TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2018

കൊല്ലം: വോകിംഗ് കാരുണ്യയുടെ ഓണ സമ്മാനമായി സജിക്ക് അന്‍പത്തിനാലായിരം രൂപയുടെ ചെക്ക് കൈമാറി. മുന്‍ ജില്ല പഞ്ചായത്തംഗം ബ്രിജേഷ് എബ്രഹാമിന്റെ സാനിദ്ധ്യത്തില്‍ വോകിംഗ് കാരുണ്യ ട്രസ്റ്റി ശശികുമാര്‍ സജിക്കുള്ള ഓണസമ്മാനമായി വോകിംഗ് കാരുണ്യയുടെ ചെക്ക് കൈമാറി. കൊല്ലം ജില്ലയില്‍ ഉമ്മനൂരില്‍ താമസിക്കും സജിയും കുടുംബവും ഇന്ന് തീരാ ദുഖങ്ങളുടെ നടുവിലാണ്. ബേക്കറി തൊഴിലാളിയായിരുന്ന സജി പെട്ടന്നാണ് ബി പി കൂടി തലകറങ്ങി വീണത്. സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ഹോസ്പിറ്റലില്‍ ആക്കിയതിന് ശേഷമുള്ള പരിശോധനകളിലാണ് തന്റെ രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമാണ് എന്ന് സജിക്ക് അറിയാന്‍ കഴിഞ്ഞത്. രണ്ടു പെണ്‍കുട്ടികളുമായി കഷ്ടപ്പെട്ട് കുടുംബം നോക്കിയിരുന്ന സജിക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു.

നിരവധി ചികിത്സകള്‍ക്ക് ശേഷം ആഴ്ചയില്‍ മൂന്നു തവണ നടത്തുന്ന ഡയാലിസിസ് ആണ് ഇന്ന് സജിയുടെ ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്. ബേക്കറി തൊഴിലാളി ആയിരുന്ന സജിക്ക് ഇന്ന് ഒരു ജോലിക്കും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത സജി വാടക കൊടുക്കന്‍ പോലും കഴിയാതെ കഷ്ടപ്പെടുകയാണ്. ധീര്‍കാകാലത്തെ ചികിത്സകള്‍ സജിയെ വലിയൊരു കടക്കാരനാക്കി മാറ്റിക്കഴിഞ്ഞു. നിത്യചിലവുകളും തന്റെ മക്കളുടെ പഠനവും എങ്ങനെ മുന്‍പോട്ടു കൊണ്ടുപോകുമെന്നറിയാതെ വലയുന്ന സജിക്ക് ഇന്ന് ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഭീമമായ തുക ചിലവാക്കി വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഈ അവസ്ഥയില്‍ മുന്‍പോട്ടുള്ള ജീവിതം തള്ളിനീക്കാന്‍ കഷ്ടപ്പെടുന്ന സജിക്കും കുടുംബത്തിനും വോകിംഗ് കാരുണ്യ വഴി നിങ്ങളും സഹായിച്ചപ്പോള്‍ അതൊരു വലിയ കൈത്താങ്ങായി. ഈ അവസരത്തില്‍ സജിയെ സഹായിക്കാന്‍ വോകിംഗ് കാരുണ്യയോടൊപ്പം കൈകോര്‍ത്ത എല്ലാവര്‍ക്കും അകമൊഴിഞ്ഞ നന്ദി.

Registered Chartiy Number 1176202
https://www.facebook.com/…/WokingKarunyaCharitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Socitey.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

യുക്മ ഫെസ്റ്റിന് വെല്‍ക്കം ഡാന്‍സുമായി എം.എം.എയുടെ സ്റ്റെഫിയും സംഘവും; തിരുവാതിരയുമായി എം.എം.സി.എ; മ്യൂസിക് ബാന്‍ഡുമായി വി 4 യു; യുക്മ ഫെസ്റ്റിന്റെ പ്രവേശനം സൗജന്യമായി
യുക്മ ഫെസ്റ്റിന് വെല്‍ക്കം ഡാന്‍സുമായി എം.എം.എയുടെ സ്റ്റെഫിയും സംഘവും; തിരുവാതിരയുമായി എം.എം.സി.എ; മ്യൂസിക് ബാന്‍ഡുമായി വി 4 യു; യുക്മ ഫെസ്റ്റിന്റെ പ്രവേശനം സൗജന്യമായി
ആഷ്‌ഫോര്‍ഡുകാര്‍ 14ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷമായ ‘ ഉദയം’ ഹൃദയത്തില്‍ ചേര്‍ത്തുവച്ചു
ആഷ്‌ഫോര്‍ഡുകാര്‍ 14ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷമായ ‘ ഉദയം’ ഹൃദയത്തില്‍ ചേര്‍ത്തുവച്ചു
യുക്മ ഫെസ്റ്റിന് മാഞ്ചസ്റ്റര്‍ മേളം, കവന്‍ട്രിയില്‍ നിന്നും നര്‍ത്തകര്‍, സിഗററ്റ് കൂട് നാടകം; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; അവാര്‍ഡ് നിര്‍ണയം കമ്മിറ്റി മുന്‍പാകെ
യുക്മ ഫെസ്റ്റിന് മാഞ്ചസ്റ്റര്‍ മേളം, കവന്‍ട്രിയില്‍ നിന്നും നര്‍ത്തകര്‍, സിഗററ്റ് കൂട് നാടകം; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; അവാര്‍ഡ് നിര്‍ണയം കമ്മിറ്റി മുന്‍പാകെ
എന്മയ്ക്ക് നവനേതൃത്വം; റജി നന്തികാട്ട് പ്രസിഡണ്ട്; എബ്രഹാം പൊന്നുംപുരയിടം സെക്രട്ടറി
എന്മയ്ക്ക് നവനേതൃത്വം; റജി നന്തികാട്ട് പ്രസിഡണ്ട്; എബ്രഹാം പൊന്നുംപുരയിടം സെക്രട്ടറി
ഹീത്രു മലയാളി അസോസിയേഷന്‍ ഉദയം 2019 ജനുവരി 12ന്
ഹീത്രു മലയാളി അസോസിയേഷന്‍ ഉദയം 2019 ജനുവരി 12ന്
യുക്മ യൂത്ത് അക്കാദമിക്ക് അവാര്‍ഡിനുള്ള അപേക്ഷകള്‍ പൊതുജന താല്പര്യപ്രകാരം ഇനിയും സ്വീകരിക്കും; അപേക്ഷകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം
യുക്മ യൂത്ത് അക്കാദമിക്ക് അവാര്‍ഡിനുള്ള അപേക്ഷകള്‍ പൊതുജന താല്പര്യപ്രകാരം ഇനിയും സ്വീകരിക്കും; അപേക്ഷകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം
മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത് ദശാബ്ദി ആഘോഷങ്ങളും പുതുവത്സരാഘോഷങ്ങളും ഈ വരുന്ന ശനിയാഴ്ച
മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത് ദശാബ്ദി ആഘോഷങ്ങളും പുതുവത്സരാഘോഷങ്ങളും ഈ വരുന്ന ശനിയാഴ്ച
യുക്മ ഫെസ്റ്റ് 2019 ന്റെ അരങ്ങ് തകര്‍ക്കാന്‍ മാര്‍വിന്‍ ബിനോ, അശോക് ഗോവിന്ദ്, രെന്‍ജു ജോര്‍ജ്; യുക്മയുടെ ക്ഷണം സ്വീകരിച്ച് ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ മുന്‍കൂറായി അവധിയെടുത്ത് നിങ്ങളുടെ സാന്നിധ്യം ഉറപ്പ് വരുത്തുക

യുക്മ യൂത്ത് അക്കാദമിക്ക് അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു; യുക്മ ഫെസ്റ്റ് അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തിയ്യതി ഇന്ന്
യുക്മ യൂത്ത് അക്കാദമിക്ക് അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു; യുക്മ ഫെസ്റ്റ് അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തിയ്യതി ഇന്ന്
More Stories..