TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2018

Sam George Thomas: ലണ്ടനില്‍ സ്ട്രാറ്റ്‌ഫോഡ് രെഹോബോത് ഫെയ്ത് ലാന്‍ഡ് സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷകന്‍ ടിനു ജോര്‍ജിന്റെ ശുശ്രൂഷ നവംബര്‍ 17, 18 തീയതികളില്‍ 3 മണിമുതല്‍ 8 മണിവരെ (സ്‌കൂള്‍ 21, E15 3PA). ഇന്ത്യന്‍ സഭകളുടെ ഉണര്‍വിനും, രാജ്യങ്ങളുടെ അനുഗ്രഹത്തിനുമായി ദൈവത്താല്‍ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സുവിശേഷകന്‍ ടിനു ജോര്‍ജ് ആണ് ശുശ്രുഷിക്കുന്നത്. ആധുനീക വൈദ്യ ശാസ്ത്രം പരാജയപ്പെട്ട മേഖലകളില്‍ ദൈവകരം തന്റെ ശുശ്രൂഷയിലൂടെ വെളിപ്പെടുന്നതിനു ജനം മുന്‍പ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ അനുഭവം ലണ്ടനിലും തുടരും എന്നു നിസംശയം പറയാം.ജീവിതത്തില്‍ രോഗത്താല്‍ വേദനിക്കുന്നവര്‍ സാമ്പത്തീക ബുദ്ധിമുട്ടിനാല്‍ ഭാരപ്പെടുന്നവര്‍ ദാമ്പത്യാ ജീവിതത്തില്‍ ക്ലേശമനുഭവിക്കുന്നവര്‍ ദൈവത്തെ കൂടുതലായി അടുത്തു അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നവര്‍ക്കൊക്കെ ഈ യോഗം ഒരു അനുഗ്രഹമായി മാറും.ബ്രദര്‍ ഡെന്‍സില്‍ വില്‍സന്റെ നേതൃത്വത്തില്‍ സംഗീത ശുശ്രൂഷകള്‍ നടക്കുന്നു. കടന്നു വരുന്നവര്‍ക്കായി ഫ്രീ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

07454860800, 07918426739

@school 21, tSratford, London

E15 3PA

Near DLR station. (free car parking available)

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ നോബിള്‍ ജോസഫ് ശുശ്രൂഷകള്‍ നയിക്കും
എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ നോബിള്‍ ജോസഫ് ശുശ്രൂഷകള്‍ നയിക്കും
ലണ്ടന്‍ നോര്‍ത്ത് ചീമിലെ St ജോണ്‍ മരിയ വിയാനി മിഷന് തുടക്കം കുറിച്ചു
ലണ്ടന്‍ നോര്‍ത്ത് ചീമിലെ St ജോണ്‍ മരിയ വിയാനി മിഷന് തുടക്കം കുറിച്ചു
സീറോ മലബാര്‍ അല്മായരുടെ സോഷ്യല്‍ ക്ലബ്ബ് ശ്രദ്ധേയമാവുന്നു; ലെസ്റ്റര്‍ സെന്റ് തോമസ് ഫാമിലി ക്ലബ്ബിന്റെ ക്രിസ്തുമസ് പ്രൗഢ ഗംഭീരമായി
സീറോ മലബാര്‍ അല്മായരുടെ സോഷ്യല്‍ ക്ലബ്ബ് ശ്രദ്ധേയമാവുന്നു; ലെസ്റ്റര്‍ സെന്റ് തോമസ് ഫാമിലി ക്ലബ്ബിന്റെ ക്രിസ്തുമസ് പ്രൗഢ ഗംഭീരമായി
മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ യുകെ ഫാമിലി കോണ്‍ഫറന്‍സ് 2019 പ്രവര്‍ത്തനോഘാടനം അഭി: ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമനസ്സുകൊണ്ട് നിര്‍വഹിച്ചു
മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ യുകെ ഫാമിലി കോണ്‍ഫറന്‍സ് 2019 പ്രവര്‍ത്തനോഘാടനം അഭി: ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമനസ്സുകൊണ്ട് നിര്‍വഹിച്ചു
കരോള്‍ ഗാന മത്സരവും എം.സി.വൈ.എം സുവര്‍ണ്ണ ജൂബിലി ആഘോഷവും ഞായറാഴ്ച കോയിഡണില്‍
കരോള്‍ ഗാന മത്സരവും എം.സി.വൈ.എം സുവര്‍ണ്ണ ജൂബിലി ആഘോഷവും ഞായറാഴ്ച കോയിഡണില്‍
മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 19 ന് ലണ്ടനില്‍ ഫാ നോബിള്‍ നയിയ്ക്കും
മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 19 ന് ലണ്ടനില്‍ ഫാ നോബിള്‍ നയിയ്ക്കും
പുതുവര്‍ഷ വരവേല്‍പ്പും വെഞ്ചിരിപ്പ് നവീകരണവും ടെന്‍ഹാമില്‍ ഡിസം. 31 ന്
പുതുവര്‍ഷ വരവേല്‍പ്പും വെഞ്ചിരിപ്പ് നവീകരണവും ടെന്‍ഹാമില്‍ ഡിസം. 31 ന്
പുതുവര്ഷത്തെ വരവേല്‍ക്കാന്‍ സന്ദര്‍ ലാന്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു, ക്രിസ്തുമസ് സംഗമം ഡിസംബര്‍ 29 ശനിയാഴ്ച, പുതുവര്‍ഷ പ്രാര്‍ത്ഥനകളും കുര്‍ബാനയും ജനുവരി 31, തിങ്കളാഴ്ച
പുതുവര്ഷത്തെ വരവേല്‍ക്കാന്‍ സന്ദര്‍ ലാന്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു, ക്രിസ്തുമസ് സംഗമം ഡിസംബര്‍ 29 ശനിയാഴ്ച, പുതുവര്‍ഷ പ്രാര്‍ത്ഥനകളും കുര്‍ബാനയും ജനുവരി 31, തിങ്കളാഴ്ച
സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് കാര്‍ഡിഫ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് കാര്‍ഡിഫ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
More Stories..