TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2017

തൃശൂര്‍: പൂമംഗലം പഞ്ചായത്തിലെ കല്‍പറമ്പില്‍ താമസിക്കുന്ന സുബ്രന്‍ ഇന്ന് തീരാദുഃഖങ്ങളുടെ നടുവിലാണ്. രണ്ടു കുട്ടികളുടെ പിതാവായ നാല്പത്തഞ്ചുകാരനായ സുബ്രന്‍ പപ്പടം ഉണ്ടാക്കി വിറ്റാണ് കുടുംബം പോറ്റിയിരുന്നാത്. കഷ്ടതകളും യഥാനകളും നിറഞ്ഞ ജീവിതത്തിലേക്ക് ഒട്ടും പ്രതീഷിക്കതെയാണ് ഒരു വില്ലനെപ്പോലെ ഹൃദ്രോഗം കടന്നുവന്നത്. നിത്യചിലവുള്‍ക്കായി പപ്പടം ഉണ്ടാക്കുന്നതിനിടയില്‍ തലകറങ്ങി വീഴുകയായിരുന്നു സുബ്രന്‍. നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ആസുപത്രിയിലാക്കിയ സുബ്രനെ വിദക്ധ പരിശോധനകള്‍ക്ക് ശേഷമാണ് ഹൃദയ സംബന്ധമായ രോഗമാണ് തലകറങ്ങിവീഴാന്‍ കാരണമെന്ന് കണ്ടെത്തിയത്.

വിധക്ധ പരിശോധനകള്‍ക്ക് ശേഷം ഉടന്‍തന്നെ ഒരു സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. സര്‍ജറി കഴിഞ്ഞപ്പോഴേക്കും സുബ്രന്‍ വലിയൊരു കടക്കെണിയിലായിരുന്നു. ആകെയുണ്ടായിരുന്ന തന്റെ രണ്ടു സെന്ട് സ്ഥലവും കൊച്ചു വീടും പണയപ്പെടുത്തിയാണ് സുബ്രന്‍ ഒപ്രേഷനുള്ള പണം കണ്ടെത്തിയത്. അതിപ്പോള്‍ സുബ്രനും കുടുംബത്തിനും ഉള്ള കിടപ്പാടവും നഷ്ടപ്പെടും എന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ഇപ്പോള്‍ മറ്റൊരു സര്‍ജറികൂടി വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സ്‌കൂളില്‍ പഠിക്കുന്ന രണ്ടു മക്കള്‍ക്കുള്ള അനുദിന ചിലവുകള്‍ക്കുപോലും കഷ്ടപ്പെടുന്ന സുബ്രന്‍ ഇനിയുള്ള ചികിത്സകള്‍ക്കായി എങ്ങനെ പണം കണ്ടെതുമെന്നറിയാതെ വലയുകയാണ്. സുബ്രന്റെയും കുടുംബത്തിന്റെയും ഈ വിഷമാവസ്ഥ അറിഞ്ഞ വോകിംഗ് മലയാളിയായ നോര്‍ഡി ജേക്കബ് സുബ്രന്റെ ഈ അവസ്ഥ വോകിംഗ് കാരുണ്യയെ അറിയിക്കുകയായിരുന്നു. തികച്ചും അര്‍ഹതപെട്ടതെന്നു മനസിലാക്കിയ വോകിംഗ് കാരുണ്യ അന്പത്തെട്ടാമത് സഹായം സുബ്രന് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രിയമുള്ളവരേ സുബ്രനെയും കുടുംബത്തെയും സഹായിക്കുവാന്‍ സന്മനസുള്ള സുഹൃത്തുക്കള്‍ ജൂണ്‍ ഒന്നാം തീയതിക്ക് മുന്പായി വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അകൊന്ടിലേക്ക് നിങ്ങാളാല്‍ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്.

https://www.facebook.com/pg/WokingKarunyaCharitablesocitey-193751150726688/posts/
Charitties Bank Account Details

Bank Name: H.S.B.C.
Account Name: Woking Karunya Charitable Socitey.
Sort Code:404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

കൊതിയൂറുന്ന വിഭവങ്ങളുമായി ഷെഫീല്‍ഡ് റോതെര്‍ഹാമില്‍നിന്നും നീലഗിരി
കൊതിയൂറുന്ന വിഭവങ്ങളുമായി ഷെഫീല്‍ഡ് റോതെര്‍ഹാമില്‍നിന്നും നീലഗിരി
ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ ഈ വര്‍ഷത്തെ പ്രവാസി പുരസ്‌കാരം പി. രാജീവനും ജി.എം.എഫ്. വ്യവസായ സംരംഭക അവാര്‍ഡ് പോള്‍ തച്ചിലിനും
ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ ഈ വര്‍ഷത്തെ പ്രവാസി പുരസ്‌കാരം പി. രാജീവനും ജി.എം.എഫ്. വ്യവസായ സംരംഭക അവാര്‍ഡ് പോള്‍ തച്ചിലിനും
ഓളപ്പരപ്പില്‍ ചരിതമെഴുതാന്‍ തയ്യാറായി ടീമുകള്‍; ആവേശം ചോരാതെ റണ്ണിങ് കമന്ററി ഉള്‍പ്പെടെ യു.കെ മലയാളികളെ കാത്തിരിക്കുന്ന വിസ്മയങ്ങള്‍
ഓളപ്പരപ്പില്‍ ചരിതമെഴുതാന്‍ തയ്യാറായി ടീമുകള്‍; ആവേശം ചോരാതെ റണ്ണിങ് കമന്ററി ഉള്‍പ്പെടെ യു.കെ മലയാളികളെ കാത്തിരിക്കുന്ന വിസ്മയങ്ങള്‍
ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ അണിയിച്ചൊരുക്കിയ ഏകദിന സെമിനാര്‍ മികച്ചതായി
ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ അണിയിച്ചൊരുക്കിയ ഏകദിന സെമിനാര്‍ മികച്ചതായി
കുട്ടനാടന്‍ കരുത്തന്മാര്‍ ഏറ്റുമുട്ടുന്ന അഞ്ച്, ആറ് ഹീറ്റ്‌സുകള്‍; മൂന്ന് ടീമുകള്‍ മാത്രമാകുമ്പോള്‍ ജീവന്മരണ പോരാട്ടം
കുട്ടനാടന്‍ കരുത്തന്മാര്‍ ഏറ്റുമുട്ടുന്ന അഞ്ച്, ആറ് ഹീറ്റ്‌സുകള്‍; മൂന്ന് ടീമുകള്‍ മാത്രമാകുമ്പോള്‍ ജീവന്മരണ പോരാട്ടം
ഒ.ഐ.സി.സി യു.കെ നേതാവ് തേജു മാത്യൂസിന്റെ പിതാവ് നിര്യാതനായി
ഒ.ഐ.സി.സി യു.കെ നേതാവ് തേജു മാത്യൂസിന്റെ പിതാവ് നിര്യാതനായി
മോഹനമീ മാന്ത്രിക വീണ, വീണ മാന്ത്രികന്‍ പോളി വര്‍ഗീസ് യുകെയില്‍
മോഹനമീ മാന്ത്രിക വീണ, വീണ മാന്ത്രികന്‍ പോളി വര്‍ഗീസ് യുകെയില്‍
ജലരാജാക്കന്മാരുടെ പോരാട്ടം യു.കെ മലയാളികളില്‍ ആവേശമാകുന്നു; ഹീറ്റ്‌സ് മൂന്ന്, നാലില്‍ ഏറ്റുമുട്ടുന്നത് കാരിച്ചാലും ആയാപറമ്പും ഉള്‍പ്പെടെയുള്ള കരുത്തന്മാര്‍
ജലരാജാക്കന്മാരുടെ പോരാട്ടം യു.കെ മലയാളികളില്‍ ആവേശമാകുന്നു; ഹീറ്റ്‌സ് മൂന്ന്, നാലില്‍ ഏറ്റുമുട്ടുന്നത് കാരിച്ചാലും ആയാപറമ്പും ഉള്‍പ്പെടെയുള്ള കരുത്തന്മാര്‍
കവിതയുടെ പ്രതിരോധവുമായി സച്ചിദാനന്ദന്‍; വേറിട്ട വായനാനുഭവവുമായി ജ്വാലയുടെ പുതിയ ലക്കം പുറത്തിറങ്ങി
കവിതയുടെ പ്രതിരോധവുമായി സച്ചിദാനന്ദന്‍; വേറിട്ട വായനാനുഭവവുമായി ജ്വാലയുടെ പുതിയ ലക്കം പുറത്തിറങ്ങി
More Stories..