TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2018

Philip  Joseph: ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 6ാം തിയതി ഗ്ലോസ്റ്റര്‍ ക്രിപ്റ്റ് സ്‌കൂള്‍ ഹാളില്‍ വച്ച് നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂള്‍ ഹാളില്‍ വച്ച് ഒക്ടോബര്‍ 6ന് നടക്കും. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള 17 കുര്‍ബ്ബാന സെന്ററുകളിലെ പ്രതിഭാശാലികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദൈവ വചനം കലാ രൂപത്തിലൂടെ പ്രകടിപ്പിക്കുവാനുള്ള ഒരു വലിയ വേദിയാണ് ഈ കലോത്സവം. ഇതില്‍ നിന്നും വിജയികളായിട്ടുള്ളവരെയാണ് നവംബര്‍ 10 ന് ബ്രിസ്‌റ്റോളില്‍ നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

ദൈവം സ്വയം വെളിപ്പെടുത്തുന്ന മാധ്യമമാണ് ദൈവ വചനം. അത് കലയിലൂടെ ആകുമ്പോള്‍ കൂടുതല്‍ ആസ്വാദ്യകരം. ദൈവവചനമാകുന്ന കണ്ണാടിയിലൂടെ ദൈവത്തിന്റെ തനിരൂപം മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള അവസരമാണ് ബൈബിള്‍ കലോത്സവം നമുക്ക് നല്‍കുന്നത്. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ കീഴിലുള്ള എല്ലാ കുര്‍ബ്ബാന സെന്ററുകളില്‍ നിന്നും കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഈ വര്‍ഷത്തെ കലോത്സവം ചെയര്‍മാന്‍ റവ ഫാ ജോയി വയലിലും കോര്‍ഡിനേറ്റര്‍ റോയി സെബാസ്റ്റിയനും സസ്‌നേഹം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ പറയുന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

www.smegbbiblekalolsavam.com

venue addrsse

Cryst school

Podsmead roadd

Gloucester GL2 5AE

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍  ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ് തിരുമേനിയുടെ സപ്തതി ആഘോഷവും വി.കുര്‍ബ്ബാനയും
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ് തിരുമേനിയുടെ സപ്തതി ആഘോഷവും വി.കുര്‍ബ്ബാനയും
സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കണ്‍വെന്‍ഷന്‍ ജൂണ്‍ 17 ന്
സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കണ്‍വെന്‍ഷന്‍ ജൂണ്‍ 17 ന്
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍ കൊടിയേറ്റം ജൂണ്‍ 24ന്; പ്രധാന തിരുനാള്‍ ജൂലൈ ഒന്നിന്; പ്രെമോ വീഡിയോകള്‍ പുറത്തിറങ്ങി
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍ കൊടിയേറ്റം ജൂണ്‍ 24ന്; പ്രധാന തിരുനാള്‍ ജൂലൈ ഒന്നിന്; പ്രെമോ വീഡിയോകള്‍ പുറത്തിറങ്ങി
സന്ദര്‍ലാന്‍ഡ് ജോസഫ്‌സ് ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോസാമ്മയുടെ തിരുനാള്‍ സെപ്റ്റംബര്‍ 22 ശനിയാഴ്ച
സന്ദര്‍ലാന്‍ഡ് ജോസഫ്‌സ് ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോസാമ്മയുടെ തിരുനാള്‍ സെപ്റ്റംബര്‍ 22 ശനിയാഴ്ച
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ജൂണ്‍ 17 ന് ഡോ: തോമസ് മാര്‍ തിമോത്തിയോസ് വി. കുര്‍ബാന അര്‍പ്പിക്കുന്നു
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ജൂണ്‍ 17 ന് ഡോ: തോമസ് മാര്‍ തിമോത്തിയോസ് വി. കുര്‍ബാന അര്‍പ്പിക്കുന്നു
ജീവാഗ്‌നി 2018; സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മൂന്ന് ദിവസത്തെ മലയാളം കത്തോലിക്ക കണ്‍വെന്‍ഷന്‍ ലണ്ടനില്‍
ജീവാഗ്‌നി 2018; സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മൂന്ന് ദിവസത്തെ മലയാളം കത്തോലിക്ക കണ്‍വെന്‍ഷന്‍ ലണ്ടനില്‍
മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ 9ാമത് ഫാമിലി കോണ്‍ഫറന്‍സ് ലോഗോ പ്രകാശനം ചെയ്തു
മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ 9ാമത് ഫാമിലി കോണ്‍ഫറന്‍സ് ലോഗോ പ്രകാശനം ചെയ്തു
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
More Stories..