TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2017

സോജി ടി മാത്യു: വോക്കിങ് സെന്റ്. സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ റവ. ഫാ ഡോ. നൈനാന്‍ വി. ജോര്‍ജ് ഇരുപതാം തീയതി ശനിയാഴ്ച വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട വോക്കിങ് സെന്റ്. സ്റ്റീഫന്‍സ് മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്‌സ് പള്ളിയില്‍ എല്ലാ മാസത്തിന്റെയും മൂന്നാം ശനിയാഴ്ച അര്‍പ്പിച്ചു കൊണ്ടിരിക്കുന്ന വി. കുര്‍ബ്ബാന ഈ മാസം ഇരുപതാം തീയതി ശനിയാഴ്ച രാവിലെ 9.30ന് പ്രഭാത നമസ്‌കാരത്തെ തുടര്‍ന്നുളള വി. കുര്‍ബ്ബാനയ്ക്ക് സെന്റ്. ഗ്രിഗോറിയസ് ഇടവക വികാരിയും ഓര്‍ത്തഡോക്‌സ്‌ ്രൈകസ്തവ യുവജന പ്രസ്ഥാനം യുകെ ഭദ്രാസന വൈസ് പ്രസിഡന്റുമായ റവ. ഫാ. ഡോ. നൈനാന്‍ വി. ജോര്‍ജ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ഇടമായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിലാസം:

St. Michael’s Church

Darthmouth Avenue

Sheerwater

Woking

GU215PJ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ഫാ. ടോമി എടാട്ട് എഴുതിയ മക്കളോടൊപ്പം എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു.
ഫാ. ടോമി എടാട്ട് എഴുതിയ മക്കളോടൊപ്പം എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു.
സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം ഇന്ന് മുതല്‍
സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം ഇന്ന് മുതല്‍
പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 84 മത് ഓര്‍മ്മ പെരുന്നാള്‍ നോര്‍ത്താംപ്റ്റണില്‍
പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 84 മത് ഓര്‍മ്മ പെരുന്നാള്‍ നോര്‍ത്താംപ്റ്റണില്‍
മാഞ്ചസ്റ്ററില്‍ ഫാ. ടോമി എടാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 2, 3, 4 തീയതികളില്‍
മാഞ്ചസ്റ്ററില്‍ ഫാ. ടോമി എടാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 2, 3, 4 തീയതികളില്‍
വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം പൂളില്‍
വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം പൂളില്‍
സ്റ്റീവനേജില്‍ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം ശനിയാഴ്ച
സ്റ്റീവനേജില്‍ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം ശനിയാഴ്ച
സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ ഫെബ്രുവരി 17ന്
സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ ഫെബ്രുവരി 17ന്
ലണ്ടനില്‍ ആറ്റുകാല്‍ പൊങ്കാല പതിനൊന്നാം വര്‍ഷത്തിലേക്ക്; ശ്രീ മുരുകന്‍ ക്ഷേത്ര സന്നിധിയില്‍ മാര്‍ച്ച് 2 ന്
ലണ്ടനില്‍ ആറ്റുകാല്‍ പൊങ്കാല പതിനൊന്നാം വര്‍ഷത്തിലേക്ക്; ശ്രീ മുരുകന്‍ ക്ഷേത്ര സന്നിധിയില്‍ മാര്‍ച്ച് 2 ന്
മൃത്യുഞ്ജയ മന്ത്ര ജപവും പഠനവുമായി ലെസ്റ്ററില്‍ കവന്‍ട്രി ഹിന്ദു സമാജത്തിന്റെ ശിവരാത്രി ആഘോഷം നാളെ ; മാര്‍ക്കണ്ഡേയ പുരാണകഥയുടെ അവതരണവും
മൃത്യുഞ്ജയ മന്ത്ര ജപവും പഠനവുമായി ലെസ്റ്ററില്‍ കവന്‍ട്രി ഹിന്ദു സമാജത്തിന്റെ ശിവരാത്രി ആഘോഷം നാളെ ; മാര്‍ക്കണ്ഡേയ പുരാണകഥയുടെ അവതരണവും
More Stories..