TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2017

 

തോമസ് കെ ആന്റണി: സെഹിയോന്‍ യുകെ ടീം നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 25 ശനിയാഴ്ച. സെഹിയോന്‍ യുകെയുടെ ഇംഗ്ലീഷ് ടീം നയിക്കുന്ന ദൈവവചന ശുശ്രൂഷ മാര്‍ച്ച് 25 ശനിയാഴ്ച 2 മണി മുതല്‍ 6 മണി വരെ ക്രമീകരിച്ചിരിക്കുന്നു. ഇടവക വികാരി ഫാ. ഇമ്മാനുവലിന്റെ ക്ഷണപ്രകാരം വലിയ നോമ്പിനോടനുബന്ധിച്ചുള്ള ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, വചനപ്രഘോഷണം, ദൈവാനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.

ഈശോയുടെ പീഡാനുഭവത്തിലൂടെയും കുരിശുമരണത്തിലൂടെയും മാനവരാശി നേടിയെടുത്ത നിത്യരക്ഷയെ കുറിച്ച് ധ്യാനിക്കുവാനും പ്രത്യാശ നിറഞ്ഞ ജീവിതം നയിക്കുവാനുമുള്ള ശുശ്രൂഷയിലേക്ക് ഏവരെയും ക്ഷണിക്കുന്നു.

‘നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍’ എന്ന യേശുവിന്റെ കല്‍പനപ്രകാരം ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതമായി ഏക ദൈവം, ഏക വിശ്വാസം, ഏക സഭ എന്ന യേശുവിന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായുള്ള ദൈവസ്‌നേഹം അടുത്ത തലമുറക്കും പകര്‍ന്നു കൊടുക്കുന്ന ശുശ്രൂഷ ഇംഗ്‌ളീഷില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്.

വിലാസം:

ST. EDMUNDS CATHOLIC CHURCH

115 HERTFORD ROAD ,EDMONTON

LONDON

N97EN

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോസ്: 07886460571

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

അനുഗ്രഹ വര്‍ഷം ചൊരിയുന്ന എവെയ്ക്ക് ലണ്ടനും കുട്ടികള്‍ക്കായി മ്യൂസിക് ഫെസ്റ്റും 25 ന്
അനുഗ്രഹ വര്‍ഷം ചൊരിയുന്ന എവെയ്ക്ക് ലണ്ടനും കുട്ടികള്‍ക്കായി മ്യൂസിക് ഫെസ്റ്റും 25 ന്
സ്റ്റീവനേജില്‍ മാര്‍ സ്രാമ്പിക്കലിന്റെ വരവേല്‍പ്പും, തിരുന്നാളും ഉജ്ജ്വലമായി
സ്റ്റീവനേജില്‍ മാര്‍ സ്രാമ്പിക്കലിന്റെ വരവേല്‍പ്പും, തിരുന്നാളും ഉജ്ജ്വലമായി
മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീര്‍ത്ഥാടനവും നവംബര്‍ 25, ഡിസംബര്‍ 13 തീയ്യതികളില്‍
മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീര്‍ത്ഥാടനവും നവംബര്‍ 25, ഡിസംബര്‍ 13 തീയ്യതികളില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപൂജ Medway ഹിന്ദു മന്ദിറില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപൂജ Medway ഹിന്ദു മന്ദിറില്‍
മാര്‍ സ്രാമ്പിക്കലിന്റെ അനുഗ്രഹീത സാന്നിദ്ധ്യവും, വിശുദ്ധ ഗ്രന്‍ഥ സംഭവങ്ങള്‍ക്കു ജീവന്‍ പകര്‍ന്ന ആവിഷ്‌ക്കാരങ്ങളും; സ്റ്റീവനേജ് ‘പാരീഷ് ഡേ’ വര്‍ണ്ണാഭമായി
മാര്‍ സ്രാമ്പിക്കലിന്റെ അനുഗ്രഹീത സാന്നിദ്ധ്യവും, വിശുദ്ധ ഗ്രന്‍ഥ സംഭവങ്ങള്‍ക്കു ജീവന്‍ പകര്‍ന്ന ആവിഷ്‌ക്കാരങ്ങളും; സ്റ്റീവനേജ് ‘പാരീഷ് ഡേ’ വര്‍ണ്ണാഭമായി
ഡബ്ലിന്‍ സീറോ മലബാര്‍ സഭ വിവാഹ ഒരുക്ക സെമിനാര്‍ ആരംഭിച്ചു
ഡബ്ലിന്‍ സീറോ മലബാര്‍ സഭ വിവാഹ ഒരുക്ക സെമിനാര്‍ ആരംഭിച്ചു
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന ഏകദിന നോട്ടിംഗ്ഹാം കണ്‍വന്‍ഷന്‍ ഈ മാസം 26 ന്
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന ഏകദിന നോട്ടിംഗ്ഹാം കണ്‍വന്‍ഷന്‍ ഈ മാസം 26 ന്
യുകെയില്‍ മണ്ഡലകാല അയ്യപ്പ തീര്‍ത്ഥാടനം ബാലാജി ക്ഷേത്രത്തിലേക്ക് നവംബര്‍ 25 ന്
യുകെയില്‍ മണ്ഡലകാല അയ്യപ്പ തീര്‍ത്ഥാടനം ബാലാജി ക്ഷേത്രത്തിലേക്ക് നവംബര്‍ 25 ന്
മലങ്കര കത്തോലിക്കാ സഭയുടെ യുകെ നോര്‍ത്ത് റീജിയന്റെ കുടുംബ സംഗമം നാളെ മാഞ്ചസ്റ്ററില്‍
മലങ്കര കത്തോലിക്കാ സഭയുടെ യുകെ നോര്‍ത്ത് റീജിയന്റെ കുടുംബ സംഗമം നാളെ മാഞ്ചസ്റ്ററില്‍
More Stories..