1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2019

കെന്റ് ഹിന്ദു സമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ഫെബ്രുവരി 23 തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിമുതല്‍ ടണ്‍ബ്രിഡ്ജിലെ പെംബ്രിയില്‍ പവലിയന്‍ പാരിഷ് ഹാളില്‍ വച്ച് നടക്കുന്നു. കെന്റിലെ ടണ്‍ബ്രിഡ്ജ് വെല്‍സില്‍ താമസിക്കുന്ന ശ്രി. അജിത്കുമാര്‍,ശ്രി. സുജിത് മുരളി, ശ്രി. ലാബു ബാഹുലേയന്‍, ശ്രി. ധനേഷ് കുമാര്‍ ബാലചന്ദ്രന്‍ എന്നിവരും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്നാണ് ഭജനയ്ക്ക് നേതൃത്വം നല്‍കുന്നത്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Venue: Pembury Pavilion Parish Hall, Lower Green Recreation Ground, Lower Green Road, Pembury, Kent, TN2 4DZ.
കെന്റിലെ ആദ്യത്തെ ശബരിമല ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളിലേക്കായി ഉദാരമായി സംഭാവന ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് :

www.kentayyappatemple.org

For more information:
email: kenthindusamajam@gmail.com
Website: www.kenthindusamajam.org & www.kentayyappatemple.org
Facebook: https://www.facebook.com/kenthindusamajam.kent
Twitter: https://twitter.com/KentHinduSamaj

Tel: 07957100426 / 07817105925 / 07802627941 / 07916145205 / 07838170203 / 07753188671

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.