1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2010

ലണ്ടന്‍: യുകെയില്‍ പെട്രോള്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന. ലിറ്ററിന് ശരാശരി 121.76p ആണ് വില. മെയ് 12ലെ 121.61p- എന്ന റെക്കോര്‍ഡ് വിലയാണ് ഇപ്പോള്‍​മറികടന്നിരിക്കുന്നത്. ഡീസല്‍ ലിറ്ററിന് 125,73pയാണ് വില. 2008ലാണ് ഡീസലിന് ഏറ്റവും ഉയര്‍ന്ന വില വന്നത്, 133.25p.

വര്‍ഷാദ്യത്തേക്കാള്‍ 11.88pയാണ് പെട്രോളിന് വില വര്‍ധിച്ചത്. വാഹനത്തിലെ ടാങ്ക് ഫുളളാക്കണമെങ്കില്‍ ഓരോരുത്തരും ശരാശരി ആറ് പൗണ്ട് അധികമായി നല്‍കേണ്ടിവരും.

രണ്ട് കാറുകളുളള വീട്ടിലെ കുടുംബ ചിലവില്‍ 25. 23 പൗണ്ട് അധികമായി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.