TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2018

റോബിന്‍ ജോസഫ് (പി.ആര്‍.ഒ): ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘അഭിഷേകാഗ്‌നി 2018’ ബൈബിള്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലിമെറിക്ക്, പാട്രിക്‌സ്‌വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളിലാണ് (വെള്ളി ശനി ഞായര്‍) കണ്‍വെന്‍ഷന്‍ നടക്കുന്നത്.

അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീമാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത്.മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്റെ സമയം.

കുട്ടികള്‍ക്കുള്ള ധ്യാനം,സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവ സെഹിയോന്‍ മിനിസ്ട്രി യു.കെ യുടെ നേതൃത്വത്തില്‍ നടക്കും.കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ.റോബിന്‍ തോമസ് :0894333124
ജോജോ ദേവസ്സി:
0894562531(കൈക്കാരന്‍ )
ബിജു തോമസ്:
0877650280 (കൈക്കാരന്‍)

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ലൂര്‍ദ് തീര്‍ത്ഥാടനം
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ലൂര്‍ദ് തീര്‍ത്ഥാടനം
ഡബ്ലിന്‍ സീറോ മലബാര്‍ കത്തോലിക്കാ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം
ഡബ്ലിന്‍ സീറോ മലബാര്‍ കത്തോലിക്കാ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം
എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ നോബിള്‍ ജോസഫ് ശുശ്രൂഷകള്‍ നയിക്കും
എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ നോബിള്‍ ജോസഫ് ശുശ്രൂഷകള്‍ നയിക്കും
ലണ്ടന്‍ നോര്‍ത്ത് ചീമിലെ St ജോണ്‍ മരിയ വിയാനി മിഷന് തുടക്കം കുറിച്ചു
ലണ്ടന്‍ നോര്‍ത്ത് ചീമിലെ St ജോണ്‍ മരിയ വിയാനി മിഷന് തുടക്കം കുറിച്ചു
സീറോ മലബാര്‍ അല്മായരുടെ സോഷ്യല്‍ ക്ലബ്ബ് ശ്രദ്ധേയമാവുന്നു; ലെസ്റ്റര്‍ സെന്റ് തോമസ് ഫാമിലി ക്ലബ്ബിന്റെ ക്രിസ്തുമസ് പ്രൗഢ ഗംഭീരമായി
സീറോ മലബാര്‍ അല്മായരുടെ സോഷ്യല്‍ ക്ലബ്ബ് ശ്രദ്ധേയമാവുന്നു; ലെസ്റ്റര്‍ സെന്റ് തോമസ് ഫാമിലി ക്ലബ്ബിന്റെ ക്രിസ്തുമസ് പ്രൗഢ ഗംഭീരമായി
മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ യുകെ ഫാമിലി കോണ്‍ഫറന്‍സ് 2019 പ്രവര്‍ത്തനോഘാടനം അഭി: ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമനസ്സുകൊണ്ട് നിര്‍വഹിച്ചു
മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ യുകെ ഫാമിലി കോണ്‍ഫറന്‍സ് 2019 പ്രവര്‍ത്തനോഘാടനം അഭി: ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമനസ്സുകൊണ്ട് നിര്‍വഹിച്ചു
കരോള്‍ ഗാന മത്സരവും എം.സി.വൈ.എം സുവര്‍ണ്ണ ജൂബിലി ആഘോഷവും ഞായറാഴ്ച കോയിഡണില്‍
കരോള്‍ ഗാന മത്സരവും എം.സി.വൈ.എം സുവര്‍ണ്ണ ജൂബിലി ആഘോഷവും ഞായറാഴ്ച കോയിഡണില്‍
മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 19 ന് ലണ്ടനില്‍ ഫാ നോബിള്‍ നയിയ്ക്കും
മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 19 ന് ലണ്ടനില്‍ ഫാ നോബിള്‍ നയിയ്ക്കും
പുതുവര്‍ഷ വരവേല്‍പ്പും വെഞ്ചിരിപ്പ് നവീകരണവും ടെന്‍ഹാമില്‍ ഡിസം. 31 ന്
പുതുവര്‍ഷ വരവേല്‍പ്പും വെഞ്ചിരിപ്പ് നവീകരണവും ടെന്‍ഹാമില്‍ ഡിസം. 31 ന്
More Stories..