TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2018

അലക്‌സ് വര്‍ഗീസ് (ലണ്ടന്‍): സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയന്റെ നേതൃത്വത്തില്‍ യേശുവിന്റെ പാദസ്പര്‍ശനമേറ്റ പുണ്യഭൂമിയായ, വിശുദ്ധനാടുകളിലൂടെയുള്ള അനുഗ്രഹ തീര്‍ത്ഥയാത്ര ഏപ്രില്‍ മാസം 19 വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 26 വ്യാഴാഴ്ച വരെ നടക്കും. സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ നാഷണല്‍ കോഡിനേറ്റര്‍ റവ.ഫാ. തോമസ് മടുക്കമൂട്ടില്‍ തീര്‍ത്ഥാടനയാത്രയ്ക്ക് നേതൃത്വം നല്കും. മാഞ്ചസ്റ്റര്‍, ലൂട്ടണ്‍ എന്നീ സ്ഥലങ്ങളില്‍ നിന്നുമാണ് യാത്രകള്‍ ആരംഭിക്കുന്നത്. വിശുദ്ധനാടുകള്‍ സന്ദര്‍ശിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ദൈവനാമത്തില്‍ ക്ഷണിച്ച് കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക,

ജോണ്‍സണ്‍ O7506810177
ഷോണ്‍ O7795531753.1

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവം ഹെയര്‍ഫീല്‍ഡ് അക്കാദമിയില്‍ 29 ന്

ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ന്റെ ഏകദിന ഒരുക്ക ധ്യാനം ബഹുമാനപ്പെട്ട ഫാടോണി പഴകുളം CST യുടെ നേതൃത്വത്തില്‍ ഗ്ലോസ്റ്ററില്‍ വച്ച് സെപ്തംബര്‍ 22 ന് നടക്കും

ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോല്‍സവം ഗ്ലോസ്റ്ററില്‍; രജിസ്‌ട്രേഷനുള്ള അവസാന തീയതി സെപ്തംബര്‍ 23

ഫാ. ജിന്‍സണ്‍ നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജിലും, ഫാത്തിമാ മാതാവിന്റെ തിരുന്നാളും നാളെ

ഇംഗ്ലണ്ടിലെ ലിവര്‍പൂളിന്റെ തെരുവോരങ്ങളിലൂടെ ക്രിസ്തുരാജന്‍ ഇറങ്ങിയ സ്വര്‍ഗീയാനുഭവനിമിഷങ്ങള്‍. അഡോറേമുസ് ദേശിയ ദിവ്യകാരുണ്യ തീര്‍ത്ഥാടന സമ്മേളനം ലിവര്‍പൂളില്‍ സമാപിച്ചു

സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മലയാളത്തിലുള്ള ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം സൗതാംപ്ടണില്‍ ഒക്ടോബര്‍ 12 മുതല്‍

പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് തീരുമേനിക്ക് സ്വീകരണവും സെപ്റ്റംബര്‍ 8 ന്

ഇംഗ്ലണ്ടിലെ രാജവീഥിയിലേക്ക് ക്രിസ്തുരാജന്‍ ഇറങ്ങുന്ന അഡോറേമുസ് ദേശിയ ദിവ്യകാരുണ്യ തീര്‍ത്ഥാടന സമ്മേളനം ലിവര്‍പൂളില്‍സെപ്റ്റംബര്‍ 7, 8, 9 തീയതികളില്‍ . ചരിത്രനിമിഷങ്ങള്‍ തത്‌സമയം ശാലോം വേള്‍ഡില്‍ ലോകമെമ്പാടും

നാലാമത് ഓഷ്യാനിയ ക്‌നാനായ കണ്‍വെന്‍ഷന്‍ “പൈതൃകം 2018″ ഒക്ടോബര്‍ 5, 6 ,7 തീയ്യതികളില്‍ ബ്രിസ്‌ബേനില്‍

More Stories..