TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2018

Thomas K Antony: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ആഗസ്ത് 18 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ. പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായും പ്രത്യേക ശുശ്രൂഷകള്‍ ഒരുക്കിയിരിക്കുന്നു.

ഇന്റര്‍നാഷണല്‍ കാതലിക് കരിസ്മാറ്റിക് കൗസില്‍ മുന്‍ പ്രസിഡന്റ് ‘ സെലിബ്രേറ്റ്’ ഫാമിലി കോണ്‍ഫറന്‍സ് സ്ഥാപകനും പ്രശസ്ത വചന പ്രഘോഷകനുമായ ചാള്‍സ് വെററ് ഹെഡ് വചന ശുശ്രൂഷയും ആരാധനയും നയിക്കും.

ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിയ്ക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവാനുഭവ സാക്ഷ്യങ്ങള്‍, സ്പിരിച്ച്വല്‍ ഷെയറിങ്ങും ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ ശുശ്രൂഷയും ഉണ്ടായിരിക്കും.

ബ. ടിങ്കു നയിക്കുന്ന ഗാന ശുശ്രൂഷയില്‍ റവ സെയിന്‍സ് ദൈവസ്തുതി ആരാധനയും സോജി ബിജോ കുട്ടികളുടെ ശുശ്രൂഷയും നയിക്കും.

കണ്‍വെന്‍ഷന്‍ നടക്കുന്ന സ്‌കൂളിന്റെ അഡ്രസ്

സെന്റ് ആന്‍സ് കാതലിക് ഹൈ സ്‌കൂള്‍

ഓക്ക്‌ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍, ലണ്ടന്‍ N13 5TY

സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ്: 07903867625

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

സ്റ്റീവനേജില്‍ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ആഘോഷവും, കേരള ദുരിതാശ്വാസ ഫണ്ട് ശേഖരണവും നടത്തി
സ്റ്റീവനേജില്‍ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ആഘോഷവും, കേരള ദുരിതാശ്വാസ ഫണ്ട് ശേഖരണവും നടത്തി
ആയിരങ്ങള്‍ക്ക് സാക്ഷ്യമേകാന്‍  ഹാരോ ലെഷര്‍ പാര്‍ക്ക്’ ഒരുങ്ങി; സേവ്യര്‍ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ 4 നു
ആയിരങ്ങള്‍ക്ക് സാക്ഷ്യമേകാന്‍ ഹാരോ ലെഷര്‍ പാര്‍ക്ക്’ ഒരുങ്ങി; സേവ്യര്‍ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ 4 നു
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ അഭിഷേകാഗ്‌നി 2018 ഒക്ടോബര്‍ 28 ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ അഭിഷേകാഗ്‌നി 2018 ഒക്ടോബര്‍ 28 ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ടെന്‍ഹാം നൈറ്റ് വിജില്‍ 20ന് ശനിയാഴ്ച
ടെന്‍ഹാം നൈറ്റ് വിജില്‍ 20ന് ശനിയാഴ്ച
10 മുതല്‍ 14 വരെയുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018 ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ
10 മുതല്‍ 14 വരെയുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018 ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ
സ്റ്റീവനേജില്‍ ദശ ദിന ജപമാല സമാപനവും, മാതാവിന്റെ തിരുന്നാളും ശനിയാഴ്ച
സ്റ്റീവനേജില്‍ ദശ ദിന ജപമാല സമാപനവും, മാതാവിന്റെ തിരുന്നാളും ശനിയാഴ്ച
ഹെയര്‍ഫീല്‍ഡില്‍ മാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി
ഹെയര്‍ഫീല്‍ഡില്‍ മാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി
യോര്‍ക്ക്‌ഷെയര്‍ ഇന്ത്യന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരം ; അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ്
യോര്‍ക്ക്‌ഷെയര്‍ ഇന്ത്യന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരം ; അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ്
കെന്റ് ഹിന്ദു സമാജത്തിന്റെ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും
കെന്റ് ഹിന്ദു സമാജത്തിന്റെ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും
More Stories..