1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2016

ജിസ്‌മോന്‍ പോള്‍: ക്രോളി ഹോളി ട്രിനിറ്റി പള്ളിയില്‍ പെരുന്നാള്‍ മെയ് 20, 21 തീയതികളില്‍. വെസ്റ്റ് സസക്‌സിലെ ക്രോളിയിലുള്ള ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മെയ് 20, 21 തീയതികളില്‍ (വെള്ളി, ശനി) മലങ്കര സഭയുടെ യൂറോപ്പ് ഭദ്രാസന മെത്രാപ്പോലീത്ത ഒ.ഏ. ഡോ. മാത്യൂസ് മാര് തിമോത്തിയോസ് തിരുമേനിയുടെയും വികാരി ഫാ. അനീഷ് വര്‍ഗീസിന്റെയും നേതൃത്വത്തില്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ നടത്തപ്പെടുന്നു. വെള്ളിയാഴ്ച വൈകീട്ട് സന്ധ്യാനമസ്‌കാരം, റാസ, പ്രസംഗം, നേര്‍ച്ച വിളമ്പ്. ശനിയാഴ്ച വിശുദ്ധ കുര്‍ബാന, പെരുന്നാള്‍ ശുശ്രൂഷ, റാസ, ഉത്പന്ന ലേലം, പെരുന്നാള്‍ സധ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്. എല്ലാ വിശ്വാസികളും പെരുന്നാള്‍ കാടങ്ങുകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നതായി ഇടവക വികാരി ഫാ. അനീഷ് ജേക്കബ് വര്‍ഗീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.