1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2017

സോജന്‍ ജോസഫ്: കുട്ടനാടിന്റെ ഹൃദയം എന്ന് അറിയപ്പെടുന്ന ചമ്പക്കുളം. വള്ളം കളിയുടെ നാട്, കല കായിക മേഖലയില്‍ പ്രശസ്തമായ ചമ്പക്കുളത്തിന്റെ മക്കള്‍ ജന്മനാടിന്റ ഓര്‍മ്മയയും സ്‌നേഹവും പങ്കുവയ്കുന്നതിനായി ജൂണ്‍ 16റാം തീയതി വെയില്‍സിലേക്ക് പോകുന്നു. എല്ലാ വര്‍ഷത്തേയും പോലെ തന്നെ ഈ വര്‍ഷവും മൂന്നു ദിവസങ്ങളിലയിട്ടാണ് സംഗമം സങ്കടിപ്പിച്ചരിക്കുന്നത്.

ആറാം തീയതി നാലു മണിയോടുകൂടി Cefn Leo Park യില്‍ [Cefn Leo Park, Dolfor, Newtown, Powys, SY16 4AJ, Mid Wales ] എത്തിച്ചേരുന്നു. വിവിധ തരം കലകായിക പരിപാടികളാണ് ഒരുക്കിരിക്കുന്നത്. കുട്ടനാടിന്റെ തനതായ ഭക്ഷണം അവിടെ തന്നെ ഉണ്ടാക്കുന്നതിനുള്ള എല്ലാ സജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.