1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2017

അലക്‌സ് വര്‍ഗീസ്: ബോള്‍ട്ടണില്‍ താമസിക്കുന്ന കോട്ടയം സ്വദേശി അജയ് എഡ്‌ഗെറിന്റെ പിതാവ് കോട്ടയം കോടിമത മൈത്രീനഗറില്‍ പുത്തനഴകത്ത് ഗ്രേസ് വില്ലയില്‍ എഡ്‌ഗെര്‍ ഫേണ്‍സ് (ബേബിച്ചന്‍76) നിര്യാതനായി.കോട്ടയം ഗോമതി പ്രസ് ഉടമയായിരുന്നു. പരേതന്റെ ഭാര്യ ബെനഡിക്ടാ ആന്റണി (റിട്ട. അധ്യാപിക, മൗണ്ട് കാര്‍മ്മല്‍ ജി.എച്ച്. എസ് ). മക്കള്‍: അജയ്, അഞ്ജു (ബാംഗ്ലൂര്‍). മരുമക്കള്‍: ബിന്‍സി അജയ്, ജിനോ വെട്ടിക്കാട്ട് കുഴിയടിയില്‍ (നാല് കോടി). പിതാവിന്റെ മരണവിവരമറിഞ്ഞ് അജയും കുടുംബവും നാട്ടിലേക്ക് യാത്ര തിരിച്ചു. പരേതന്റെ സംസ്‌ക്കാര ശുശ്രൂഷ നാളെ ബുധന്‍ (762017) രാവിലെ 8.30 ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം 9.30ന് കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തില്‍ നടക്കുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.