TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2018

Sunny Arackal: ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം

അപ്പ : പ്രവര്‍ത്തനങ്ങള്‍ : 2 : 4 .
അവരെല്ലാവരും പരിശുദ്ധാതമാവിനാല്‍ നിറഞ്ഞു .

സ്പിരിച്യുയല്‍ റിന്യൂവല്‍ മിനിസ്ട്രയുടെ താമസിച്ചുകൊണ്ടുള്ള മലയാളത്തിലുള്ള ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം സൗതാംപ്ടണില്‍ 12 ഒക്ടോബര് 2018 10 AM മുതല്‍ 14 ഒക്ടോബര് 2018 4 PM വരെ.

സ്ഥലം : സെന്റ് ജോസഫ് , 8 ലിന്ദ്‌റസറ്റ് റോഡ് ,
സൗത്താംപ്റ്റണ്‍ , SO40 7DU .

ധ്യാനം നയിക്കുന്നത് ബഹുമാനപെട്ട ഫാ. ജോസഫ് സേവ്യര്‍ , ബ്രദര്‍ ജോസഫ് സ്റ്റാന്‍ലി & ബ്രദര്‍ സേവി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ആണ്

ജപമാല , സ്തുതി ആരാധന , വിശുദ്ധ കുര്‍ബാന , വചന പ്രഘോഷണം , കുമ്പസാരം , ആരാധന ഉണ്ടായിരിക്കുന്നതാണ് .

സീറ്റുകള്‍ പരിമിതം മാത്രം .

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ജോസഫ് ലോനപ്പന്‍ : 0788669237 & ഷോബു ഫെര്‍ണാണ്ടസ് : 07737451962

എല്ലാവേര്‌യും യേശു നാമത്തില്‍ ധ്യാനത്തിന് ക്ഷണിക്കുന്നു

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

കെന്റ് ഹിന്ദു സമാജത്തിന്റെ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും
കെന്റ് ഹിന്ദു സമാജത്തിന്റെ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും
ലണ്ടന്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 4 നു ഞായറാഴ്ച ഹാരോയില്‍; കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍
ലണ്ടന്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 4 നു ഞായറാഴ്ച ഹാരോയില്‍; കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കവെന്‍ട്രി റീജിയണ്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആയിരങ്ങള്‍ പങ്കെടുക്കും
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കവെന്‍ട്രി റീജിയണ്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആയിരങ്ങള്‍ പങ്കെടുക്കും
10 മുതല്‍ 14 വയസുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018 ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ
10 മുതല്‍ 14 വയസുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018 ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനിലെ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ ഭക്തി സാന്ദ്രമായി
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനിലെ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ ഭക്തി സാന്ദ്രമായി
ഗ്ലോസ്റ്ററില്‍ ക്രിപ്ട് സ്‌കൂളില്‍ വച്ച് സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ രണ്ടാമത് ബൈബിള്‍ കലോത്സവം വന്‍ വിജയമായി സമാപിച്ചു
ഗ്ലോസ്റ്ററില്‍ ക്രിപ്ട് സ്‌കൂളില്‍ വച്ച് സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ രണ്ടാമത് ബൈബിള്‍ കലോത്സവം വന്‍ വിജയമായി സമാപിച്ചു
ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 4 നു; അഭിഷേക വേദിയായി ഹാരോ ലെഷര്‍ സെന്റര്‍
ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 4 നു; അഭിഷേക വേദിയായി ഹാരോ ലെഷര്‍ സെന്റര്‍
ഹെയര്‍ഫീല്‍ഡില്‍ പരിശുദ്ധ മാതാവിന്റെ ജപമാലതിരുനാള്‍ 13 നു ശനിയാഴ്ച
ഹെയര്‍ഫീല്‍ഡില്‍ പരിശുദ്ധ മാതാവിന്റെ ജപമാലതിരുനാള്‍ 13 നു ശനിയാഴ്ച
More Stories..