TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2018

Sunny Arackal: അപ്പ : പ്രവര്‍ത്തനങ്ങള്‍: 2 : 4. 

അവരെല്ലാവരും പരിശുദ്ധാതമാവിനാല്‍ നിറഞ്ഞു .

സ്പിരിച്യുയല്‍ റിന്യൂവല്‍ മിനിസ്ട്രയുടെ താമസിച്ചുകൊണ്ടുള്ള മലയാളത്തിലുള്ള ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം സൗതാംപ്ടണില്‍ 12 ഒക്ടോബര് 2018 10 AM മുതല്‍ 14 ഒക്ടോബര് 2018 4 PM വരെ.

സ്ഥലം: സെന്റ് ജോസഫ് , 8 ലിന്ദ്‌റസറ്റ് റോഡ് ,
സൗത്താംപ്റ്റണ്‍ , SO40 7DU.

ധ്യാനം നയിക്കുന്നത് ബഹുമാനപെട്ട ഫാ. ജോസഫ് സേവ്യര്‍ , ബ്രദര്‍ ജോസഫ് സ്റ്റാന്‍ലി & ബ്രദര്‍ സേവി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ആണ്.

ജപമാല , സ്തുതി ആരാധന , വിശുദ്ധ കുര്‍ബാന , വചന പ്രഘോഷണം , കുമ്പസാരം , ആരാധന ഉണ്ടായിരിക്കുന്നതാണ്.

സീറ്റുകള്‍ പരിമിതം മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ജോസഫ് ലോനപ്പന്‍ : 0788669237 & ഷോബു ഫെര്‍ണാണ്ടസ് : 07737451962

എല്ലാവേര്‌യും യേശു നാമത്തില്‍ ധ്യാനത്തിന് ക്ഷണിക്കുന്നു

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

എം.കെ.സി.എ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 12 ന്
എം.കെ.സി.എ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 12 ന്
ദശാബ്ദി നിറവില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം ഫാമിലി കോണ്‍ഫറന്‍സ് 2019 മേയ് അവസാനവാരം
ദശാബ്ദി നിറവില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം ഫാമിലി കോണ്‍ഫറന്‍സ് 2019 മേയ് അവസാനവാരം
ആചാരങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും നന്മയുടെ മഹദ്  സന്ദേശങ്ങളെ കാട്ടിത്തന്ന പൈതൃകം സ്വന്തമാക്കിയ നമുക്കിതാ ഒരു ആഘോഷവേള കൂടി. മാഞ്ചസ്റ്റര്‍ മലയാളിഹിന്ദു കമ്യൂണിറ്റിയുടെ ധനുമാസ തിരുവാതിര ഡിസംബര്‍ 22 ന്
ആചാരങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും നന്മയുടെ മഹദ്  സന്ദേശങ്ങളെ കാട്ടിത്തന്ന പൈതൃകം സ്വന്തമാക്കിയ നമുക്കിതാ ഒരു ആഘോഷവേള കൂടി. മാഞ്ചസ്റ്റര്‍ മലയാളിഹിന്ദു കമ്യൂണിറ്റിയുടെ ധനുമാസ തിരുവാതിര ഡിസംബര്‍ 22 ന്
ടെന്‍ഹാമില്‍ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍ 15 ന്
ടെന്‍ഹാമില്‍ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍ 15 ന്
നോര്‍ത്ത്ഈസ്‌റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സന്ധ്യ ന്യൂകാസിലില്‍ ജനുവരി 19, ശനിയാഴ്ച; ആംഗ്ലിക്കന്‍ രൂപതാധ്യക്ഷന്‍ മുഖ്യാതിഥി
നോര്‍ത്ത്ഈസ്‌റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സന്ധ്യ ന്യൂകാസിലില്‍ ജനുവരി 19, ശനിയാഴ്ച; ആംഗ്ലിക്കന്‍ രൂപതാധ്യക്ഷന്‍ മുഖ്യാതിഥി
എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ സോജി ഓലിക്കല്‍ ക്രിസ്തുമസ് ശുശ്രൂഷ നയിക്കും
എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ സോജി ഓലിക്കല്‍ ക്രിസ്തുമസ് ശുശ്രൂഷ നയിക്കും
ജീവിതം അടയാളപ്പെടുത്തുക: സണ്ണി സ്റ്റീഫന്‍
ജീവിതം അടയാളപ്പെടുത്തുക: സണ്ണി സ്റ്റീഫന്‍
സോജിയച്ചന്‍ നയിയ്ക്കുന്ന ക്രിസ്തുമസ് ഒരുക്ക ശുശ്രൂഷ ഡിസംബര്‍ 15ന് ലണ്ടനില്‍
സോജിയച്ചന്‍ നയിയ്ക്കുന്ന ക്രിസ്തുമസ് ഒരുക്ക ശുശ്രൂഷ ഡിസംബര്‍ 15ന് ലണ്ടനില്‍
സണ്ണി സ്റ്റീഫന്‍ ബ്രിസ്റ്റോളില്‍
സണ്ണി സ്റ്റീഫന്‍ ബ്രിസ്റ്റോളില്‍
More Stories..