TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2019

Appachan Kannanchira (സ്റ്റീവനേജ്): ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണിലെ കുര്‍ബ്ബാന സെന്ററായ സ്റ്റീവനേജില്‍ വെച്ച് മാര്‍ച്ച് 1 ,2 ,3 തീയതികളില്‍ വാര്‍ഷീക ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരു ഫാ. ആന്റണി പറങ്കിമാലില്‍ വീ.സി.യാണ് ഈ ത്രിദിന വചന ശുശ്രുഷകള്‍ക്കു നേതൃത്വം വഹിക്കുന്നത്.

സ്റ്റീവനേജ്, ലൂട്ടന്‍, വെയര്‍ തുടങ്ങിയ കേന്ദ്രങ്ങളെ ഏകോപിപ്പിച്ചു സംഘടിപ്പിക്കുന്ന അനുഗ്രഹദായകമായ ഈ തിരുവചന ശുശ്രുഷയില്‍ പങ്കു ചേരുവാനും, ദൈവകൃപകള്‍ പ്രാപിക്കുവാനും ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നതായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയും, പാരീഷ് കമ്മിറ്റിയും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
മെല്‍വിന്‍: 07456281428, സാംസണ്‍: 07462921022, ജോസ് (ലൂട്ടന്‍): 07888754583

ധ്യാന സമയ ക്രമം.
മാര്‍ച്ച് 1, വെള്ളിയാഴ്ച 17:00 മുതല്‍ 21:00 വരെ
മാര്‍ച്ച് 2, ശനിയാഴ്ച 11:00 മുതല്‍ 16:00 വരെ
മാര്‍ച്ച് 3, ഞായറാഴ്ച 13:00 മുതല്‍ 19:00 വരെ

പള്ളിയുടെ വിലാസം:

ST. HILDA CATHOLIC CHURCH, 9 BREAKSPEAR, STEVENAGE, HERTS., SG2 9SQ.

Car Park (Free) : Shephall Cetnre, Shephall Way, Stevenage, SG2 9SB ( 2 minute walking distance)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

സ്റ്റീവനേജ് ‘ജീസസ് മീറ്റില്‍’ കുര്‍ബ്ബാനയും, ആരാധനയും, സെന്റ് ജൂഡ് നൊവേനയും 21നു; ഫാ.പോള്‍ പാറേക്കാട്ടില്‍ നയിക്കും.
സ്റ്റീവനേജ് ‘ജീസസ് മീറ്റില്‍’ കുര്‍ബ്ബാനയും, ആരാധനയും, സെന്റ് ജൂഡ് നൊവേനയും 21നു; ഫാ.പോള്‍ പാറേക്കാട്ടില്‍ നയിക്കും.
കേംബ്രിഡ്ജില്‍ ഫാ.പോള്‍ പാറേക്കാട്ടില്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം 22,23,24 തീയതികളില്‍
കേംബ്രിഡ്ജില്‍ ഫാ.പോള്‍ പാറേക്കാട്ടില്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം 22,23,24 തീയതികളില്‍
‘ആത്മീയം 2019’ ദൈവകൃപ നിറഞ്ഞ ഒരു നോമ്പുകാല യാത്ര (കുട്ടികള്‍ക്കായി ഒരുക്കുന്ന ഏകദിന ധ്യാനം)
‘ആത്മീയം 2019’ ദൈവകൃപ നിറഞ്ഞ ഒരു നോമ്പുകാല യാത്ര (കുട്ടികള്‍ക്കായി ഒരുക്കുന്ന ഏകദിന ധ്യാനം)
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് ക്‌നാനായ കാത്തലിക് മിഷനില്‍ നോമ്പുകാല ധ്യാനം ഇന്ന് മുതല്‍
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് ക്‌നാനായ കാത്തലിക് മിഷനില്‍ നോമ്പുകാല ധ്യാനം ഇന്ന് മുതല്‍
ടെന്‍ഹാം നൈറ്റ് വിജില്‍ ശനിയാഴ്ച്ച; ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കും/
ടെന്‍ഹാം നൈറ്റ് വിജില്‍ ശനിയാഴ്ച്ച; ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കും/
‘ക്രിസ്തുവിന്റെ മാര്‍ഗ്ഗം പിന്തുടരുകയും, രക്ഷയുടെ തിരുവചനം പങ്കുവെക്കുകയും ചെയ്യുന്നവരാവണം യഥാര്‍ത്ഥ കിസ്ത്യാനികള്‍ ‘: മാര്‍ സ്രാമ്പിക്കല്‍; സ്റ്റീവനേജില്‍ ത്രിദിന ധ്യാനം സമാപിച്ചു
‘ക്രിസ്തുവിന്റെ മാര്‍ഗ്ഗം പിന്തുടരുകയും, രക്ഷയുടെ തിരുവചനം പങ്കുവെക്കുകയും ചെയ്യുന്നവരാവണം യഥാര്‍ത്ഥ കിസ്ത്യാനികള്‍ ‘: മാര്‍ സ്രാമ്പിക്കല്‍; സ്റ്റീവനേജില്‍ ത്രിദിന ധ്യാനം സമാപിച്ചു
ഹെയര്‍ഫീല്‍ഡില്‍ ബ്ര.സന്തോഷ് കരുമാത്ര നയിക്കുന്ന വാര്‍ഷീക ധ്യാനം 8, 9, 10 തീയതികളില്‍
ഹെയര്‍ഫീല്‍ഡില്‍ ബ്ര.സന്തോഷ് കരുമാത്ര നയിക്കുന്ന വാര്‍ഷീക ധ്യാനം 8, 9, 10 തീയതികളില്‍
മാര്‍ സ്രാമ്പിക്കല്‍ സ്റ്റീവനേജില്‍ വിശുദ്ധബലി അര്‍പ്പിക്കും; ആന്റണി പറങ്കിമാലില്‍ അച്ചന്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ഇന്ന് സമാപനം.
മാര്‍ സ്രാമ്പിക്കല്‍ സ്റ്റീവനേജില്‍ വിശുദ്ധബലി അര്‍പ്പിക്കും; ആന്റണി പറങ്കിമാലില്‍ അച്ചന്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ഇന്ന് സമാപനം.
“പരീക്ഷകള്‍ ദൈവത്തെ ശ്രവിക്കുവാനുള്ള വിളി, കൃതജ്ഞതയും അനുതാപവും വിജയ മന്ത്രം,” ഫാ.ആന്റണി പറങ്കിമാലില്‍; സ്റ്റീവനേജില്‍ ധ്യാനം ഇന്നും നാളെയും തുടരും.
“പരീക്ഷകള്‍ ദൈവത്തെ ശ്രവിക്കുവാനുള്ള വിളി, കൃതജ്ഞതയും അനുതാപവും വിജയ മന്ത്രം,” ഫാ.ആന്റണി പറങ്കിമാലില്‍; സ്റ്റീവനേജില്‍ ധ്യാനം ഇന്നും നാളെയും തുടരും.
More Stories..