1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2010

വാല്‍സാല്‍ ക്നാനായ കൂട്ടായ്മ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ക്രിസ്മസ് ന്യൂ ഈയര്‍ ആഘോഷങ്ങള്‍ നടത്തി.ഡിസംബര്‍ 18 -ന് വാല്‍സാല്‍ സെന്റ്‌ പീറ്റേഴ്സ് ഹാളില്‍ വച്ചാണ് പരിപാടികള്‍ നടന്നത്.

ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് പ്രസംഗം,കരോള്‍ ഗാനം എന്നീ ഇനങ്ങളില്‍ മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.ക്രിസ്മസ് അപ്പൂപ്പന്‍ കുട്ടികള്‍ക്ക് വിവിധ സമ്മാനങ്ങള്‍ നല്‍കി.തുടര്‍ന്ന് നടന്ന കരോള്‍ ഗാനാലാപനവും വിവിധ കലാപരിപാടികളും ചടങ്ങിനു മാറ്റു കൂട്ടി.വിഭവസമൃദ്ധമായ സദ്യയോടെ പരിപാടികള്‍ അവസാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.