TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2018

യുക്മ നാഷണല്‍ കമ്മിറ്റി ആഹ്വാനം ചെയ്ത കേരളത്തിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള അഭ്യര്‍ത്ഥന യുകെ യിലെ മലയാളി സമൂഹത്തില്‍ നിന്നും വലിയ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. യുക്മ നാഷണല്‍ ഭാരവാഹികളും റീജിയണല്‍ ഭാരവാഹികളും അംഗ അസോസിയേഷനുകളുമായി കൈ കോര്‍ത്തു കൊണ്ടാണ് ഈ കരുണയുടെ പ്രവര്‍ത്തിക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

യുക്മയുടെ ദേശീയ അദ്ധ്യക്ഷന്‍ ശ്രീ മാമ്മന്‍ ഫിലിപ്പാണ് കേരളത്തില്‍ ഇവിടെ നിന്നും അയക്കുന്ന സാധനങ്ങള്‍ വിമാനത്താവളത്തില്‍ നിന്നും ശേഖരിച്ച് നാട്ടിലെ വിവിധ ജില്ലകളിലെ ദുരിതാശ്വാസകേന്ദ്ര കളില്‍ എത്തിക്കുവാനുള്ള കൃത്യമായ രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്.

മാമ്മന്‍ ഫിലിപ്പിനെ കൂടാതെ യുക്മ വൈസ് പ്രസിഡന്റ് ഡോ. ദീപാ ജേക്കബ്, ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍, ദേശീയ സമിതിയംഗം സുരേഷ് കുമാര്‍, മുന്‍ ജനറല്‍ സെക്രട്ടറിയും പി.ആര്‍.ഒ യും ആയ ബാല സജീവ് കുമാര്‍, പി.ആര്‍.ഒ അനീഷ് ജോണ്‍, റീജിയണല്‍ ഭാരവാഹികളായ കിരണ്‍ സോളമന്‍, ഷീജോ വര്‍ഗ്ഗീസ്, ജോര്‍ജ് മാത്യു, ജസ്റ്റിന്‍ തുടങ്ങിയവരുള്‍പ്പടെ നിരവധി യുക്മ നേതാക്കള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നു.

യുകെയില്‍ നിന്നും ശേഖരിക്കുന്ന സാധനങ്ങള്‍ ഞായറാഴ്ച കവന്‍ട്രിയില്‍ എത്തിച്ച് ഒരു പോലുള്ള കാര്‍ട്ടണുകളില്‍ തരം തിരിച്ച് പായ്ക്ക് ചെയ്ത് ഏറ്റവും അടുത്ത ദിവസം തന്നെ നാട്ടിലേക്ക് അയയ്ക്കും. എയര്‍ ഇന്‍ഡ്യ വഴിയാണ് സാധനങ്ങള്‍ നാട്ടിലെത്തിക്കുന്നത്. 25000 കിലോ സാധനങ്ങള്‍ നാട്ടിലെത്തിക്കാമെന്നാണ് എയര്‍ ഇന്‍ഡ്യ യുക്മയെ അറിയിച്ചിരിക്കുന്നതെന്ന് യുക്മ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ് അറിയിച്ചു.

തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പല വ്യക്തികളും മാദ്ധ്യമങ്ങളും പരത്തുന്ന പശ്ചാത്തലത്തില്‍ വാര്‍ത്തകളുടെ നിജസ്ഥിതി മനസ്സിലാക്കി പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു :

കേരളം ഗവണ്‍മെന്റിന്റെ സര്‍ക്യൂലറിലെ പ്രദാന ഭാഗമാണ് താഴെ കൊടുത്തിരിക്കുന്നത്.

NRIs ATTENTION PLS

Govt. of Kerala has taken a decision not to receive Relief materials in kind from individuals/organisations outside the coutnry.

Cotnributions can be done through CM’s Relief Fund. Those who have already set things in motion may please make use of your local contacts to make the local delivery.

1) വിദേശത്ത് നിന്നും സാധനസാമഗ്രികള്‍ നേരിട്ട് സര്‍ക്കാറിലേക്ക് കയറ്റി അയക്കരുത്. പണം CMDRF ലേക്ക് അയക്കാം.

2) നേരത്തേ നാട്ടിലേക്ക് കയറ്റി അയച്ചവര്‍, വസ്തുക്കള്‍ കലക്ട് ചെയ്തവര്‍, വസ്തുക്കളായി തന്നെ കൊടുക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ :

3 ) ലോക്കലായ NGO കള്‍ക്ക് അയച്ച് കൊടുക്കുക. ഉത്തരവാദിത്തമെടുത്ത് ലോക്കലായി വാങ്ങാന്‍ തയ്യറുള്ളവരെ ഉപയോഗിക്കുക.

 

വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള യുക്മ പോലുള് ചാരിറ്റി സംഘടനകള്‍ കേരളത്തിലേക്ക് അയക്കുന്ന സാധനങ്ങള്‍ക്ക് കസ്റ്റംസ് ക്ലിയറന്‍സിന് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്.

യുക്മ വഴിയും മറ്റ് സന്നദ്ധ സംഘടനകള്‍ വഴിയും ശേഖരിക്കുന്ന സാധനങ്ങള്‍ ദേശീയ തലത്തില്‍ കവന്‍ട്രിയിലെ ഈ ആവശ്യത്തിന് തയ്യാറാക്കുന്ന കേന്ദ്രത്തില്‍ എത്തിക്കണമെന്ന് യുക്മ ട്രഷറര്‍ അലക്‌സ്അ വര്ഗീസ്‌റി അറിയിച്ചു. .

യുക്മ ശേഖരിക്കുന്ന സാധനങ്ങളും ബന്ധപ്പെടേണ്ടവരുടെ നമ്പറുകളും:

CLOTHES (Only New Items)

1. UNDERGARMENTS FOR CHILDREN AND ADULTS

2. GARMENTS AND NIGHT CLOTHES FOR ADULTS AND CHILDREN

3. SANITARY TOWEL

4. BED SHEETS

5. LADIES AND GENTS CLOTHS

Personal Care And Toilteries Items

1. TOOTHBRUSH AND PASTE

2. SANITARY NAPKINS

3. SOAP

KIDS ITEMS

1. BABY PAMPERS

2. KIDS CLOTHES

3. TOYS

4. SCHOOL ITEMS ( Lunchbox, Bag, Pencil, Pen Etc…)

FOOD ITEMS ( MINIMUM 3 MONTHS EXPIRY DATE)

1. BISCUITS, OATS/COOKIES

2. BABY FOOD ITEMS

3. MILK POWDER

4. DRY FOODS

CLEANING ITEMS

1. BLEACHING POWDER

2. GLOVES

3. MASK

4. DETOL

MEDICINS

1. ANTIBACTERIAL CREAMS

2. COUGH SYRUP

3. NASAL DROPS

4. PARACETAMOL

5. ANTACID

6.POVIDONE IODINE SOLUTION

7.VICKS

8.ORS

ANY MEDICATION (NO CONTROL DRUG OTHERWISE NOT RESTRICTED AT ALL)

Contact Persons:

London Region:

Jaison George: 07841613973

Adv: Sandeep R Panicker : 07796267259

Abraham Ponnum Purayidom : 07703737073

South East Region

Lalu Antony Southampton : 0773504121

Ajith Venmoney – Kent : 07957100426

Anil Varughese – Horsham : 07462157487

South West Region

Varghese Cherian – Oxford : 07908544181

Padmaraj MP – Salisbury : 07576691360

Giji Victor – Wiltshire ; 07450465452

East Anglia Region

Babu Mankuzhi – Ipswich ; 07793122621

Jojo Theruvan – Southend : 07753329563

Kunjumon Job – Colchester : 07450465452

Midlands Region

Santhosh Thomas – Birmingham: 07545895816

Dix George – Nottingham : 07403312250

Noby K Jose – Worcester : 07838930265

North West Region

Eby Thomas Warrington : 07515691632

Thankachan Abraham – Preston : 07883022378

Harikumar P K – Manchester : 07828658274

Yorkshire and Humber Region

Varghese Daniel – Sheffield : 07882712049

Sajan Sathyan – Wakefeild : 07946565837

Paulose Thelapally – York : 07828300845

North East and Scotland Region

Siby Thomas Sunderland 07988996412

Eldho – Newcastle 07828414538

Shaji Kottinadu – Glasgow 07897350019

യുക്മ നടത്തുന്ന ചാരിറ്റി ഫണ്ട് ശേഖരണത്തില്‍ പങ്കാളികളാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

https://uk.virginmoneygiving.com/chartiy-web/chartiy/displayChartiyCampaignPage.action?chartiyCampaignUrl=keraladisaster

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ഇടുക്കി ജില്ലാ സംഗമത്തിന്റെ ആദ്യ വീട് പണി അന്തിമഘട്ടത്തിലേക്ക്
ഇടുക്കി ജില്ലാ സംഗമത്തിന്റെ ആദ്യ വീട് പണി അന്തിമഘട്ടത്തിലേക്ക്
എം.എം.സി.എ ശിശുദിനാഘോഷം 17 ന് ശനിയാഴ്ച
എം.എം.സി.എ ശിശുദിനാഘോഷം 17 ന് ശനിയാഴ്ച
ലിംക കലാമേള വര്‍ണ്ണാഭമായി
ലിംക കലാമേള വര്‍ണ്ണാഭമായി
നവകേരള നിര്‍മ്മിതിക്ക് യുക്മയുടെ ആദ്യഘട്ടമായ ഒരു കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി; ‘സ്‌നേഹക്കൂട്’ പദ്ധതിയുടെ ഔദ്യോഗിക നിര്‍മ്മാണോത്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു
നവകേരള നിര്‍മ്മിതിക്ക് യുക്മയുടെ ആദ്യഘട്ടമായ ഒരു കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി; ‘സ്‌നേഹക്കൂട്’ പദ്ധതിയുടെ ഔദ്യോഗിക നിര്‍മ്മാണോത്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു
ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രളയ ദുരിതാശ്വാസം ഒന്‍പത് പേര്‍ക്കായി കൈമാറി
ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രളയ ദുരിതാശ്വാസം ഒന്‍പത് പേര്‍ക്കായി കൈമാറി
യുക്മ നാഷണല്‍ ഫാമിലി ഫെസ്റ്റ് ആഘോഷങ്ങള്‍ ജനുവരി 19ന് മാഞ്ചസ്റ്ററില്‍
യുക്മ നാഷണല്‍ ഫാമിലി ഫെസ്റ്റ് ആഘോഷങ്ങള്‍ ജനുവരി 19ന് മാഞ്ചസ്റ്ററില്‍
ജി.എം.എ ചാരിറ്റി ഹൗസിങ് പ്രൊജക്ടിന് ഐതിഹാസിക തുടക്കം; പ്രളയത്തില്‍ എല്ലാം നഷ്ടമായവരെ കൈപ്പിടിച്ചുയര്‍ത്തി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍
ജി.എം.എ ചാരിറ്റി ഹൗസിങ് പ്രൊജക്ടിന് ഐതിഹാസിക തുടക്കം; പ്രളയത്തില്‍ എല്ലാം നഷ്ടമായവരെ കൈപ്പിടിച്ചുയര്‍ത്തി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍
കെന്റില്‍ ആദ്യമായി ആഷ്‌ഫോര്‍ഡില്‍ ആവേശകരമായ അഖില യുകെ ബാഡ്മിന്റണ്‍ മത്സരം ഡിസംബര്‍ 1ന്
കെന്റില്‍ ആദ്യമായി ആഷ്‌ഫോര്‍ഡില്‍ ആവേശകരമായ അഖില യുകെ ബാഡ്മിന്റണ്‍ മത്സരം ഡിസംബര്‍ 1ന്
യുക്മ മാത്ത്‌സ് ചലഞ്ച് 2018 അവസാനഘട്ട മത്സരങ്ങള്‍ നവംബര്‍ മൂന്ന് ശനിയാഴ്ച കോവന്‍ട്രിയില്‍
യുക്മ മാത്ത്‌സ് ചലഞ്ച് 2018 അവസാനഘട്ട മത്സരങ്ങള്‍ നവംബര്‍ മൂന്ന് ശനിയാഴ്ച കോവന്‍ട്രിയില്‍
More Stories..