1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2011

മിഡ്ലാണ്ട്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍റെ (മൈക്ക) ക്രിസ്മസ് ന്യൂ ഈയര്‍ ആഘോഷം നാളെ(8 Jan 2011)  ശനിയാഴ്ച നടക്കും. പെല്‍സാള്‍ സ്റ്റേഷന്‍ റോഡില്‍ ഉള്ള കമ്യൂനിട്ടി ഹാളിലാണ് ആഘോഷങ്ങള്‍ നടക്കുക.വൈകിട്ട് 5.30-ന് ആരംഭിക്കുന്ന പരിപാടികള്‍  നാലുമണിക്കൂര്‍ നീളും.മൈക്കയിലെ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നു അവതരിപ്പിക്കുന്ന വിവധ കലാപരിപാടികളും വിഭവ സമൃദ്ധമായ  സദ്യയും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.പരിപാടികളിലേക്ക് എല്ലാ മൈക്ക അംഗങ്ങളെയും ക്ഷണിക്കുന്നതായി കമ്മിറ്റി  ഭാരവാഹികള്‍ അറിയിച്ചു.

Venue address

Pelsall Community Hall, Station Rd, Pelsall, Walsall, WS3 4BQ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.