1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2015

ജയ്‌സണ്‍ ജോസ്: തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ ഈ വര്‍ഷത്തെ കുടുംബ സംഗമം , 2015 ഒക്ടോബര്‍ മാസം , നാലാം തീയ്യതി ഞായറാഴ്ച്ച ലണ്ടനിലെ ക്രൊയ് ഡണില്‍ ഉള്ള ആര്‍ച്ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് അക്കാഥമി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുകയാണല്ലോ.
യു..കെയിലുള്ള തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ രണ്ടാമത്തെ കുടുംബ സംഗമത്തില്‍ അംഗങ്ങളുടെ പരസ്പരമുള്ള പരിചയം പുതുക്കലുകളും , കുടുംബാംഗങ്ങളുടെ കലാപരിപാടികളും , ബ്രിട്ടനിലെ ഒരു മലയാളി പ്രൊഫഷണല്‍ ഡാന്‍സ് ട്രൂപ്പിന്റെ ക്ലാസ്സിക് ഡാന്‍സുകളും അന്നേ ദിവസം അവിടെ അരങ്ങേറുന്നതാണ് .
ബ്രിട്ടനിലുള്ള എല്ലാ തൃശ്ശൂര്‍ ജില്ലാ നിവാസികളേയും
ഒരിക്കല്‍ കൂടി ഈ സംഗമ വേദിയിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു
ഇനിയും റെജിസ്റ്റര്‍ ചെയ്യാത്ത തൃശ്ശൂര്‍ ജില്ലാ നിവാസികള്‍ എത്രയും പെട്ടെന്ന് സംഘാടകരുടെ
പക്കല്‍ ഈ മാസം സെപ്തംബര്‍ 30 ന് മുമ്പ് പേരു വിവരങ്ങള്‍ നല്‍കുവാന്‍ വിനീതമായി അഭ്യര്‍ത്ഥിച്ചുകൊള്ളുന്നൂ
ഈ കുടുംബ സംഗമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും ,
റെജിസ്റ്റര്‍ ചെയ്യുവാനും താഴെ കാണുന്ന മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുമല്ലോ

07825597760 ,
07727253424 ,
07983615390 ,
07930134340 .

07958053672

Date & Venue Address

Sunday 4 th October 2015 , From 10 A.M to 5 P.M

The Archbishop Lanfranc Academy
Mitcham Road , Croydon .
CR 9 3 AS

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.