TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2018

Appachan Kannanchira (ഹെയര്‍ഫീല്‍ഡ്): വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതാ ചാപ്ലൈന്‍സിയുടെ കീഴിലുള്ള കുര്‍ബ്ബാന സെന്ററായ ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് പരിശുദ്ധ ദൈവ മാതാവിന്റെ ജപമാലതിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ലണ്ടനിലെ പ്രശസ്തമായ തിരുനാളുകളിലൊന്നായി ശ്രദ്ധേയമായ ഹെയര്‍ഫീല്‍ഡു തിരുനാള്‍ ഒക്ടോബര്‍ 13 നു ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.15 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്നതായിരിക്കും.

ഫാദര്‍ ജിജി പുതു വീട്ടില്‍ ആഘോഷമായ തിരുന്നാള്‍ സമൂഹ ബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു തിരുന്നാള്‍ സന്ദേശം നല്കുന്നു. ചാപ്ലയിന്‍ ഫാദര്‍ സെബാസ്റ്റ്യന്‍ ചാമക്കാല സഹകാര്‍മ്മിനായിരിക്കും. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ ലദീഞ്, പ്രദിക്ഷണം, നേര്‍ച്ച വെഞ്ചിരിപ്പ് തുടര്‍ന്നു നേര്‍ച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്.

തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നതായി ചാപ്ലയിന്‍ ഫാദര്‍ സെബാസ്റ്റ്യന്‍ ചാമക്കാലയും, ട്രസ്റ്റിമാരായ ജോമോന്‍ കൈതമറ്റം, അജിത് ആന്റണിയും പള്ളിക്കമ്മിറ്റിയും അറിയിക്കുന്നു.

2 Merle Avenue, Harefield, Uxbridge UB9 6DG

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

എം.കെ.സി.എ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 12 ന്
എം.കെ.സി.എ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 12 ന്
ദശാബ്ദി നിറവില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം ഫാമിലി കോണ്‍ഫറന്‍സ് 2019 മേയ് അവസാനവാരം
ദശാബ്ദി നിറവില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം ഫാമിലി കോണ്‍ഫറന്‍സ് 2019 മേയ് അവസാനവാരം
ആചാരങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും നന്മയുടെ മഹദ്  സന്ദേശങ്ങളെ കാട്ടിത്തന്ന പൈതൃകം സ്വന്തമാക്കിയ നമുക്കിതാ ഒരു ആഘോഷവേള കൂടി. മാഞ്ചസ്റ്റര്‍ മലയാളിഹിന്ദു കമ്യൂണിറ്റിയുടെ ധനുമാസ തിരുവാതിര ഡിസംബര്‍ 22 ന്
ആചാരങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും നന്മയുടെ മഹദ്  സന്ദേശങ്ങളെ കാട്ടിത്തന്ന പൈതൃകം സ്വന്തമാക്കിയ നമുക്കിതാ ഒരു ആഘോഷവേള കൂടി. മാഞ്ചസ്റ്റര്‍ മലയാളിഹിന്ദു കമ്യൂണിറ്റിയുടെ ധനുമാസ തിരുവാതിര ഡിസംബര്‍ 22 ന്
ടെന്‍ഹാമില്‍ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍ 15 ന്
ടെന്‍ഹാമില്‍ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍ 15 ന്
നോര്‍ത്ത്ഈസ്‌റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സന്ധ്യ ന്യൂകാസിലില്‍ ജനുവരി 19, ശനിയാഴ്ച; ആംഗ്ലിക്കന്‍ രൂപതാധ്യക്ഷന്‍ മുഖ്യാതിഥി
നോര്‍ത്ത്ഈസ്‌റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സന്ധ്യ ന്യൂകാസിലില്‍ ജനുവരി 19, ശനിയാഴ്ച; ആംഗ്ലിക്കന്‍ രൂപതാധ്യക്ഷന്‍ മുഖ്യാതിഥി
എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ സോജി ഓലിക്കല്‍ ക്രിസ്തുമസ് ശുശ്രൂഷ നയിക്കും
എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ സോജി ഓലിക്കല്‍ ക്രിസ്തുമസ് ശുശ്രൂഷ നയിക്കും
ജീവിതം അടയാളപ്പെടുത്തുക: സണ്ണി സ്റ്റീഫന്‍
ജീവിതം അടയാളപ്പെടുത്തുക: സണ്ണി സ്റ്റീഫന്‍
സോജിയച്ചന്‍ നയിയ്ക്കുന്ന ക്രിസ്തുമസ് ഒരുക്ക ശുശ്രൂഷ ഡിസംബര്‍ 15ന് ലണ്ടനില്‍
സോജിയച്ചന്‍ നയിയ്ക്കുന്ന ക്രിസ്തുമസ് ഒരുക്ക ശുശ്രൂഷ ഡിസംബര്‍ 15ന് ലണ്ടനില്‍
സണ്ണി സ്റ്റീഫന്‍ ബ്രിസ്റ്റോളില്‍
സണ്ണി സ്റ്റീഫന്‍ ബ്രിസ്റ്റോളില്‍
More Stories..