TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2018

കൊല്ലം: കൊല്ലം ജില്ലയില്‍ ഉമ്മനൂരില്‍ താമസിക്കും സജിയും കുടുംബവും ഇന്ന് തീരാ ദുഖങ്ങളുടെ നടുവിലാണ്. ബേക്കറി തൊഴിലാളിയായിരുന്ന സജി പെട്ടന്നാണ് ബി പി കൂടി തലകറങ്ങി വീണത്. സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ഹോസ്പിറ്റലില്‍ ആക്കിയതിന് ശേഷമുള്ള പരിശോധനകളിലാണ് തന്റെ രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമാണ് എന്ന് സജിക്ക് അറിയാന്‍ കഴിഞ്ഞത്. രണ്ടു പെണ്‍കുട്ടികളുമായി കഷ്ടപ്പെട്ട് കുടുംബം നോക്കിയിരുന്ന സജിക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു.

നിരവധി ചികിത്സകള്‍ക്ക് ശേഷം ആഴ്ചയില്‍ മൂന്നു തവണ നടത്തുന്ന ഡയാലിസിസ് ആണ് ഇന്ന് സജിയുടെ ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്. ബേക്കറി തൊഴിലാളി ആയിരുന്ന സജിക്ക് ഇന്ന് ഒരു ജോലിക്കും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത സജി വാടക കൊടുക്കന്‍ പോലും കഴിയാതെ കഷ്ടപ്പെടുകയാണ്. ധീര്‍കാകാലത്തെ ചികിത്സകള്‍ സജിയെ വലിയൊരു കടക്കാരനാക്കി മാറ്റിക്കഴിഞ്ഞു. നിത്യചിലവുകളും തന്റെ മക്കളുടെ പഠനവും എങ്ങനെ മുന്‍പോട്ടു കൊണ്ടുപോകുമെന്നറിയാതെ വലയുന്ന സജിക്ക് ഇന്ന് ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഭീമമായ തുക ചിലവാക്കി വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഈ അവസ്ഥയില്‍ മുന്‍പോട്ടുള്ള ജീവിതം തള്ളിനീക്കാന്‍ കഷ്ടപ്പെടുന്ന സജിക്കും കുടുംബത്തിനും നമുക്കൊരു ചെറിയ സഹായം ചെയ്യാന്‍ സാധിച്ചാല്‍ അതൊരു വലിയ പുണ്യമായിരിക്കും.

പ്രിയമുള്ളവരേ സജിയേയും കുടുംബത്തിനെയും സഹായിക്കാന്‍ സന്മനസുള്ളവര്‍ നിങ്ങളാല്‍ കഴിയുന്ന സഹായം വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അകൊണ്ടിലേക്ക് ജൂലൈ മുപ്പതിന് മുന്‍പായി നിക്ഷേപിക്കുവാന്‍ അപേക്ഷിക്കുന്നു.

Registered Chartiy Number
1176202https://www.facebook.com/…/WokingKarunyaCharitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Socitey.
Sort Code:404708
Account Number: 52287447കുടുതല്‍
വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

വികാരി ജനറാള്‍ ഫാ. മാത്യു ചൂരപൊയികയിലിന്റെ പിതാവ് ചാക്കോ മാഷ് നിര്യാതനായി
വികാരി ജനറാള്‍ ഫാ. മാത്യു ചൂരപൊയികയിലിന്റെ പിതാവ് ചാക്കോ മാഷ് നിര്യാതനായി
കരയുന്ന കേരളത്തിന് നേരെ മുഖം തിരിക്കാന്‍ കരുണയുള്ള മലയാളിക്കാവുമോ? ഒരു ജന്മം സ്വരൂപിച്ചതെല്ലാം നഷ്ട്ടപ്പെട്ട് മാറത്തലക്കുന്ന നമ്മുടെ സഹോദരങ്ങളെ നമുക്ക് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നേ പറ്റൂ; യുക്മ യുകെ മലയാളികളുടെ കരുണക്കായ് കൈനീട്ടുന്നു

കേരളാ ക്ലബ് നനീട്ടന്‍ ബോയ്‌സ് അണിയിച്ചൊരുക്കുന്ന നാലാമത് ചീട്ടുകളി മത്സരങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി
കേരളാ ക്ലബ് നനീട്ടന്‍ ബോയ്‌സ് അണിയിച്ചൊരുക്കുന്ന നാലാമത് ചീട്ടുകളി മത്സരങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി
എം.കെ.സി.എ യുടെ പൊന്നോണം 2018 സെപ്റ്റംബര്‍ 8 ന് മാഞ്ചസ്റ്ററില്‍
എം.കെ.സി.എ യുടെ പൊന്നോണം 2018 സെപ്റ്റംബര്‍ 8 ന് മാഞ്ചസ്റ്ററില്‍
ഏറ്റവും വലിയ സമ്മാന തുകയുമായി കേരളാ ക്ലബ് നനീട്ടന്‍ ബോയ്‌സ് അണിയിച്ചൊരുക്കുന്ന നാലാമത് ചീട്ടുകളി മത്സരം ഓഗസ്റ്റ് 17, 18, 19 തിയതികളില്‍
ഏറ്റവും വലിയ സമ്മാന തുകയുമായി കേരളാ ക്ലബ് നനീട്ടന്‍ ബോയ്‌സ് അണിയിച്ചൊരുക്കുന്ന നാലാമത് ചീട്ടുകളി മത്സരം ഓഗസ്റ്റ് 17, 18, 19 തിയതികളില്‍
ദുരിതബാധിതര്‍ക്ക് ആശ്വാസവുമായി വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍
ദുരിതബാധിതര്‍ക്ക് ആശ്വാസവുമായി വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍
കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തില്‍ ദുരന്തമനുഭവിക്കുന്നവര്‍ക്കു കൈത്താങ്ങായി സന്ദര്‍ലാന്‍ഡ്‌ സീറോമലബാര്‍ കത്തോലിക്കാ സമൂഹം
കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തില്‍ ദുരന്തമനുഭവിക്കുന്നവര്‍ക്കു കൈത്താങ്ങായി സന്ദര്‍ലാന്‍ഡ്‌ സീറോമലബാര്‍ കത്തോലിക്കാ സമൂഹം
എം.എം.സി.എയുടെ ഏകദിന വിനോദയാത്ര; പ്രകൃതി ഭംഗി ആസ്വദിച്ചും പട്ടം പറത്തിയും ഇളം വെയിലേറ്റും നീന്തിത്തുടിച്ചും അവിസ്മരണീയമായി
എം.എം.സി.എയുടെ ഏകദിന വിനോദയാത്ര; പ്രകൃതി ഭംഗി ആസ്വദിച്ചും പട്ടം പറത്തിയും ഇളം വെയിലേറ്റും നീന്തിത്തുടിച്ചും അവിസ്മരണീയമായി
More Stories..