1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2018

രാജു വേലംകാല (അബര്‍ഡീന്‍): സ്‌കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന അബര്ഡീണന്‍ സെന്റ്ബ ജോര്ജ് യാക്കോബായാ സുറിയാനി ഓര്ത്ത ഡോക്‌സ് പള്ളിയില്‍ മുന്‍ വര്ഷഡങ്ങളി ല്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്ഷജവും നമ്മുടെ കര്ത്താ വിന്റെ് മഹത്വകരമായ ഉയര്പ്പു പെരുന്നാള്‍ മാര്‍ച്ച് 31 ?o തീയതി വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്ത്ഥഡനയും, തുടര്ന്നു ‘നിങ്ങള്‍ ഭയപ്പെടേണ്ടാ,കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന്‍ അവന്‍ പറഞ്ഞ പ്രകാരം ഉയിര്‌ത്തെ ഴുന്നെറ്റു എന്നാ പ്രഖ്യാപനം, ഉയിര്‍പ്പ് പെരുന്നാളിന്റെ പ്രത്യേക ശുശ്രുഷകളും, റവ:ഫാദര്‍. എല്‍ദോസ് കക്കാടന്‍ നേത്രുത്വത്തില്‍ വി.കുര്ബാദനയും, സ്ലീബാ ആഘോഷം, സ്‌നേഹ വിരുന്നോടുകൂടി ഈ വര്ഷപത്തെ പീഡാനുഭവവാരം അവസാനിച്ചു.

മാര്‍ച്ച് 24 ?o തീയതി ശനിയാഴ്ച മുതല്‍ മാര്‍ച്ച് 31 ?o തീയതി ശനിയാഴ്ച വരെ യേശു ക്രിസ്തുവിന്റെീ പീഡാനുഭവവാരം അബര്ഡീ്ന്‍ മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്സ്ര എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ചു നടത്തിയ കഷ്ടാനുഭവ ആചരണത്തിന്റെപ എല്ലാ ശുശ്രുഷകളിലും വി.കുര്ബാടനയിലും കുടുംബ സമേതം വന്നു സംബന്ധിച്ച സ്‌കോട്ട്‌ലണ്ടിലും, അബര്‍ഡീനിന്റെ പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തില്‍ നന്ദി രേഖപ്പെടുത്തുന്നു. പീഡാനുഭവവാരം ശുശ്രുഷകള്‍ക്കു റവ: ഫാദര്‍. എല്‍ദോസ് കക്കാടന്‍ നേതൃത്വം നല്‍കി .

പള്ളിയുടെ വിലാസം.

St .Clements Episcopal Church , Matsrick Drive ,
AB 16 6 UF , Aberdeen , Scotland , UK .

കുടുതല്‍ വിവരങ്ങള്‍ക്ക്,

വികാരി റവ ഫാ: എബിന്‍ മാര്‍ക്കോസ് 07736547476

സെക്രട്ടറി രാജു വേലംകാല 07789411249, 01224 680500

ട്രഷറാര്‍ ജോണ്‍ വര്‍ഗീസ് 07737783234, 01224 467104

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.