗ്ലണ്ടിലെ ലിവര്‍പൂളിന്റെ തെരുവോരങ്ങളിലൂടെ ക്രിസ്തുരാജന്‍ ഇറങ്ങിയ സ്വര്‍ഗീയാനുഭവനിമിഷങ്ങള്‍. അഡോറേമുസ് ദേശിയ ദിവ്യകാരുണ്യ തീര്‍ത്ഥാടന സമ്മേളനം ലിവര്‍പൂളില്‍ സമാപിച്ചു
ഇംഗ്ലണ്ടിലെ ലിവര്‍പൂളിന്റെ തെരുവോരങ്ങളിലൂടെ ക്രിസ്തുരാജന്‍ ഇറങ്ങിയ സ്വര്‍ഗീയാനുഭവനിമിഷങ്ങള്‍. അഡോറേമുസ് ദേശിയ ദിവ്യകാരുണ്യ തീര്‍ത്ഥാടന സമ്മേളനം ലിവര്‍പൂളില്‍ സമാപിച്ചു
സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മലയാളത്തിലുള്ള ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം സൗതാംപ്ടണില്‍ ഒക്ടോബര്‍ 12 മുതല്‍
സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മലയാളത്തിലുള്ള ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം സൗതാംപ്ടണില്‍ ഒക്ടോബര്‍ 12 മുതല്‍
പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് തീരുമേനിക്ക് സ്വീകരണവും സെപ്റ്റംബര്‍ 8 ന്
പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് തീരുമേനിക്ക് സ്വീകരണവും സെപ്റ്റംബര്‍ 8 ന്
ഇംഗ്ലണ്ടിലെ രാജവീഥിയിലേക്ക് ക്രിസ്തുരാജന്‍ ഇറങ്ങുന്ന അഡോറേമുസ് ദേശിയ ദിവ്യകാരുണ്യ തീര്‍ത്ഥാടന സമ്മേളനം ലിവര്‍പൂളില്‍സെപ്റ്റംബര്‍ 7, 8, 9 തീയതികളില്‍ . ചരിത്രനിമിഷങ്ങള്‍ തത്‌സമയം ശാലോം വേള്‍ഡില്‍ ലോകമെമ്പാടും

നാലാമത് ഓഷ്യാനിയ ക്‌നാനായ കണ്‍വെന്‍ഷന്‍ “പൈതൃകം 2018″ ഒക്ടോബര്‍ 5, 6 ,7 തീയ്യതികളില്‍ ബ്രിസ്‌ബേനില്‍
നാലാമത് ഓഷ്യാനിയ ക്‌നാനായ കണ്‍വെന്‍ഷന്‍ “പൈതൃകം 2018″ ഒക്ടോബര്‍ 5, 6 ,7 തീയ്യതികളില്‍ ബ്രിസ്‌ബേനില്‍
More Stories..