TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2017

ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളില്‍ നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും ഡിസെമ്പര്‍ മാസം 3 തിയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു. 

ശനിയാഴ്ച 3 മണിമുതല്‍ നാലുമണി വരെ രൂപതയിലെ ആദ്യ കുര്‍ബാന സ്വീകരിച്ച ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ബൈബിള്‍ പഠനം , വിശുദ്ധ കുര്‍ബാനയുടെ ആഴത്തിലുള്ള അറിവ് , പ്രാര്‍ത്ഥന , പ്രാര്‍ത്ഥനാ കൂട്ടായ്മ എന്നിവയെ കുറിച്ച് ഫാദര്‍ റോയ് കോട്ടക്കുപുറത്തിന്റെ നേതൃത്വത്തില്‍ ക്‌ളാസും ചര്‍ച്ചകളും നടത്തപെടുന്നതാണ് . എല്ലാമാതാപിതാക്കളും കുട്ടികളെ നേരത്തെ പള്ളിയില്‍ എത്തിക്കണമെന്ന് ഓര്‍മ്മ പെടുത്തുന്നു.

റെക്‌സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കപ്പുറം SDV യുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ആഹോഷമായ പരിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മറ്റു പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്നു പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ റെക്‌സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശുവാസികളേയും സേകര്‍ട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനിലേക്കു രൂപത കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം സ്‌നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു.

ഫാദര്‍ റോയ് കോട്ടയ്ക്ക് പുറം Sdv 07763756881.

പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് SACRED HEART CHURCH , HAWARDEN _ CH53D

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ദശാബ്ദി നിറവില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം ഫാമിലി കോണ്‍ഫറന്‍സ് 2019 മേയ് അവസാനവാരം
ദശാബ്ദി നിറവില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം ഫാമിലി കോണ്‍ഫറന്‍സ് 2019 മേയ് അവസാനവാരം
ആചാരങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും നന്മയുടെ മഹദ്  സന്ദേശങ്ങളെ കാട്ടിത്തന്ന പൈതൃകം സ്വന്തമാക്കിയ നമുക്കിതാ ഒരു ആഘോഷവേള കൂടി. മാഞ്ചസ്റ്റര്‍ മലയാളിഹിന്ദു കമ്യൂണിറ്റിയുടെ ധനുമാസ തിരുവാതിര ഡിസംബര്‍ 22 ന്
ആചാരങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും നന്മയുടെ മഹദ്  സന്ദേശങ്ങളെ കാട്ടിത്തന്ന പൈതൃകം സ്വന്തമാക്കിയ നമുക്കിതാ ഒരു ആഘോഷവേള കൂടി. മാഞ്ചസ്റ്റര്‍ മലയാളിഹിന്ദു കമ്യൂണിറ്റിയുടെ ധനുമാസ തിരുവാതിര ഡിസംബര്‍ 22 ന്
ടെന്‍ഹാമില്‍ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍ 15 ന്
ടെന്‍ഹാമില്‍ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍ 15 ന്
നോര്‍ത്ത്ഈസ്‌റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സന്ധ്യ ന്യൂകാസിലില്‍ ജനുവരി 19, ശനിയാഴ്ച; ആംഗ്ലിക്കന്‍ രൂപതാധ്യക്ഷന്‍ മുഖ്യാതിഥി
നോര്‍ത്ത്ഈസ്‌റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സന്ധ്യ ന്യൂകാസിലില്‍ ജനുവരി 19, ശനിയാഴ്ച; ആംഗ്ലിക്കന്‍ രൂപതാധ്യക്ഷന്‍ മുഖ്യാതിഥി
എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ സോജി ഓലിക്കല്‍ ക്രിസ്തുമസ് ശുശ്രൂഷ നയിക്കും
എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ സോജി ഓലിക്കല്‍ ക്രിസ്തുമസ് ശുശ്രൂഷ നയിക്കും
ജീവിതം അടയാളപ്പെടുത്തുക: സണ്ണി സ്റ്റീഫന്‍
ജീവിതം അടയാളപ്പെടുത്തുക: സണ്ണി സ്റ്റീഫന്‍
സോജിയച്ചന്‍ നയിയ്ക്കുന്ന ക്രിസ്തുമസ് ഒരുക്ക ശുശ്രൂഷ ഡിസംബര്‍ 15ന് ലണ്ടനില്‍
സോജിയച്ചന്‍ നയിയ്ക്കുന്ന ക്രിസ്തുമസ് ഒരുക്ക ശുശ്രൂഷ ഡിസംബര്‍ 15ന് ലണ്ടനില്‍
സണ്ണി സ്റ്റീഫന്‍ ബ്രിസ്റ്റോളില്‍
സണ്ണി സ്റ്റീഫന്‍ ബ്രിസ്റ്റോളില്‍
ഭജന, കെട്ടുനിറ, തീര്‍ത്ഥാടനം മൂന്നു ദിവസത്തെ മണ്ഡല ഉത്സവവുമായി ക്രോയ്ഡന്‍ ഹിന്ദു സമാജം; ഡിസംബര്‍ 23,24,25 തീയതികളില്‍ ഭക്തി സാന്ദ്രമായ പരിപാടികള്‍
ഭജന, കെട്ടുനിറ, തീര്‍ത്ഥാടനം മൂന്നു ദിവസത്തെ മണ്ഡല ഉത്സവവുമായി ക്രോയ്ഡന്‍ ഹിന്ദു സമാജം; ഡിസംബര്‍ 23,24,25 തീയതികളില്‍ ഭക്തി സാന്ദ്രമായ പരിപാടികള്‍
More Stories..