TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2017

സഖറിയ പുത്തന്‍കളം: മിഡ്‌ലാന്‍ഡ്‌സ് ക്‌നാനായക്കാര്‍ ശനിയാഴ്ച ലെസ്റ്ററിലേക്ക് ഒഴുകിയെത്തും. യു.കെ.കെ.സി.എയുടെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനവും ലെസ്റ്റര്‍ യൂണിറ്റിന്റെ ദശാബ്ദിയാഘോഷത്തിനുമായി മിഡ്‌ലാന്‍ഡ്‌സ് റീജിയണിലെ ക്‌നാനായക്കാര്‍ ശനിയാഴ്ച ലെസ്റ്ററിലേക്ക് ഒഴുകിയെത്തും.

യു.കെ.കെ.സി.എയുടെ ശക്തമായ യൂണിറ്റുകളായ ബര്‍മിങ്ങ്ഹാം, ലെസ്റ്റര്‍ കവന്‍ട്രി, ഡെര്‍ബി, കെറ്ററിംഗ്, വൂസ്റ്റര്‍, ഓക്‌സ്‌ഫോര്‍ഡ്, നോട്ടിങ്ങ്ഹാം എന്നീ യൂണിറ്റുകളിലെ അംഗങ്ങള്‍ ഒന്നാകെ ലെസ്റ്ററില്‍ അണിചേരുമ്പോള്‍ പുത്തന്‍ ചരിത്രഗാഥയ്ക്ക് തുടക്കമാകും. ക്‌നാനായ ആവേശം അലതല്ലിയടിക്കുന്ന, സമുദായ ഐക്യവും സ്‌നേഹവും ഒത്തൊരുമയും പ്രകടമാകുന്ന വേദിയായി മാറും ലെസ്റ്റര്‍. മിഡ്‌ലാന്‍ഡ്‌സ്

റീജിയണിലെ വിവിധ യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ പരിപാടികള്‍ക്ക് മാറ്റ് കൂട്ടും. ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ രാവിലെ പത്തരയ്ക്ക് ദിവ്യബലിയോടെയാണ് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ ലെസ്റ്റര്‍ ദശാബ്ദിയാഘോഷങ്ങള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് പൊതുസമ്മേളനം, നടവിളി മത്സരം, വിവിധ യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടി എന്നിവ നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

സെന്റ് ജോസഫ് ക്‌നാനായ ചാപ്ലൈന്‍സി തിരുനാള്‍ ലണ്ടനില്‍; മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യകാര്‍മികന്‍.
സെന്റ് ജോസഫ് ക്‌നാനായ ചാപ്ലൈന്‍സി തിരുനാള്‍ ലണ്ടനില്‍; മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യകാര്‍മികന്‍.
വാറ്റ്‌ഫോഡ്, വേഡ് ഓഫ് ഹോപ്പ് ക്രിസ്തിയന്‍ ഫല്ലൊഷിപ്പ് ഒരുക്കുന്ന സംഗീത സായാഹ്ന വിരുന്ന്
വാറ്റ്‌ഫോഡ്, വേഡ് ഓഫ് ഹോപ്പ് ക്രിസ്തിയന്‍ ഫല്ലൊഷിപ്പ് ഒരുക്കുന്ന സംഗീത സായാഹ്ന വിരുന്ന്
അബര്‍ഡീന്‍ സെന്റ്ജ ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും 2018 ഏപ്രില്‍ 20,21
അബര്‍ഡീന്‍ സെന്റ്ജ ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും 2018 ഏപ്രില്‍ 20,21
വിശ്വാസതീഷ്ണതയില്‍ മെയ്ഡ്‌സ്റ്റോണ്‍ തിരുനാള്‍ ഭക്തിസാന്ദ്രമായി
വിശ്വാസതീഷ്ണതയില്‍ മെയ്ഡ്‌സ്റ്റോണ്‍ തിരുനാള്‍ ഭക്തിസാന്ദ്രമായി
വിഷുക്കൈനീട്ടത്തില്‍ മുന്നിലെത്തി കവന്‍ട്രി ഹിന്ദു സമാജം ; ആഘോഷത്തിന് താരങ്ങളും , ലളിത സഹസ്രനാമത്തോടെ തുടക്കം
വിഷുക്കൈനീട്ടത്തില്‍ മുന്നിലെത്തി കവന്‍ട്രി ഹിന്ദു സമാജം ; ആഘോഷത്തിന് താരങ്ങളും , ലളിത സഹസ്രനാമത്തോടെ തുടക്കം
കെന്റ് ഹിന്ദു സമാജത്തിന്റെ വിഷുദിനാഘോഷം
കെന്റ് ഹിന്ദു സമാജത്തിന്റെ വിഷുദിനാഘോഷം
ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ്സ് ധ്യാനം നാളെ മുതല്‍ സാവിയോ ഹൗസില്‍
ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ്സ് ധ്യാനം നാളെ മുതല്‍ സാവിയോ ഹൗസില്‍
മാഞ്ചസ്റ്ററില്‍ മെയ് അഞ്ചിന് ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന മലയാളത്തിലുള്ള ധ്യാനം രാവിലെ 9 മുതല്‍; ദൈവസംഗീതം യുവജനതയുടെ ഹൃദയഗീതമാവാന്‍ യുവജനങ്ങള്‍ക്കായി ‘സെഹിയോന്‍ യുകെ മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് എബ്ലേസ് 2.0′ ഉച്ചകഴിഞ്ഞ് 3.30 ന്

പീറ്റര്‍ബൊറോ സെന്റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ അഭിവന്ദ്യ ഡോ. മിലിത്തിയോസ് തിരുമേനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു
പീറ്റര്‍ബൊറോ സെന്റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ അഭിവന്ദ്യ ഡോ. മിലിത്തിയോസ് തിരുമേനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു
More Stories..