TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2017

അലക്‌സ് വര്‍ഗീസ് (ബോള്‍ട്ടണ്‍): ബോള്‍ട്ടണ്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ഓണം 2017 വിവിധ കലാപരിപാടികളോടെ സമുചിതം ആലോഷിച്ചു. ഓണാഘോഷ പരിപാടികള്‍ ശ്രീ. ഹരീന്ദ്രബാബു ഉദ്ഘാടനം ചെയ്തു.

ഡോ. അജയകുമാര്‍ ഓണസന്ദേശം നല്കി. മഹാബലി തമ്പുരാന് ഗംഭീര സ്വീകരണം നല്കി. ശ്രീ.രഞ്ജിത്ത് ഗണേഷിന്റെ ഓണപ്പാട്ടോടെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. രജനി രഞ്ജിത്തിന്റെയും ബീനാ ബിന്ദുവിന്റെയും നേതൃത്വത്തില്‍ അരങ്ങേറിയ തിരുവാതിര കാണികളടെ കൈയ്യടിയേറ്റു വാങ്ങി.

ഇരുപത്തിരണ്ട് കൂട്ടo വിഭവങ്ങളോടെ വിളമ്പിയ ഓണസദ്യ സ്വാദൂറുന്നതായിരുന്നു. കുട്ടിക്കുരുന്നുകളുടെ ഫെസ്റ്റിവല്‍ ഡാന്‍സ് കൗതുകമുണര്‍ത്തുന്നതായിരുന്നു. ശ്രീ.അനില്‍ നായര്‍ നന്ദി പ്രകാശിപ്പിച്ചതോടു കൂടി ആഘോഷ പരിപാടികള്‍ക്ക് പരിസമാപ്തിയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

എഴുത്തിന്റെ വഴിത്താരയില്‍ രക്തസാക്ഷിയായ ഗൗരീ ലങ്കേഷിനെ ആദരിച്ചുകൊണ്ട് ‘ജ്വാല’ സെപ്തംബര്‍ ലക്കം പ്രസിദ്ധീകരിച്ചു

400 പേര്‍ക്ക് തൂശനിലയില്‍ ഓണസദ്യ ഒരുക്കി ആഷോഫോര്‍ഡ്കാര്‍ കെന്റില്‍ ചരിത്രം കുറിച്ചു

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ ഇന്ന് ലണ്ടനില്‍ ഉത്ഘാടനം ചെയ്യും

യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ലോഗോ പ്രകാശനം ചെയ്തു

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഒരേ സമയം 11 സ്റ്റേജുകളിലായി മത്സരങ്ങള്‍, രജിസ്‌ട്രേഷനുള്ള അവസാന തീയതി സെപ്റ്റംബര്‍ 24

ഫ്രാന്‍സീസ് പാപ്പയുടെ അനുഗ്രഹ മുത്തം നേടി എസ്ഥേര്‍ മോള്‍; അസുലഭ അനുഗ്രഹ സാഫല്യത്തില്‍ സ്റ്റീവനേജ് ദമ്പതികള്‍

യുക്മ റീജിയണല്‍ കലാമേളകള്‍ പ്രഖ്യാപനം പൂര്‍ത്തിയായി: ഒരേ ദിവസം നാല് റീജിയണുകളില്‍ മേള അരങ്ങേറുന്ന ‘സൂപ്പര്‍ സാറ്റര്‍ഡേ’ വീണ്ടും, നോര്‍ത്ത് ഈസ്റ്റ് റീജിയണ് ഇത് പ്രഥമ കലാമേള

കാന്‍സര്‍ രോഗത്താല്‍ വലയുന്ന ദേവസി വോകിംഗ് കാരുണ്യയോടൊപ്പം സുമനസുകളുടെ സഹായം തേടുന്നു

മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം മലയാളത്തനിമയില്‍ അവിസ്മരണീയമായി

More Stories..