TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2019

Thomas K Antony: മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 19 ന് ലണ്ടനില്‍ ഫാ നോബിള്‍ നയിയ്ക്കും. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 19ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ. പാമേഴ്‌സ്ഗ്രീന്‍ സെന്റ് ആന്‍സ് സ്‌കൂള്‍ പ്രധാന ഹാളില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

സെഹിയോന്‍ അട്ടപ്പാടി ധ്യാന കേന്ദ്രത്തിലെ പ്രശസ്ത ധ്യാന ഗുരുവായ ഫാ നോബിള്‍ ജോസഫ് ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കും. ബര്‍മിങ്ഹാം രൂപതയുടെ ട്രഷററും സെഹിയോന്‍ യുകെ ട്രസ്റ്റിയുമായ ഡിക്കന്‍ ഡേവിഡ് പാമറും തിയോളജിയനും കത്തോലിക്ക മത അധ്യാപകനുമായ ജിറ്റോ ഡേവിഡും വചന പ്രഘോഷണം നയിക്കും.

ഉച്ചയ്ക്ക് 1.30 ന് ജപമാലയോടുകൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവസ്തുതി, ആരാധന, ദിവ്യകാരുണ്യ ആരാധനയും രോഗ സൗഖ്യ ശുശ്രൂഷയും വൈകീട്ട് ആറുമണിയ്ക്ക് അവസാനിക്കും. വ്യക്തിപരമായി പ്രാര്‍ത്ഥിക്കുവാന്‍ സ്പിരിച്ച്വല്‍ ഷെയറിങ് ഉണ്ടായിരിക്കും .

കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്

സെന്റ് ആന്‍സ് കാതലിക് ഹൈ സ്‌കൂള്‍

6 ഓക്ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍, ലണ്ടന്‍ N13 5TY

സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ് ; 07903867625

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

‘ആത്മീയം 2019’ ദൈവകൃപ നിറഞ്ഞ ഒരു നോമ്പുകാല യാത്ര (കുട്ടികള്‍ക്കായി ഒരുക്കുന്ന ഏകദിന ധ്യാനം)
‘ആത്മീയം 2019’ ദൈവകൃപ നിറഞ്ഞ ഒരു നോമ്പുകാല യാത്ര (കുട്ടികള്‍ക്കായി ഒരുക്കുന്ന ഏകദിന ധ്യാനം)
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് ക്‌നാനായ കാത്തലിക് മിഷനില്‍ നോമ്പുകാല ധ്യാനം ഇന്ന് മുതല്‍
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് ക്‌നാനായ കാത്തലിക് മിഷനില്‍ നോമ്പുകാല ധ്യാനം ഇന്ന് മുതല്‍
ടെന്‍ഹാം നൈറ്റ് വിജില്‍ ശനിയാഴ്ച്ച; ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കും/
ടെന്‍ഹാം നൈറ്റ് വിജില്‍ ശനിയാഴ്ച്ച; ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കും/
‘ക്രിസ്തുവിന്റെ മാര്‍ഗ്ഗം പിന്തുടരുകയും, രക്ഷയുടെ തിരുവചനം പങ്കുവെക്കുകയും ചെയ്യുന്നവരാവണം യഥാര്‍ത്ഥ കിസ്ത്യാനികള്‍ ‘: മാര്‍ സ്രാമ്പിക്കല്‍; സ്റ്റീവനേജില്‍ ത്രിദിന ധ്യാനം സമാപിച്ചു
‘ക്രിസ്തുവിന്റെ മാര്‍ഗ്ഗം പിന്തുടരുകയും, രക്ഷയുടെ തിരുവചനം പങ്കുവെക്കുകയും ചെയ്യുന്നവരാവണം യഥാര്‍ത്ഥ കിസ്ത്യാനികള്‍ ‘: മാര്‍ സ്രാമ്പിക്കല്‍; സ്റ്റീവനേജില്‍ ത്രിദിന ധ്യാനം സമാപിച്ചു
ഹെയര്‍ഫീല്‍ഡില്‍ ബ്ര.സന്തോഷ് കരുമാത്ര നയിക്കുന്ന വാര്‍ഷീക ധ്യാനം 8, 9, 10 തീയതികളില്‍
ഹെയര്‍ഫീല്‍ഡില്‍ ബ്ര.സന്തോഷ് കരുമാത്ര നയിക്കുന്ന വാര്‍ഷീക ധ്യാനം 8, 9, 10 തീയതികളില്‍
മാര്‍ സ്രാമ്പിക്കല്‍ സ്റ്റീവനേജില്‍ വിശുദ്ധബലി അര്‍പ്പിക്കും; ആന്റണി പറങ്കിമാലില്‍ അച്ചന്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ഇന്ന് സമാപനം.
മാര്‍ സ്രാമ്പിക്കല്‍ സ്റ്റീവനേജില്‍ വിശുദ്ധബലി അര്‍പ്പിക്കും; ആന്റണി പറങ്കിമാലില്‍ അച്ചന്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ഇന്ന് സമാപനം.
“പരീക്ഷകള്‍ ദൈവത്തെ ശ്രവിക്കുവാനുള്ള വിളി, കൃതജ്ഞതയും അനുതാപവും വിജയ മന്ത്രം,” ഫാ.ആന്റണി പറങ്കിമാലില്‍; സ്റ്റീവനേജില്‍ ധ്യാനം ഇന്നും നാളെയും തുടരും.
“പരീക്ഷകള്‍ ദൈവത്തെ ശ്രവിക്കുവാനുള്ള വിളി, കൃതജ്ഞതയും അനുതാപവും വിജയ മന്ത്രം,” ഫാ.ആന്റണി പറങ്കിമാലില്‍; സ്റ്റീവനേജില്‍ ധ്യാനം ഇന്നും നാളെയും തുടരും.
സ്റ്റീവനേജില്‍ ഫാ.ആന്റണി പറങ്കിമാലില്‍ നയിക്കുന്ന വാര്‍ഷീക ധ്യാനം മാര്‍ച്ച് 1 ,2 ,3 തീയതികളില്‍
സ്റ്റീവനേജില്‍ ഫാ.ആന്റണി പറങ്കിമാലില്‍ നയിക്കുന്ന വാര്‍ഷീക ധ്യാനം മാര്‍ച്ച് 1 ,2 ,3 തീയതികളില്‍
വെംബ്ലിയില്‍ ഫാ.ജോസ് പള്ളിയില്‍ വി സി നയിക്കുന്ന ത്രിദിന ധ്യാനം മാര്‍ച്ച് 8, 9, 10 തീയതികളില്‍
വെംബ്ലിയില്‍ ഫാ.ജോസ് പള്ളിയില്‍ വി സി നയിക്കുന്ന ത്രിദിന ധ്യാനം മാര്‍ച്ച് 8, 9, 10 തീയതികളില്‍
More Stories..