TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2017

തോമസ് കെ ആന്റണി: സെഹിയോന്‍ യുകെ ടീം നയിക്കുന്ന ശനിയാഴ്ച ദൈവ വചന ശുശ്രൂഷ ജൂണ്‍ 24 , ശനിയാഴ്ച ടോട്ടന്‍ഹാമില്‍. സെഹിയോന്‍ യുകെയുടെ ഇംഗ്ലീഷ് ടീം നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും 24, ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ ടോട്ടന്‍ഹാമില്‍ ക്രമീകരിച്ചിരിക്കുന്നു. ജപമാലയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവസ്തുതി, വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവ വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗ സൗഖ്യ ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.

ഫാ. മോറിസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ജോസ് കുര്യാക്കോസ് വചന സന്ദേശം നല്‍കും. ‘കിഡ്‌സ് ഫോര്‍ കിങ്ഡം’ മിനിസ്ട്രി നയിക്കുന്ന പ്രത്യേക ശുശ്രൂഷ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. പള്ളിയോട് ചേര്‍ന്നുള്ള സ്‌കൂള്‍ ഗ്രൗണ്ടില്‍ സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്. പൊതു വാഹന സൗകര്യമുപയോഗിക്കുന്നവര്‍ വിക്ടോറിയ ലൈനിലെ സെവന്‍ സിസ്‌റ്റേഴ്‌സ് ട്യൂബ് സ്‌റ്റേഷനില്‍ നിന്നും അടുത്തുള്ള ടൗണുകളില്‍ നിന്നും 149 ,259 ,279 ,349 എന്നീ ബസുകളില്‍ ടോട്ടന്‍ഹാം ഫുട്‌ബോള്‍ സ്‌റ്റേഡിയം സ്‌റ്റോപ്പില്‍ ഇറങ്ങുക.

വിലാസം:

St. Francis De Sales Catholic Church

729 High Rd

Tottenham

London

N17 8AG

കൂടുതല്‍ വിവരങ്ങള്‍ക്ക്:

തോമസ്: 07903867625

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ബൈബിള്‍ ധ്യാനയോഗവും രോഗശാന്തി ശുശ്രുഷയും ലണ്ടന്‍ സ്ട്രാറ്റ്‌ഫോഡില്‍; ടിനു ജോര്‍ജ് കൊട്ടാരക്കര മുഖ്യാതിഥി
ബൈബിള്‍ ധ്യാനയോഗവും രോഗശാന്തി ശുശ്രുഷയും ലണ്ടന്‍ സ്ട്രാറ്റ്‌ഫോഡില്‍; ടിനു ജോര്‍ജ് കൊട്ടാരക്കര മുഖ്യാതിഥി
ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘ഒരുക്ക ധ്യാനം’ നാളെ അപ്ടണ്‍പാര്‍ക്കില്‍.
ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘ഒരുക്ക ധ്യാനം’ നാളെ അപ്ടണ്‍പാര്‍ക്കില്‍.
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ‘ഫയര്‍ ഓഫ് ഗോഡ്’ ഈ മാസം 22 മുതല്‍ 25 വരെ സൗത്താംപ്ടണില്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ‘ഫയര്‍ ഓഫ് ഗോഡ്’ ഈ മാസം 22 മുതല്‍ 25 വരെ സൗത്താംപ്ടണില്‍
യുവതലമുറയ്ക്കായി 40 മണിക്കൂര്‍ ആരാധന; പ്രാര്‍ത്ഥനാ ഒരുക്കങ്ങളോടെ കണ്‍വന്‍ഷന്‍
യുവതലമുറയ്ക്കായി 40 മണിക്കൂര്‍ ആരാധന; പ്രാര്‍ത്ഥനാ ഒരുക്കങ്ങളോടെ കണ്‍വന്‍ഷന്‍
സേവ്യര്‍ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ 29 ന്, ‘അല്ലിന്‍സ് പാര്‍ക്ക്’ തിരുവചന സാന്ദ്രമാവും
സേവ്യര്‍ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ 29 ന്, ‘അല്ലിന്‍സ് പാര്‍ക്ക്’ തിരുവചന സാന്ദ്രമാവും
കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബ സംഗമവും ഭജനയും
കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബ സംഗമവും ഭജനയും
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ശുശ്രുഷകള്‍; അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ വിശ്വാസോര്‍ജ്ജകമാവും.
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ശുശ്രുഷകള്‍; അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ വിശ്വാസോര്‍ജ്ജകമാവും.
വചനങ്ങള്‍ക്ക് ജീവന്‍ ത്രസിപ്പിക്കുന്ന ശുശ്രുഷകളുമായി സേവ്യര്‍ഖാന്‍ അച്ചന്‍; യാത്രാ സൗകര്യം ഒരുക്കി വോളണ്ടിയേഴ്‌സ്
വചനങ്ങള്‍ക്ക് ജീവന്‍ ത്രസിപ്പിക്കുന്ന ശുശ്രുഷകളുമായി സേവ്യര്‍ഖാന്‍ അച്ചന്‍; യാത്രാ സൗകര്യം ഒരുക്കി വോളണ്ടിയേഴ്‌സ്
More Stories..