TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2017

കെ.ജെ. ജോണ്‍ (സൗത്താംപ്ടന്‍): വേള്‍ഡ് പീസ് മിഷന്‍ ടീം മാര്‍ച്ച് മാസം ആദ്യം യുകെയില്‍ ആരംഭിച്ച നോമ്പുകാല ധ്യാനം ആല്‍ടര്‍ഷോട്ട്, ബോണ്‍മൌത്ത് എന്നീ സ്ഥലങ്ങളിലെ ധ്യാനത്തിനു ശേഷം മാര്‍ച്ച് പതിനേഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെയും, പതിനെട്ടാം തീയതി ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെയും സൌത്താംപ്ടന്‍ ഹോളി ട്രിനിറ്റി ദേവാലയത്തിലും( Holy Trintiy Church, Milbrook S015 0JZ ), പത്തൊന്‍പതാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് 8 മണി വരെ സെന്റ് വിന്‍സെന്റ് ഡി പോള്‍ ദേവാലയത്തിലും ( St. Vincent de Paul Church, Oxford Road, S016 5LL ) നടത്തപ്പെടുന്നു.

പ്രമുഖ ധ്യാനഗുരുക്കന്മാരായ റവ.ഫാ.ജോസ് അഞ്ചാനിക്കല്‍, റവ.ഫാ.മാത്യു കദളിക്കാട്ടില്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ വചനപ്രഘോഷകനും, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും, ഫാമിലി കൌണ്‍സിലറുമായ ബ്രദര്‍ സണ്ണി സ്റ്റീഫനും ചേര്‍ന്നാണ് ധ്യാനം നടത്തുന്നത്. വിശുദ്ധ കുര്‍ബ്ബാന, ആരാധന, കുമ്പസാരം, രോഗശാന്തി പ്രാര്‍ത്ഥന, അഭിഷേക പ്രാര്‍ത്ഥന തുടങ്ങിയ നോമ്പുകാല ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് ധ്യാനം നടക്കുന്നത്.

ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും, സ്‌നേഹത്തിലും കൂട്ടായ പ്രാര്‍ത്ഥനയിലും ആഴപ്പെടുത്തുവാന്‍ ഈ ധ്യാനത്തിലേക്ക് എല്ലാ വിശ്വാസികളെയും സീറോമലബാര്‍ സൌത്താംപ്ടന്‍ റീജിയന്‍ ചാപ്ലയിന്‍ റവ.ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ ക്ഷണിക്കുന്നു.
സണ്ണി സ്റ്റീഫനുമായി കൌണ്‍സിലിംഗിനു സൌകര്യമുണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ.ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ ( 0748 073 0503 )
ജോസ് ചേലച്ചുവട്ടില്‍ ( 0789 781 6039 )
വേള്‍ഡ് പീസ് മിഷന്‍ ( 0744 849 0550 )
Email: [email protected]

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 29 ന്, സുവിശേഷവല്‍ക്കരണ നാന്ദി കുറിച്ച് സ്രാമ്പിക്കല്‍ പിതാവ്
സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 29 ന്, സുവിശേഷവല്‍ക്കരണ നാന്ദി കുറിച്ച് സ്രാമ്പിക്കല്‍ പിതാവ്
സോജിയച്ചന്‍ നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 30 ന്
സോജിയച്ചന്‍ നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 30 ന്
സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ കര്‍മ്മ പരിപാടികള്‍ക്ക് നാന്ദി കുറിച്ചുകൊണ്ട് ബ്രിസ്റ്റോള്‍ എസ്എംസിസി യൂത്ത് ഗ്രൂപ്പ്
സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ കര്‍മ്മ പരിപാടികള്‍ക്ക് നാന്ദി കുറിച്ചുകൊണ്ട് ബ്രിസ്റ്റോള്‍ എസ്എംസിസി യൂത്ത് ഗ്രൂപ്പ്
ഹാംഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ ജനന തിരുനാള്‍ 16, 17 തീയതികളില്‍
ഹാംഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ ജനന തിരുനാള്‍ 16, 17 തീയതികളില്‍
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ സെപ്റ്റംബര്‍ 17 ന് ബ്രേയില്‍ ആഘോഷിക്കുന്നു
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ സെപ്റ്റംബര്‍ 17 ന് ബ്രേയില്‍ ആഘോഷിക്കുന്നു
താലാ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും, കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും, തിരുവോണാഘോഷവും 2017 സെപ്റ്റംബര്‍ 16 ന്
താലാ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും, കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും, തിരുവോണാഘോഷവും 2017 സെപ്റ്റംബര്‍ 16 ന്
മലങ്കര റീത്തില്‍ ആഘോഷമായ ദിവ്യബലിയോടെ ക്‌നാനായ ചാപ്ലയന്‍സിയില്‍ കല്ലിട്ട തിരുനാള്‍….
മലങ്കര റീത്തില്‍ ആഘോഷമായ ദിവ്യബലിയോടെ ക്‌നാനായ ചാപ്ലയന്‍സിയില്‍ കല്ലിട്ട തിരുനാള്‍….
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയില്‍ വനിതാ ഫോറം ബ്രിസ്റ്റോള്‍, കാര്‍ഡിഫ് മേഖലാ മീറ്റിങ്ങും ഭാരവാഹി തിരഞ്ഞെടുപ്പും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും സി. മേരി ആന്‍ CMC യുടെയും നേതൃത്വത്തില്‍ ബ്രിസ്റ്റോളില്‍

റോതര്‍ഹാമില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോല്‍ഭവ തിരുന്നാളും, വി.തോമാസ്ലീഹായുടെയും,വി. അല്‍ഫോസാമ്മയുടെ തിരുന്നാളും ഞായറാഴ്ച സംയുക്തമായി ആഘോഷിക്കുന്നു
റോതര്‍ഹാമില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോല്‍ഭവ തിരുന്നാളും, വി.തോമാസ്ലീഹായുടെയും,വി. അല്‍ഫോസാമ്മയുടെ തിരുന്നാളും ഞായറാഴ്ച സംയുക്തമായി ആഘോഷിക്കുന്നു
More Stories..