1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2011


സാബു കാലടി

ന്യൂകാസില്‍ മലയാളികളുടെ കൂട്ടായ്മയായ അവര്‍ ന്യൂകാസില്‍ അസോസിയേഷന്‍
ഓഫ് മലയാളീസിന്‍റെ അഞ്ചാമത് ക്രിസ്മസ് പുതുവത്സര ആഘോഷം പ്രൌഡ ഗംഭീരമായ പരിപാടികളോടെ ആഘോഷിച്ചു.

പരിപാടിയില്‍ പങ്കെടുത്ത കലാകാരന്മാരെയും അംഗങ്ങളെയും എക്സികുട്ടിവ് കമ്മിറ്റി പ്രത്യേക നന്ദി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.