1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2018

കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ശ്രീമതി സീപ വിജയ്‌യുടെയും (Gillingham) കുടുംബത്തിന്റെയും നേതൃത്വത്തില്‍ Medway ഹിന്ദു മന്ദിറില്‍ വച്ച്, മെയ് 26 )0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Address : Medway Hindu Mandir, 361 Canterbury tSreet, Gillingham, Kent, ME7 5XS.

കൂടുതല്‍ വിവരങ്ങള്ക്ക്:

EMail: kenthindusamajam@gmail.com
Website: kenthindusamajam.org
Facebook: www.facebook.com/kenthindusamajam.kent
Twitter: https://twitter.com/KentHinduSamaj
Tel: 07838170203 / 07842501020 /07753188671

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.