TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2017

അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന നൈറ്റ് വിജില്‍ ഇന്ന് വെള്ളിയാഴ്ച ( 19/5/2017) വൈകിട്ട് 9 മുതല്‍ വെളപ്പിനെ 2 മണി വരെ ലോംങ്ങ്‌സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കും. പ്രശസ്ത വചന പ്രഘോഷകനായ റവ.ഫാ.പ്രതീഷ് പുളിക്കല്‍ സി.എം.ഐ ആണ് ഇന്നത്തെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്നത്. ജപമാല സമര്‍പ്പണം, വി.കുര്‍ബാന, അനുരഞ്ജന ശുശ്രൂഷ, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആത്മീയഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, ആന്തരിക ശുദ്ധി പകരുന്ന ആരാധന എന്നിവ നൈറ്റ് വിജിലില്‍ ഉണ്ടായിരിക്കുന്നതാണ്.

മാഞ്ചസ്റ്റര്‍ ജീസസ് യൂത്ത് കുടുംബാംഗങ്ങള്‍ മൂന്ന് ദിവസമായി നടത്തി വരുന്ന തുടര്‍ച്ചയായുള്ള ആരാധനക്കും നൈറ്റ് വിജിലോട് കൂടി സമാപനം കുറിക്കും. ഇന്ന് നടക്കുന്ന നൈറ്റ് വിജിലില്‍ രോഗ ബാധിതനായി കഴിയുന്ന ജെയിംസ് ജോസിന്റെ സ്റ്റെം സെല്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ വിജയമാകുന്നതിനും, എത്രയും പെട്ടെന്ന് സൗഖ്യം പ്രാപിക്കുന്നതിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കുന്നതാണ്. നൈറ്റ് വിജിലില്‍ സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്തു കൊള്ളുന്നു.

ദേവാലയത്തിന്റെ വിലാസം,

ST .J0SEPH CHURCH,
PORTLAND CRESCENT,
LONGSIGHT,
M13 0BU,
MANCHESTER.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ജോബി വര്‍ഗ്ഗീസ് O7825871317

ജയ്‌സന്‍ മേച്ചേരില്‍ 07915652674

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ റവ. ഫാ. പോളി മണിയാട്ടിന്റെ വിശുദ്ധ കുര്‍ബാനയെ കുറിച്ചുള്ള പഠനക്ലാസ് മെയ് 5 ന് ബ്രിസ്റ്റോളില്‍
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ റവ. ഫാ. പോളി മണിയാട്ടിന്റെ വിശുദ്ധ കുര്‍ബാനയെ കുറിച്ചുള്ള പഠനക്ലാസ് മെയ് 5 ന് ബ്രിസ്റ്റോളില്‍
സെന്റ് ജോസഫ് ക്‌നാനായ ചാപ്ലൈന്‍സി തിരുനാള്‍ ലണ്ടനില്‍; മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യകാര്‍മികന്‍.
സെന്റ് ജോസഫ് ക്‌നാനായ ചാപ്ലൈന്‍സി തിരുനാള്‍ ലണ്ടനില്‍; മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യകാര്‍മികന്‍.
വാറ്റ്‌ഫോഡ്, വേഡ് ഓഫ് ഹോപ്പ് ക്രിസ്തിയന്‍ ഫല്ലൊഷിപ്പ് ഒരുക്കുന്ന സംഗീത സായാഹ്ന വിരുന്ന്
വാറ്റ്‌ഫോഡ്, വേഡ് ഓഫ് ഹോപ്പ് ക്രിസ്തിയന്‍ ഫല്ലൊഷിപ്പ് ഒരുക്കുന്ന സംഗീത സായാഹ്ന വിരുന്ന്
അബര്‍ഡീന്‍ സെന്റ്ജ ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും 2018 ഏപ്രില്‍ 20,21
അബര്‍ഡീന്‍ സെന്റ്ജ ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും 2018 ഏപ്രില്‍ 20,21
വിശ്വാസതീഷ്ണതയില്‍ മെയ്ഡ്‌സ്റ്റോണ്‍ തിരുനാള്‍ ഭക്തിസാന്ദ്രമായി
വിശ്വാസതീഷ്ണതയില്‍ മെയ്ഡ്‌സ്റ്റോണ്‍ തിരുനാള്‍ ഭക്തിസാന്ദ്രമായി
വിഷുക്കൈനീട്ടത്തില്‍ മുന്നിലെത്തി കവന്‍ട്രി ഹിന്ദു സമാജം ; ആഘോഷത്തിന് താരങ്ങളും , ലളിത സഹസ്രനാമത്തോടെ തുടക്കം
വിഷുക്കൈനീട്ടത്തില്‍ മുന്നിലെത്തി കവന്‍ട്രി ഹിന്ദു സമാജം ; ആഘോഷത്തിന് താരങ്ങളും , ലളിത സഹസ്രനാമത്തോടെ തുടക്കം
കെന്റ് ഹിന്ദു സമാജത്തിന്റെ വിഷുദിനാഘോഷം
കെന്റ് ഹിന്ദു സമാജത്തിന്റെ വിഷുദിനാഘോഷം
ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ്സ് ധ്യാനം നാളെ മുതല്‍ സാവിയോ ഹൗസില്‍
ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ്സ് ധ്യാനം നാളെ മുതല്‍ സാവിയോ ഹൗസില്‍
മാഞ്ചസ്റ്ററില്‍ മെയ് അഞ്ചിന് ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന മലയാളത്തിലുള്ള ധ്യാനം രാവിലെ 9 മുതല്‍; ദൈവസംഗീതം യുവജനതയുടെ ഹൃദയഗീതമാവാന്‍ യുവജനങ്ങള്‍ക്കായി ‘സെഹിയോന്‍ യുകെ മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് എബ്ലേസ് 2.0′ ഉച്ചകഴിഞ്ഞ് 3.30 ന്

More Stories..