TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2017

അലക്‌സ് വര്‍ഗീസ് (ലണ്ടന്‍): സീറോ മലങ്കര കത്തോലിക്കാ സഭാ യുവജന പ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ (എം.സി.വൈ.എം) ആഭിമുഖ്യത്തില്‍ പ്രത്യേക യൂത്ത് കോണ്‍ഫറന്‍സ് ലണ്ടനില്‍ നാളെ ശനിയാഴ്ച (11/11/2017) സംഘടിപ്പിക്കുന്നു. ലണ്ടനിലെ ഡെഘനത്തുള്ള മലങ്കര കത്തോലിക്കാ ദേവാലയമാണ് കോണ്‍ഫറന്‍സിന് വേദിയാവുക. ‘ക്രിസ്തു കേന്ദ്രീകൃത യുവജനസഭ’ എന്ന വിഷയമാണ് പഠനത്തിനും പ്രാര്‍ത്ഥനയ്ക്കും വിഷയമാക്കുക.

ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ നാല് മണിക്ക് വി. കുര്‍ബ്ബാനയോടെ പൂര്‍ത്തിയാകും. കാലഘട്ടം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുക, സഭയോടും സമൂഹത്തോടും യുവജനങ്ങളെ ചേര്‍ത്ത് നിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മലങ്കര കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്. എം.സി.വൈ.എം പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ക്രമീകരിക്കുന്ന കോണ്‍ഫന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

വിവിധ സെഷന്‍ ക്ലാസ്സുകള്‍ക്ക് ഫാ.തോമസ് മടുക്കംമൂട്ടില്‍, ഫാ. രഞ്ജിത്ത്
മoത്തിറമ്പില്‍, ജിറ്റോ, കെവിന്‍ തോമസ്, ഷിജു, ജെറി കുഞ്ഞുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ഫാ. ടോമി എടാട്ട് എഴുതിയ മക്കളോടൊപ്പം എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു.
ഫാ. ടോമി എടാട്ട് എഴുതിയ മക്കളോടൊപ്പം എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു.
സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം ഇന്ന് മുതല്‍
സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം ഇന്ന് മുതല്‍
പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 84 മത് ഓര്‍മ്മ പെരുന്നാള്‍ നോര്‍ത്താംപ്റ്റണില്‍
പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 84 മത് ഓര്‍മ്മ പെരുന്നാള്‍ നോര്‍ത്താംപ്റ്റണില്‍
മാഞ്ചസ്റ്ററില്‍ ഫാ. ടോമി എടാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 2, 3, 4 തീയതികളില്‍
മാഞ്ചസ്റ്ററില്‍ ഫാ. ടോമി എടാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 2, 3, 4 തീയതികളില്‍
വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം പൂളില്‍
വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം പൂളില്‍
സ്റ്റീവനേജില്‍ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം ശനിയാഴ്ച
സ്റ്റീവനേജില്‍ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം ശനിയാഴ്ച
സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ ഫെബ്രുവരി 17ന്
സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ ഫെബ്രുവരി 17ന്
ലണ്ടനില്‍ ആറ്റുകാല്‍ പൊങ്കാല പതിനൊന്നാം വര്‍ഷത്തിലേക്ക്; ശ്രീ മുരുകന്‍ ക്ഷേത്ര സന്നിധിയില്‍ മാര്‍ച്ച് 2 ന്
ലണ്ടനില്‍ ആറ്റുകാല്‍ പൊങ്കാല പതിനൊന്നാം വര്‍ഷത്തിലേക്ക്; ശ്രീ മുരുകന്‍ ക്ഷേത്ര സന്നിധിയില്‍ മാര്‍ച്ച് 2 ന്
മൃത്യുഞ്ജയ മന്ത്ര ജപവും പഠനവുമായി ലെസ്റ്ററില്‍ കവന്‍ട്രി ഹിന്ദു സമാജത്തിന്റെ ശിവരാത്രി ആഘോഷം നാളെ ; മാര്‍ക്കണ്ഡേയ പുരാണകഥയുടെ അവതരണവും
മൃത്യുഞ്ജയ മന്ത്ര ജപവും പഠനവുമായി ലെസ്റ്ററില്‍ കവന്‍ട്രി ഹിന്ദു സമാജത്തിന്റെ ശിവരാത്രി ആഘോഷം നാളെ ; മാര്‍ക്കണ്ഡേയ പുരാണകഥയുടെ അവതരണവും
More Stories..