TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2017

ജസ്റ്റിന്‍ എബ്രഹാം: ഈശോയില്‍ പ്രിയ സഹോദരങ്ങളേ, പരിശുദ്ധ കന്യാമറിയത്തിന്റെ അമലോല്‍ഭവ തിരുന്നാളും, വി. തോമാസ്ലീഹായുടെയും, വി. അല്‍ഫോസാമ്മയുടെ തിരുന്നാളും സ്പ്റ്റംബര്‍ പത്താം തീയതി (ഞായറാഴ്ച) രാവിലെ 10.30 മുതല്‍ റോതര്‍ഹാം സെന്റ് മേരിസ് പള്ളിയില്‍ (S65 3BA) വച്ച് നടത്തപ്പെടുന്നു.

ഫാ:ഫാന്‍സുവാ പാതില്‍, ഫാ: ജിന്‍സണ്‍ മുട്ടത്ത് കുന്നേല്‍, ഫാ: സിറിള്‍ ഇടമന തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്യം നല്കുന്നു. തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ശേഷം St. Cuthberts Parish Hall, stag (S60 4BW) വെച്ച് സ്‌നേഹവിരുന്നും, ഫാ: ജിന്‍സണ്‍ മുട്ടത്ത് കുന്നേലിന്റ മാജിക്ക് ഷോയും, സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികളും, സമ്മാന വിതരണവും നടത്തുന്നു.

വി.കുര്‍ബാനയിലും, മറ്റ് തിരു കര്‍മ്മങ്ങളിലും പങ്ക് ചേര്‍ന്ന് വ്യക്തി ജീവിതത്തിലും, കുടുംബത്തിലും, സമൂഹത്തിലും ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ നിങ്ങള്‍ ഏവരെയും ഹൃദയ പൂര്‍വ്വം ക്ഷണിക്കുന്നു.

സ്‌നേഹത്തോടെ കമ്മറ്റിക്ക് വേണ്ടി,

ഫാ: സിറിള്‍ ഇടമന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. കുര്‍ബ്ബാന ജൂലൈ 1 നു

മാര്‍ ജേക്കബ് മനത്തോടത്ത് എറണാകുളം, അങ്കമാലി അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍

ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ നിന്നുള്ള ഫാത്തിമാ തീര്‍ത്ഥാടനം ആഗസ്റ്റ് 19 മുതല്‍ 22 വരെ, ഏതാനും സീറ്റുകള്‍ മാത്രം ലഭ്യം

സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കവെന്‍ഷന്‍ 23 ജൂണ്‍ 2018 ന്.

മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് ബിഷപ്പ് മാര്‍ക്ക് അടുത്ത ഞായറാഴ്ച കൊടിയേറ്റും; പ്രധാന തിരുനാള്‍ ജൂലൈ ഒന്ന് ഞായറാഴ്ച

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഡോ. തോമസ് മോര്‍ തിമോത്തിയോസ്സ് തിരുമേനിയുടെ സപ്തതി ആഘോഷവും വി. കുര്‍ബ്ബാനയും അര്‍പ്പിച്ചു

ദശവത്സര ആഘോഷങ്ങള്‍ ക്കൊരുങ്ങി മുട്ടുചിറക്കാര്‍; വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ നാട്ടുകാര്‍ ഒത്തുചേര്‍ന്നത് ജൂലൈ 7ന് മാഞ്ചസ്റ്ററിലെ ബോള്‍ട്ടണില്‍

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍  ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ് തിരുമേനിയുടെ സപ്തതി ആഘോഷവും വി.കുര്‍ബ്ബാനയും

സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കണ്‍വെന്‍ഷന്‍ ജൂണ്‍ 17 ന്

More Stories..